ബെംഗളൂരു: ബെംഗളൂരുവില്‍ എയര്‍ഹോസ്റ്റസ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണു മരിച്ച നിലയില്‍. അര്‍ച്ചന ധിമാന്‍ എന്ന യുവതിയാണ് മരിച്ചത്.സംഭവത്തില്‍ ഇവരുടെ ആണ്‍സുഹൃത്തിനെ പോലീസ് അറസ്റ്റു ചെയ്തു.
ഐ.ടി ഉദ്യോഗസ്ഥനായ അദേശാണ് അറസ്റ്റിലായത്.അര്‍ച്ചന കാലു...
ഏറ്റുമാനൂർ : അതിരമ്പുഴയിൽ മുത്തൂറ്റ് നിധി ലിമിറ്റഡിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവതിയെ പോലീസ് പിടികൂടി. ഇടുക്കി പനംകൂട്ടി ഭാഗത്ത് ചീങ്കല്ലേൽ വീട്ടിൽ പത്മനാഭന്റെ...
ആലപ്പുഴ : വനിതാ കൃഷി ഓഫീസര്‍ ഉള്‍പ്പെട്ട കള്ളനോട്ട് കേസ് സംഘത്തിലെ നാല് പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി അജീഷും കസ്റ്റഡിയിലെന്ന് സൂചന. പാലക്കാട് വാളയാറില് മറ്റൊരു കേസിലാണ് ഇയാളെ പിടികൂടിയത്. കള്ളക്കടത്ത് വസ്തുക്കള്‍ പൊട്ടിച്ച...
ആലപ്പുഴ: കൃഷി ഓഫീസര്‍ ജിഷമോള്‍ പ്രതിയായ കള്ളനോട്ടുകേസിലെ പ്രധാന പ്രതി പൊലീസ് പിടിയില്‍. പാലക്കാട് വാളയാറില്‍ നിന്നുമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
പ്രതിയായ എടത്വാ...
മുംബൈ: ചലച്ചിത്രതാരം നഗ്മയുടെ പണം സൈബർ സംഘം തട്ടിയെടുത്ത സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഒരു ലക്ഷം രൂപയാണ് താരത്തിന് നഷ്ടപ്പെട്ടത്. മുംബൈയിലെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇന്ത്യൻ...
കോട്ടയം:കാഞ്ഞിരപ്പള്ളി കൂട്ടിക്കൽ ഔട്ട് പോസ്റ്റ് ഭാഗത്ത് കരിപ്പയിൽ വീട്ടിൽ റസാക്ക് മകൻ ഇബ്രാഹിം (21) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസകാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ...
കോട്ടയം:മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി..കോട്ടയത്ത് മാന്നാനത്താണ് ടവറിന് മുകളിൽ ആത്മഹത്യാ ഭീഷണിയുമായി ഇടുക്കി സ്വദേശി നിലയുറപ്പിച്ചത്.
മൂന്ന് മണിക്കൂർ നാട്ടുകാരെയും, പോലീസിനെയും, ഫയർ ഫോഴ്സിനെയും മുൾമുനയിൽ നിർത്തിയ ശേഷം യുവാവിനെ അനുനയിപ്പിച്ചു...
കരിപ്പൂർ: വിമാനത്താവളത്തിൽ എമർജൻസി ലൈറ്റിനുള്ളിൽവച്ച് കടത്തുവാൻ ശ്രമിച്ച അരക്കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടി; റിയാദില്‍ നിന്ന് ബഹ്റൈന്‍ വഴി കരിപ്പൂരിലെത്തിയ പാലക്കാട് സ്വദേശി അബ്ദുള്‍ റമീസില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.
ഇന്ന് രാവിലെ കരിപ്പൂർ...
കൊച്ചി: സിനിമാ നടനൊപ്പം നഗരത്തിൽ മയക്കുമരുന്ന് ഇടപാട് നടത്തുന്ന സംഘത്തലവൻ അറസ്റ്റിൽ. ഇവരിൽ നിന്നും 22 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
തൃശൂർ അരണാട്ടുകര കാര്യാട്ടുകര മേലേത്ത് നിധിൻ ജോസ് (32), സംഘത്തലവൻ ഞാറക്കൽ...