24 C
Kottayam
Tuesday, July 28, 2026

CATEGORY

Crime

ഉത്സവസ്ഥലത്ത് ചൂതാട്ടം; പരിശോധനയ്ക്കെത്തിയ പോലീസുകാരനെ കുത്തിപ്പരുക്കേൽപ്പിച്ചു, പ്രതി പിടിയിൽ

വടകര: ഏറാമലയിൽ ക്ഷേത്ര ഉത്സവത്തിനിടെ ചൂതാട്ടം നടക്കുന്നതറിഞ്ഞ് സ്ഥലത്ത് പരിശോധനക്കെത്തിയ പോലീസുകാരനെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി പാലക്കാട് ഷോളയൂരിൽ പോലീസ് പിടിയിലായി. നാദാപുരം കായപ്പനച്ചി സ്വദേശി പുതുക്കുൽതാഴെ കുനിഷൈജു (39) വിനെയാണ്...

പരവൂരിൽ യുവതിയും ഒരു വയസ്സുള്ള കുഞ്ഞും ട്രെയിൻ തട്ടി മരിച്ചു; ആത്മഹത്യയെന്ന് നിഗമനം

കൊല്ലം: പരവൂരിൽ അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചു. നെടുങ്ങോലം ഒഴുകുപാറ ഉത്രാടത്തില്‍ ശ്രീലക്ഷ്മി (27), മകന്‍ ആരവ് (ഒരു വയസ്സ്) എന്നിവരാണ് മരിച്ചത്. ഒല്ലാല്‍ ലെവല്‍ക്രോസിനു സമീപത്ത് ഞായറാഴ്ച വൈകിട്ട് 4.30നാണ്...

ശൗചാലയത്തിലെ വെന്റിലേറ്റർ ഗ്രിൽ കുത്തി ഇളക്കി രക്ഷപ്പെട്ട് വനിതാ കൊലയാളി, മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്

കോഴിക്കോട് : കുതിരവട്ടം മാനസ്സികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ പൊലീസ് പിടികൂടിയത് രക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ്. രാവിലെ 8.45 ഓടെ മലപ്പുറം വേങ്ങര ബസ്സ്റ്റാൻഡിൽ നിന്നാണ് ഭര്‍ത്താവിനെ കൊലപ്പെടുപത്തിയ കേസിലെ പ്രതിയായ...

നടുറോഡിൽ ഓട്ടോ ഡ്രൈവർക്ക് മർദ്ദനം,കോട്ടയത്ത് രണ്ടുപേർ അറസ്റ്റിൽ

കോട്ടയം : മാങ്ങാനം മന്ദിരം ആശുപത്രിക്ക് സമീപം നടുറോഡിൽ വച്ച് ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടമ്പലം മടുക്കാനി ഭാഗത്ത് കാരാട്ടിൽ വീട്ടിൽ തിലകൻ...

സ്കൂൾ വിട്ടിറങ്ങിയ വിദ്യാർത്ഥിനിയ്ക്കു നേരെ ലൈംഗിക അതിക്രമം,യുവാവ് അറസ്റ്റിൽ

കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മണ്ണഞ്ചേരി വടക്കേപറമ്പിൽ വീട്ടിൽ നവാസ് കെ.പി (35) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ...

Google Pay:ഗൂഗിള്‍ പേയില്‍ ക്യാഷ് റിക്വസ്റ്റ് വന്നോ..? ശ്രദ്ധിക്കണം തട്ടിപ്പിന്റെ പുതിയ വഴി ഇങ്ങനെ

തിരുവനന്തപുരം: ഓണ്‍ലൈന്‍ പണമിടപാട് തട്ടിപ്പുകാര്‍ ഗൂഗിള്‍ പേയിലും. ഗൂഗിള്‍ പേയില്‍ കാശ് റിക്വസ്റ്റ് അയച്ചാണ് തട്ടിപ്പിന്റെ പുതിയ വഴികള്‍. ബെംഗളൂരുവിലെ ഫ്‌ളാറ്റ് വാടകയ്ക്ക് കൊടുക്കുന്നതിന് വേണ്ടി സൈറ്റില്‍ പരസ്യം കൊടുത്ത പട്ടം സ്വദേശി...

CAMEL🐪 പള്ളി നേർച്ചക്ക് എത്തിച്ച ഒട്ടകത്തെ ക്രൂരമായി മർദിച്ച കേസിൽ ആറു പേർ അറസ്റ്റിൽ

പാലക്കാട് :മാത്തൂരിൽ ഒട്ടകത്തെ ക്രൂരമായി മർദിച്ച കേസിൽ ആറു പേർ അറസ്റ്റിൽ. തെരുവത്ത് പള്ളി നേർച്ചക്ക് എത്തിച്ച ഒട്ടകമാണ് ക്രൂര മർദനത്തിന് ഇരയായത്. കോയമ്പത്തൂർ സ്വദേശി മണികണ്ഠൻ, തെലങ്കാന സ്വദേശി ശ്യാം ഷിൻഡെ,...

JOB CHEATING🦹‍♀️ സർക്കാർജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്, ലാപ്‌ടോപ്പും പണവുമായി മുങ്ങി; യുവതി അറസ്റ്റിൽ

കോയമ്പത്തൂർ: ആദായനികുതി ഉദ്യോഗസ്ഥചമഞ്ഞ് ലേഡീസ് ഹോസ്റ്റലിൽനിന്ന് ലാപ്‌ടോപ്പും പണവുമായി മുങ്ങിയ യുവതിയെ പോലീസ് പിടികൂടി. മധുരസ്വദേശിനി രാമലക്ഷ്മി (31) ആണ് ആർ.എസ്. പുരം പോലീസിന്റെ പിടിയിലായത്. ആഴ്ചകൾക്കു മുമ്പ് ആർ.എസ്. പുരം രാഘവൻവീഥിയിലെ...

CRIME 🚨 സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട തർക്കം, ഇളയച്ഛൻ്റെ കൈ തല്ലിയൊടിച്ചു, പ്രതിയെ മഹാരാഷ്ട്രയിൽ നിന്ന് പൊക്കി പോലീസ്

ചേർത്തല: ചേർത്തല കോടതിയിലെ അഭിഭാഷകനെ ആക്രമിച്ച കേസിലെ പ്രതിയും ബന്ധുവുമായ യുവാവ് പിടിയില്‍.  കൊല്ലം സ്വദേശിയും ചേർത്തലയിൽ സ്ഥിര താമസക്കാരുനുമായ അരീപ്പറമ്പിൽ താമസിച്ചുവരുന്നതുമായ അഭിഭാഷകനെ മര്‍ദ്ദിച്ച കേസില്‍ കൊല്ലം കോർപ്പറേഷൻ 41- ഡിവിഷണൽ...

RAPE 🚨നിരന്തര ലൈംഗികപീഡനത്തിനൊടുവിൽ 13 കാരി ആത്മഹത്യ ചെയ്തു, ബന്ധുവായ യുവാവ് അറസ്റ്റിൽ

മലപ്പുറം: മേലാറ്റൂരിൽ ലൈംഗികാതിക്രമണത്തിനിരയായ പതിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധു അറസ്റ്റിൽ. ചെർപ്പുളശ്ശേരി നെല്ലായ പൊട്ടച്ചിറ സ്വദേശി മലയിൽ താഴത്തേതിൽ മുഹമ്മദ് റഫീഖിനെയാണ് (21)നെയാണ് മേലാറ്റൂർ പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 12നാണ്...

Latest news