34 C
Kottayam
Friday, April 19, 2024

തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 14 തവണ പീഡിപ്പിച്ചതായി പരാതി

Must read

തൃശൂര്‍: തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. ആളൂരാണ് സംഭവം. പതിനാല് തവണ പെണ്‍കുട്ടി പീഡനത്തിനിരയായതായി പരാതിയില്‍ പറയുന്നു.

പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഇരുപത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രതികളെ പിടികൂടാനായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week