24.7 C
Kottayam
Wednesday, May 22, 2024

CATEGORY

Crime

പാലക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ

മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ. ഇരട്ടവാരി പറമ്പൻ സജീർ എന്ന ഫക്രുദീനാണ് (24) മരിച്ചത്. സുഹൃത്ത് മഹേഷിനായി പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി 10 മണിയോടെയാണ് മരണം....

ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

കോതമംഗലം: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത മറ്റൊരു ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചതിന് ഇയാൾ മുമ്പ് അറസ്റ്റിലായിട്ടുണ്ട്. പോത്താനിക്കാട്, പുളിന്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ചേന്നിരിക്കൽ സജി (46)യെയാണ് പോലീസ്...

യുപിയില്‍ രണ്ട് ഭീകരര്‍ പിടിയില്‍; ലക്ഷ്യമിട്ടത് വന്‍ സ്ഫോടനത്തിന്

ലഖ്നൗ: ഉത്തർപ്രദേശിൽ വൻ സ്ഫോടനത്തിന് പദ്ധതിയിട്ട രണ്ട് ഭീകരർ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എ.ടി.എസ്) പിടിയിൽ. ലഖ്നൗ സ്വദേശികളായ മിൻഹാജ് അഹമ്മദ്, നസിറുദ്ദീൻ എന്നിവരാണ് പിടിയിലായത്.ലഖ്നൗ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ സ്ഫോടനം...

യുവതി വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതി വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. മോണിക്ക ശര്‍മ്മ എന്ന യുവതിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. കത്തികൊണ്ട് കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. മോഷണശ്രമം തള്ളിയ പൊലീസ് യുവതിയുടെ വീട്ടിലേക്ക് കൊലയാളി എത്തിയത്...

ഫിസിയോ തെറാപ്പിയുടെ പേരില്‍ ലൈംഗികപീഡനം; കോച്ചിനെതിരേ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍

ചെന്നൈ: വനിതാ കായികതാരത്തെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കോച്ചിനെതിരെ പരാതിയുമായി കൂടുതൽ പെൺകുട്ടികൾ. ചെന്നൈ സ്പോർട്സ് അക്കാദമി തലവനായ പി നാഗരാജിനെതിരേയാണ് ഏഴു പേർ കൂടി പരാതിയുമായി രംഗത്തെത്തിയത്. ഇയാളുടെ കീഴിൽ...

നിർഭയ മോഡൽ വീണ്ടും,മലയാളി സ്ത്രീയെ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം,ഭർത്താവിനെ അടിച്ചോടിച്ചശേഷം ബലാത്സംഗം നടന്നത് പഴനിയിൽ

കണ്ണൂര്‍:പഴനിയില്‍ തീര്‍ത്ഥാടനത്തിന് പോയ നാല്‍പതുകാരിയായ മലയാളിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചു. രാജ്യത്തെ നടുക്കിയ ഡല്‍ഹിയിലെ നിര്‍ഭയ മോഡല്‍ പീഡനത്തിനാണ് മലയാളി ദമ്പതികള്‍ വിധേയരായത്. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ ബിയര്‍ കുപ്പി കൊണ്ട് പരിക്കേല്‍പ്പിച്ചു....

പൂച്ചെടികള്‍ കൊണ്ടുവരുന്ന ലോറിയില്‍ കടത്തിയ അറുപത് കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: വടക്കഞ്ചേരിയില്‍ വന്‍ കഞ്ചാവ് വേട്ട. പൂച്ചെടികള്‍ കൊണ്ടുവരുന്ന ലോറിയില്‍ കടത്തിയ അറുപത് കിലോ കഞ്ചാവാണ് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് വിഭാഗം പിടികൂടിയത്. രണ്ടു പേര്‍ അറസ്റ്റിലായി. ആന്ധ്രയില്‍ നിന്ന് അങ്കമാലിയിലേക്ക് ചെടികള്‍ കൊണ്ടുവന്ന ലോറിയിലാണ്...

തലയോലപ്പറമ്പിൽ വാഹന പരിശോധനയ്ക്കിടെ കഞ്ചാവ് പിടികൂടി, രണ്ട് യുവാക്കൾ അറസ്റ്റിൽ

തലയോലപ്പറമ്പ്: നീർപ്പാറയിൽ വാഹന പരിശോധനയ്ക്കിടെ ഒരു കിലോഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ തൃക്കൊടിത്താനം സ്വദേശികളായ അജേഷ് (20) എബിൻ റോയ്(20) എന്നിവരെയാണ് എസ്.ഐ ശരണ്യ എസ് ദേവൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം...

മിണ്ടാപ്രാണികള്‍ക്കു നേരെ കൊടുംക്രൂരത; നാലു പശുക്കളെ ആസിഡ് ഒഴിച്ച് പൊള്ളിച്ചു

കോതമംഗലം: പശുക്കളുടെ മേൽ ആസിഡ് ഒഴിച്ച് ക്രൂരത. നാല് പശുക്കൾക്ക് പൊള്ളലേറ്റു. കവളങ്ങാട് പഞ്ചായത്തിലെ തലക്കോട് ചുള്ളിക്കണ്ടം പ്രദേശത്താണ് മിണ്ടാ പ്രാണികൾക്കുനേരെ ക്രൂരത. ഒരു വർഷത്തിലേറെയായി പ്രദേശത്ത് നിരവധി പശുക്കൾക്കു നേരെ ഇത്തരത്തിൽ...

ഭര്‍ത്താവിന്റെ വ്യാജ മരണസര്‍ട്ടിഫിക്കറ്റ് സൃഷ്ടിച്ച് ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സ് തുക തട്ടി; 45കാരിയും സുഹൃത്തും അറസ്റ്റില്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ ഭര്‍ത്താവിന്റെ പേരില്‍ വ്യാജ മരണസര്‍ട്ടിഫിക്കറ്റ് സൃഷ്ടിച്ച് ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്ത 45കാരിയും സുഹൃത്തും അറസ്റ്റില്‍. ഭര്‍ത്താവ് മരിച്ചെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി 18 ലക്ഷം രൂപയാണ് ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തതെന്ന്...

Latest news