CrimeKeralaNews

കോഴിക്കോട് പതിനാറുകാരിയെ കൗമാരക്കാരനായ സഹോദരന്‍ പീഡിപ്പിച്ചു

കോഴിക്കോട്: കുന്ദമംഗലത്ത് പതിനാറുകാരിയെ സഹോദരന്‍ പീഡിപ്പിച്ചതായി പരാതി. പ്രതി മാതാവിനെയും സഹോദരിയേയും സ്ഥിരമായി മര്‍ദിച്ചിരുന്നതായും പരാതിയുണ്ട്. മര്‍ദന വിവരം പോലീസില്‍ പറയാനെത്തിയെപ്പോഴാണ് സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ച കാര്യം പെണ്‍കുട്ടി പോലീസിനെ അറിയിക്കുന്നത്.

പോലീസ് സ്റ്റേഷനിലെത്തിയ മാതാവും ആ സമയത്താണ് സംഭവം അറിയുന്നത്. സഹോദരനും പ്രായപൂര്‍ത്തിയായിട്ടില്ല. ഇയാള്‍ക്കെതിരെ പോലീസ് പോക്സോ പ്രകാരം കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker