24.2 C
Kottayam
Tuesday, July 28, 2026

CATEGORY

Crime

കസ്റ്റംസ് പരിശോധന വഴിപാട്,കരിപ്പൂർ വിമാനത്താവളത്തിനു പുറത്ത് വെച്ച് കഴിഞ്ഞ വർഷം പൊലീസ് പിടികൂടിയത് 73 കിലോ സ്വർണ്ണം

മലപ്പുറം:  കരിപ്പൂർ വിമാനത്താവളത്തിനു പുറത്ത് വെച്ച് കഴിഞ്ഞ വർഷം പൊലീസ് പിടികൂടിയത് 40 കോടിയുടെ 73 കിലോ സ്വർണ്ണം. വിവിധ കേസുകളിലായി 33 പേർ അറസ്റ്റിലായി. വിവരാവകാശ രപകാരം നൽകിയ ചോദ്യത്തിലാണ് കണക്കുകൾ...

സ്വകാര്യഭാഗത്ത് ഗുളിക രൂപത്തിലാക്കി കടത്ത്, കൊച്ചിയിൽ 3 കിലോ സ്വർണ്ണം പിടിച്ചു

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് മൂന്ന് യാത്രക്കാരിൽ നിന്നായി മൂന്ന് കിലോഗ്രാമിലധികം സ്വർണം പിടികൂടി. 900 ഗ്രാം സ്വർണമാണ് അവസാനം പിടികൂടിയത്. ഇന്ന് രാവിലെ ജിദ്ദയിൽ നിന്നുള്ള വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ...

കടയ്ക്കുള്ളിൽ യുവതിയെ പെട്രോളൊഴിച്ച് തീയിട്ട് കൊല്ലാൻ ശ്രമം; മാതൃസഹോദരൻ പിടിയിൽ

കല്ലമ്പലം: നാവായിക്കുളത്ത് കടയ്ക്കുള്ളില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീയിട്ട് കൊലപ്പെടുത്താന്‍ ശ്രമം. നാവായിക്കുളം വെള്ളൂര്‍ക്കോണം എസ്.ജെ. നിവാസില്‍ ജാസ്മിനെ(39)യാണ് കൊല്ലാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാസ്മിന്റെ...

വാഗമണ്ണിൽ 55 ഏക്കർ സർക്കാർ ഭൂമി കൈയേറി, 3.3 ഏക്കർ മുറിച്ചുവിറ്റു; കുടുക്കിയത് മുൻഭാര്യ

പീരുമേട്: വാഗമണ്ണില്‍ കള്ളപ്പേരില്‍ പട്ടയംനേടി ആള്‍മാറാട്ടംനടത്തി 3.3 ഏക്കര്‍ ഭൂമി മുറിച്ചുവിറ്റ കേസിലെ പ്രതിയെ വിജിലന്‍സ് അറസ്റ്റുചെയ്തു. വാഗമണ്‍ കോയക്കാരന്‍പറമ്പില്‍ ജോളി സ്റ്റീഫന്‍ (61)ആണ് ബെംഗളൂരുവില്‍ ഒളിവില്‍ താമസിക്കുന്നതിനിടെ പിടിയിലായത്. കേസ് രജിസ്റ്റര്‍ചെയ്ത്...

കാമുകിക്ക് പ്രണയദിന സമ്മാനം വാങ്ങാൻ ആടിനെ മോഷ്ടിച്ച യുവാവ് പിടിയിൽ

ചെന്നൈ: പ്രണയദിനത്തില്‍ കാമുകിക്ക് സമ്മാനം നല്‍കാനുള്ള പണം കണ്ടെത്താന്‍ ആടിനെ മോഷ്ടിച്ച യുവാവും സുഹൃത്തും പിടിയില്‍. വിഴുപുരം ജില്ലയിലെ മലയരശന്‍കുപ്പത്തിലാണ് സംഭവം. കോളേജ് വിദ്യാര്‍ഥിയായ അരവിന്ദ്കുമാറാണ് (20) സുഹൃത്ത് മോഹനുമായി (20) ചേര്‍ന്ന് ഗ്രാമത്തിലെ...

സ്ത്രീകളുടെ നഗ്നചിത്രം നിർമിച്ച് പ്രചരിപ്പിക്കുന്ന യുവാവ് പിടിയിൽ, ഇരകളായി ബന്ധുക്കളായ സ്ത്രീകളും

മലപ്പുറം: കാളികാവിൽ സ്ത്രീകളുടെ നഗ്നചിത്രം നിർമിച്ച് പ്രചരിപ്പിക്കുന്ന യുവാവിനെ പൊലീസ് പിടികൂടി. അകമ്പാടം ഇടിവെണ്ണ സ്വദേശി തയ്യിൽ ദിൽഷാദ് (22)ആണ് പിടിയിലായത്. കാളികാവ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.  പരിചയക്കാരായ...

‘മദ്യപിച്ച് വാഹനം ഓടിക്കില്ല’: ഡ്രൈവർമാർക്ക് 1,000 തവണ ഇംപോസിഷൻ; ചിത്രം വൈറൽ

തൃപ്പൂണിത്തുറ: മദ്യപിച്ച് വാഹനം ഓടിച്ച 16 ബസ് ഡ്രൈവർമാർക്ക് 1,000 തവണ ഇംപോസിഷൻ നൽകി പൊലീസ്. ‘ഇനിമേലിൽ ഞാൻ മദ്യപിച്ച് വാഹനം ഓടിക്കില്ല’ എന്ന് എഴുതിവച്ച ശേഷമാണ് ഡ്രൈവർമാരെ ജാമ്യത്തിൽവിട്ടത്. ഡ്രൈവർമാർ...

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം:വൈക്കത്ത് മധ്യവയസ്കനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ രഞ്ജേഷ് ഭവനം വീട്ടിൽ ദേവരാജൻ മകൻ രഞ്ജേഷ് (32) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ്...

വാഹന മോഷണം:ഈരാറ്റുപേട്ടയിൽ യുവാവ് അറസ്റ്റിൽ

ഈരാറ്റുപേട്ടയിൽ വാഹന മോഷണ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട തേവരുപാറ ഭാഗത്ത് കിടങ്ങന്നൂർപറമ്പിൽ വീട്ടിൽ അബ്ദുൽസലാം മകൻ അന്‍ഷാദ് കെ.എ (33) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ...

ക്ഷേത്ര ഭാരവാഹികൾക്കെതിരേ ശബ്ദസന്ദേശം അയച്ച് വീട്ടമ്മ ആത്മഹത്യ ചെയ്തു; പോലീസിനെതിരെയും ആരോപണം

തിരുവനന്തപുരം: ഉള്ളൂര്‍ പുലയനാര്‍ കോട്ടയില്‍ ക്ഷേത്രം ഭാരവാഹികള്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് പോലീസിന് സന്ദേശം അയച്ചശേഷം വീട്ടമ്മ ആത്മഹത്യ ചെയ്തു. ആക്കുളം തുറവിയ്ക്കല്‍ ശിവശക്തി നഗര്‍ ശിവകൃപയില്‍ എസ്. വിജയകുമാരി (46) യെയാണ്...

Latest news