27.1 C
Kottayam
Wednesday, May 1, 2024

CATEGORY

Crime

ഏറ്റുമാനൂരിൽ അപകടത്തിൽപ്പെട്ട ഇന്നോവയിൽ നിന്നും ഇറങ്ങിയോടി യുവാക്കൾ, വാഹനത്തിൽ നിന്ന് കഞ്ചാവ് പിടികൂടി

ഏറ്റുമാനൂർ:ഹമ്പ് ചാടുന്നതിനിടെ നിയന്ത്രണം വിട്ട ഇന്നോവ കാർ പോസ്റ്റിൽ ഇടിച്ചു തകർന്നു. കാറിൽ നിന്നും യുവാക്കൾ ഓടിയിറങ്ങി, ഇതിനിടെ പിടിയിലായ യുവാവിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. അപകടത്തിൽ പരിക്കേറ്റ ജിബിനെ പൊലീസ് കസ്റ്റഡിയിൽ...

ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി, നാലു വയോധികരടക്കം അഞ്ചു പേർ അറസ്റ്റിൽ

ചാവക്കാട്:മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതിനായി പണം നൽകി വശീകരിച്ച് പ്രായപൂർത്തിയാവാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. കുട്ടിയെ പല ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ വെച്ച് പ്രകൃതി...

യുവതിയെ പീഡിപ്പിയ്ക്കാന്‍ ശ്രമം,യുവാവിനെ മൂത്രത്തില്‍ കുളിപ്പിച്ച് തല്ലിച്ചതച്ച് സ്ത്രീകള്‍

ജയ്പൂർ:വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പരസ്യമായി 'ശിക്ഷിച്ചു'. ഭില്‍വാരയിലെ താലിയോ കാ ഖേഡയിലാണ് സംഭവം.യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ ശിക്ഷിക്കാന്‍ സ്ത്രീകള്‍ അടങ്ങുന്ന സംഘം തന്നെയാണ് എത്തിയത്...

സ്ത്രീകള്‍,യോഗ,മയക്കുമരുന്ന്;ജയിലില്‍ മരിച്ച ആന്റിവൈറസ് സ്രഷ്ടാവ് മക് അഫീയുടെ സംഭവബഹുല ജീവിതം

ബാഴ്‌സിലോണ:തൊണ്ണൂറുകളുടെ അവസാനത്തിലും, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കൗമാരയൗവ്വനങ്ങള്‍ പിന്നിട്ടവര്‍ക്ക് സുപരിചിതമായ ഒരു പേരാണ് ഷോണ്‍ മക് അഫിയുടേത്. സ്വന്തം പേരില്‍ അക്കാലത്തെ അതിപ്രശസ്തമായ ഒരു ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ തന്നെ വികസിപ്പിച്ചെടുത്ത്, അതു വിറ്റ്...

വിസ്മയ,അര്‍ച്ചന എന്നിവരുടെ മരണത്തില്‍ പൊലീസ് ചാര്‍ജ് ചെയ്ത കേസുകളില്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ക്കാന്‍ കേരള വനിതാ കമ്മിഷന്‍

തിരുവനന്തപുരം: കൊല്ലം ശൂരനാട്ടെ വിസ്മയ, വിഴിഞ്ഞത്തെ അര്‍ച്ചന എന്നിവരുടെ മരണത്തില്‍ പൊലീസ് ചാര്‍ജ് ചെയ്ത കേസുകളില്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ക്കാന്‍ കേരള വനിതാ കമ്മിഷന്‍ പൊലീസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട...

മാവേലിക്കരയിൽ മൊബൈൽ ടവറിൽ കയറി അത്മഹത്യ ഭീഷണി മുഴക്കിയ ശേഷം യുവാവ് തൂങ്ങി മരിച്ചു

ആലപ്പുഴ:മാവേലിക്കരയിൽ മൊബൈൽ ടവറിൽ കയറി അത്മഹത്യ ഭീഷണി മുഴക്കിയ ശേഷം യുവാവ് തൂങ്ങി മരിച്ചു. മാവേലിക്കര കാട്ടുവള്ളി സ്വദേശി ഗണപതി എന്ന് വിളിക്കുന്ന ശ്യാംകുമാർ ആണ് മരിച്ചത്. ഇയാൾ ഒരു മാസമായി മാനസിക...

പാലക്കാട് ഭർതൃവീട്ടില് യുവതി പൊള്ളലേറ്റ് മരിച്ച സംഭവം; കൊലപാതകമെന്ന് കുടുംബം

പാലക്കാട്:കിഴക്കഞ്ചേരിയിൽ ഭർതൃവീട്ടിൽ യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ യുവതിയുടെ കുടുംബം. യുവതിയെ ഭർത്താവ് തീകൊളുത്തി കൊന്നതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ജൂൺ 18നാണ് കാരാപ്പാടം സ്വദേശി ശ്രീജിത്തിന്റെ ഭാര്യ സ്വദേശി ശ്രുതിയെ കിഴക്കഞ്ചേരിയിലെ ശ്രീജിത്തിന്റെ...

സൗദിയിലെ മലയാളി നഴ്‌സിന്റെ മരണം,പീഡന ആരോപണവുമായി ബന്ധുക്കള്‍

കൊല്ലം :അഞ്ചല്‍ പുത്തയം തൈക്കാവ് മുക്ക് ഷിവാന മന്‍സിലില്‍ അബ്ദുല്‍ സലാമിന്റെയും റുഖിയ ബീവിയുടെയും മകള്‍ മുഹ്‌സീന(32)യാണ് സൗദിയില്‍ തൂങ്ങിമരിച്ചത്. സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇന്ത്യന്‍ എംബസിയിലും...

സ്വന്തം പൊക്കം പോലുമില്ലാത്ത ജനലില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍, ഇടുക്കിയില്‍ ഭര്‍ത്താവ് കുടുങ്ങിയതിങ്ങനെ

കട്ടപ്പന:ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചേറ്റുകുഴി പടീശേരില്‍ ജയപ്രകാശിന്റെ മകളും അമലിന്റെ ഭാര്യയുമായ ധന്യ (21) മരിച്ച കേസിലാണ് ഭര്‍ത്താവ് അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട അറഞ്ഞനാല്‍ അമല്‍ ബാബു(27) അറസ്റ്റിലായത്. മാര്‍ച്ച്...

തൊടുപുഴയിൽ വൃദ്ധ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകം,ബന്ധുവായ യുവാവ് അറസ്റ്റിൽ

തൊടുപുഴ:ഒറ്റയ്ക്ക് താമസിക്കുന്ന മുട്ടം സ്വദേശിയായ വൃദ്ധ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. മരണപ്പെട്ട സരോജിനിയുടെ ബന്ധുവായ വെള്ളത്തൂവൽ സ്വദേശി സുനിലാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. മാർച്ച് 31ന് പുലർച്ചെയാണ്...

Latest news