24.3 C
Kottayam
Saturday, September 28, 2024

CATEGORY

Crime

ഉച്ചയുറക്കം തടസപ്പെടുത്തി; പന്ത്രണ്ടുകാരനെ 55കാരി തല്ലിച്ചതച്ചു

പനജി: ഉച്ചയ്ക്ക് ഉറക്കം തടസപ്പെടുത്തി എന്നാരോപിച്ച് 12 കാരനെ 55കാരി ക്രൂരമായി മര്‍ദ്ദിച്ചു. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ സ്ത്രീക്കെതിരെ പോലീസ് കേസെടുത്തു. ഗോവയിലെ വാസ്‌കോയില്‍ ജനുവരി 18നാണ് സംഭവം. ജോലി കഴിഞ്ഞ് അച്ഛന്‍...

കാസര്‍കോട് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ മധ്യവയസ്‌കനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊന്നു

കാസര്‍കോട്: നഗരത്തില്‍ മധ്യവയസ്‌കനെ മര്‍ദിച്ചുകൊന്നു. ചെമ്മനാട് സ്വദേശി റഫീഖ് (49) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് റഫീഖിന് മര്‍ദ്ദനമേറ്റത്. കാസര്‍കോട് നഗരത്തിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിയ യുവതിയെ റഫീഖ് ശല്യം ചെയ്തതെന്നാണ് പറയപ്പെടുന്നത്....

വിധവയായ അമ്പതുവയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതായി പരാതി

ഉത്തര്‍പ്രദേശ്: വിധവയായ അമ്പതുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതായി പരാതി. ഉത്തര്‍പ്രദേശിലെ കോട്ട് വാലി സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വെള്ളിയാഴ്ച്ചയാണ് സ്ത്രീയുടെ ഗ്രാമത്തില്‍ തന്നെയുള്ള അഖിലേഷ് അഹിര്‍വാര്‍ എന്നയാള്‍ക്കെതിരെ സ്ത്രീ പരാതി നല്‍കിയത്....

കാട്ടാനയെ റിസോര്‍ട്ട് നടത്തിപ്പുകാര്‍ തീകൊളുത്തി കൊന്നു; ദൃശ്യങ്ങള്‍ പുറത്ത്

ചെന്നൈ: തമിഴ്‌നാട്ടില്‍ കാട്ടാനയെ നാട്ടുകാര്‍ തീകൊളുത്തി കൊന്നു. മസിനഗുഡിയിലാണ് സംഭവം നടന്നത്. നാട്ടില് ഇറങ്ങിയ ആനയുടെ ദേഹത്തേയ്ക്ക് പ്രദേശവാസികള്‍ ടയര്‍ കത്തിച്ച് എറിയുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ടയര്‍ തട്ടിമാറ്റാന് ശ്രമിച്ചിട്ടും കഴിയാതെ...

ഭര്‍തൃമതിയായ വീട്ടമ്മയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

പാറശാല: ഭര്‍തൃമതിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊറ്റാമത്തിന് സമീപം പുതുക്കുളം സന്തോഷ് ഭവനില്‍ സന്തോഷ് എന്ന 28കാരനാണ് പിടിയിലായത്. കഴിഞ്ഞ 19ന് ആണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ മറ്റാരുമില്ലാത്ത...

6 വയസ്സുകാരിയുടെ കണ്ണില്‍ മുളക് തേച്ച് മാതാപിതാക്കളുടെ കൊടും ക്രൂരത

ചിറ്റാരിക്കാല്‍ : ആറ് വയസ്സുകാരിയുടെ കണ്ണില്‍ മുളക് തേച്ച് മാതാപിതാക്കളുടെ കൊടും ക്രൂരത. മാതാപിതാക്കളുടെ മര്‍ദ്ദനം സഹിയ്ക്കാന്‍ സാധിക്കാതെ കുട്ടി അംഗന്‍വാടിയില്‍ അഭയം തേടി. സംഭവം അറിഞ്ഞ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്,...

19 കാരനൊപ്പം ഒളിച്ചോടിയ 24 കാരിയ്ക്ക് ഭര്‍ത്താവിനേയും കുഞ്ഞിനെയും വേണ്ട, കാരണം വിചിത്രം

കൊല്ലം: വെറും രണ്ട് മാസത്തെ പ്രണയത്തിനൊടുവില്‍ 19 കാരനൊപ്പം ഒളിച്ചോടിയ 24 കാരിയ്ക്ക് ഭര്‍ത്താവിനേയും കുഞ്ഞിനെയും വേണ്ട, ഭര്‍ത്താവ് താണുകേണു പറഞ്ഞിട്ടും ഇനിയുള്ള ജീവിതം കാമുകനൊപ്പമെന്ന് അന്‍സിയുടെ പ്രഖ്യാപനം. ഒളിച്ചോടിയവരെ ഇരവിപുരം പൊലീസ്...

ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ യുവതിയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റില്‍

മംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വച്ച് യുവതിയോട് മോശമായി പെരുമാറിയ മലയാളി അറസ്റ്റില്‍. കാസര്‍കോട് കുമ്പള സ്വദേശി ഹുസൈനാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. യാത്രക്കിടെ അടുത്തിരുന്ന ഹുസൈന്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നു. മംഗളൂരു...

ജ്യൂസ് കുടിക്കാനെത്തി; പട്ടാപ്പകല്‍ വ്യാപാരിയുടെ കഴുത്തില്‍ നിന്ന് അഞ്ചു പവന്‍ മാലയും പൊട്ടിച്ച് യുവാവ് കടന്നുകളഞ്ഞു

തിരുവനന്തപുരം: പട്ടാപകല്‍ വ്യാപാരിയുടെ കഴുത്തില്‍ നിന്ന് അഞ്ച് പവന്‍ മാല പൊട്ടിച്ച് യുവാവ് കടന്നുകളഞ്ഞു. ചന്തവിള ജംക്ഷനു സമീപം പട്ടാപ്പകല്‍ സ്‌കൂട്ടറിലെത്തിയ യുവാവ് അമ്മു സ്റ്റോഴ്‌സ് കടയുടമ ബാഹുലേയന്‍ നായരുടെ കഴുത്തില്‍ കിടന്ന...

മുണ്ടക്കയത്തെ വയോധികന്‍ മരിച്ച സംഭവം; മകൻ കസ്റ്റഡിയിൽ

കോട്ടയം: മുണ്ടക്കയത്ത് മകൻ പൂട്ടിയിട്ട അച്ഛൻ മരിച്ച സംഭവത്തില്‍ മകൻ റെജികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. റെജികുമാറിന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തു. റെജികുമാർ ശരിയായി പരിചരിക്കാത്തത് കൊണ്ടാണ്...

Latest news