24.6 C
Kottayam
Friday, September 27, 2024

CATEGORY

Crime

ബാങ്ക് മാനേജർ ചമഞ്ഞ് 9 ലക്ഷം തട്ടിയ യുപി സ്വദേശി പിടിയിൽ

കണ്ണൂര്‍: കണ്ണൂർ ജില്ലയിൽ വ്യാപകമായി ഓൺലൈനിലൂടെ വൻ കവർച്ച നടത്തിയ മറുനാടൻ സംഘത്തിലെ തലവൻ പോലീസ്‌ പിടിയിൽ. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് കേരള പോലീസ്‌ മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. യുപി പോലീസിൻറ്റെ...

മത്സരത്തിന് തയ്യാറായി വി.കെ. ഇബ്രാഹിംകുഞ്ഞ്,പാര്‍ട്ടി പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കും

കൊച്ചി : തെറ്റ് ചെയ്തിട്ടില്ലെന്നും തന്റെ മനസാക്ഷി ശുദ്ധമാണെന്നും പാലാരിവട്ടം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്. തെറ്റ് ചെയ്തുവെന്ന ബോധം തന്റെ അപബോധ മനസിലെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഒരു...

ആഡംബര കാറുകള്‍ ഉടമസ്ഥരില്‍ നിന്ന് തന്ത്രപൂര്‍വ്വം തട്ടിയെടുക്കുന്ന ‘വണ്ടി ചോര്‍ അലി’ അവസാനം കുടുങ്ങി

കോഴിക്കോട് : ആഡംബര കാറുകള്‍ ഉടമസ്ഥരില്‍ നിന്ന് തന്ത്രപൂര്‍വ്വം തട്ടിയെടുക്കുന്ന ‘വണ്ടി ചോര്‍ അലി’ അവസാനം കുടുങ്ങി. കോഴിക്കോട് തൊട്ടില്‍ പാലം സ്വദേശിയായ ‘വണ്ടി ചോര്‍ അലി’ എന്നറിയപ്പെടുന്ന മുഹമ്മദാലി (48) ആണ്...

കളമശ്ശേരിയിൽ പതിനെഴുകാരനെ മർദ്ദിച്ച സംഘത്തിലെ കുട്ടികളിൽ ഒരാൾ ആത്മഹത്യ ചെയ്തു

കൊച്ചി: കളമശ്ശേരിയിൽ പതിനെഴുകാരനെ മർദ്ദിച്ച സംഘത്തിലെ കുട്ടികളിൽ ഒരാൾ ആത്മഹത്യ ചെയ്തു. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയായ 17കാരനാണ് ആത്മഹത്യ ചെയ്തത്. ഏഴംഗ സംഘമാണ് 17കാരനെ മർദ്ദിച്ചത്. ഇവരിൽ മരിച്ച കുട്ടിയടക്കം...

യുവാവിനെ തലയ്ക്കടിച്ച് വീഴ്ത്തി ഭാര്യയെ തട്ടിക്കൊണ്ട് പോയി

യുവാവിനെ ആക്രമിച്ച് ഭാര്യയെ തട്ടിക്കൊണ്ടുപോയി. സംഭവത്തിൽ യുവതിയുടെ പിതാവിനും സഹോദരനുമെതിരെ കേസ്. ഇന്നലെ രാവിലെ പുന്നംമൂട് ഓവർ ബ്രിഡ്ജിനു സമീപമായിരുന്നു സംഭവം. സംഭവത്തിൽ പരിക്കേറ്റ പോനകം കാവുള്ളതിൽ സന്തോഷിനെ (30) ജില്ലാ ആശുപത്രിയിൽ...

മുത്തൂറ്റിലെ കോടികളുടെ കവര്‍ച്ചയ്ക്ക് പിന്നിലുള്ള ബുദ്ധിരാക്ഷസന്‍ 22 കാരന്‍

ഹൊസൂര്‍: മുത്തൂറ്റിലെ കോടികളുടെ കവര്‍ച്ചയ്ക്ക് പിന്നിലുള്ള ബുദ്ധിരാക്ഷസന്‍ കോളേജ് വിദ്യാര്‍ത്ഥിയായ 22 കാരന്‍. കവര്‍ച്ചയും രക്ഷപ്പെടലുമെല്ലാം വെറും 15 മിനിറ്റിനുള്ളില്‍. ശാഖയുടെ പ്രവത്തന രീതിയും അവിടേക്കുളള വഴികളുള്‍പ്പടെ എല്ലാം കൃത്യമായി പഠിച്ച് മാസങ്ങളെടുത്ത്...

ഇ-മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്തു, കുടുംബത്തിലെ സ്വകാര്യവിവരങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണി; ആവശ്യപ്പെട്ടത് 10 കോടി രൂപ

ഗസിയാബാദ്: ഇ-മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ സ്വകാര്യചിത്രങ്ങളും കുടുംബത്തിലെ സ്വകാര്യവിവരങ്ങളും പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടത് 10 കോടി രൂപ. ഗസ്സിയബാദ് വസുന്ധര കോളനി സ്വദേശി രാജീവ്കുമാറിനെയാണ് ഹാക്കര്‍മാരെന്ന് അവകാശപ്പെടുന്ന സംഘം...

21കാരി റോഡപകടത്തില്‍ മരിച്ച സംഭവം കൊലപാതകം; 63 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തട്ടാന്‍ അരുംകൊല നടത്തിയത് ഭര്‍ത്താവ്!

സൂറത്ത്: 21 വയസുകാരിയായ യുവതി റോഡപകടത്തില്‍ യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. 63 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി ഭര്‍ത്താവ് ആസൂത്രണം ചെയ്ത കൊലപാതകമാണെന്നാണ് ഗുജറാത്ത് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; എസ്.ഡി.പി.ഐ നേതാവ് അറസ്റ്റില്‍

മംഗളൂരു: കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച കേസില്‍ എസ്ഡിപിഐ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എസ്.ഡി.പി.ഐ ഉള്ളാള്‍ സോണല്‍ പ്രസിഡന്റ് സിദ്ധിഖ് ഉള്ളാളാണ് അറസ്റ്റിലായത്. സംഭവം പുറത്തറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. പെണ്‍കുട്ടിയുടെ മാതാവിന്റെ...

യുവനടന്‍ രണ്ടാനമ്മയെ ബലാത്സംഗം ചെയ്തു; ഒളിവില്‍ പോയ നടനായി തെരച്ചില്‍

മുംബൈ: യുവനടന്‍ രണ്ടാനമ്മയെ ബലാത്സംഗം ചെയ്തതായി പരാതി. ഇവരുടെ പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നതായും പരാതിയില്‍ പറയുന്നു. സീരിയല്‍ സംവിധായകന്റെ മകനാണ് ഇയാള്‍. സംഭവത്തിന് ശേഷം നടന്‍ ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഓഷിവാര പോലീസ് സ്റ്റേഷനിലാണ്...

Latest news