24.1 C
Kottayam
Monday, July 27, 2026

CATEGORY

Crime

തത്തയുടെ മൊഴിയില്‍ കുരുക്കഴിഞ്ഞു,മാധ്യമപ്രവര്‍ത്തകയെ വധിച്ച പ്രതിയ്ക്ക് ജീവപര്യന്തം

ആഗ്ര: പ്രമുഖ മാധ്യമപ്രവർത്തകയായിരുന്ന നീലം ശർമ കൊല്ലപ്പെട്ട കേസിൽ പ്രതിക്ക് ജീവപര്യന്തം. 2014 ഫെബ്രുവരി 20നാണ് നീലം ശർമയെ സ്വന്തം വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫിറോസാബാദിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്ന...

കൊച്ചിയിൽ ആശുപത്രിയിൽ നഴ്സിനെ പീഡിപ്പിക്കാൻ ശ്രമം; വലിച്ചിഴച്ച് മറ്റൊരു റൂമിലേക്ക് കൊണ്ടുപോയി; ഇലക്ട്രീഷൻ പിടിയിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ച ഇലക്ട്രീഷൻ പോലീസിന്‍റെ പിടിയിലായി. പെരുമ്പാവൂർ, അകനാട്, കീഴില്ലം ഗവൺമെന്‍റ് എൽപി സ്കൂളിന് സമീപം താമസിക്കുന്ന ശ്രീജിത്തിനെയാണ് ഹിൽപാലസ് പോലീസ് ഇൻസ്പെക്ടർ വി. ഗോപകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ്...

വിദ്യാർഥിനിയെ ശല്യം ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവ് അറസ്റ്റിൽ

കോട്ടയം: വിദ്യാർഥിനിയെ ശല്യം ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി വെള്ളൂർ ഗ്രാമറ്റം ഭാഗത്ത് മണ്ണകത്ത് വീട്ടിൽ ഷാരോൺ ഷാജി (21) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ്...

ഗൂഗിള്‍ പേ വഴി കൈക്കൂലി ചോദിച്ചു, നേരിട്ടെത്തി പണം കൊടുത്ത് ഉദ്യോഗസ്ഥനെ കുടുക്കി

കൊച്ചി::പുത്തൻവേലിക്കരയിൽ കൈക്കൂലി വാങ്ങിയ കൃഷി അസിസ്റ്റന്റ് വിജിലൻസിന്‍റെ പിടിയിലായി. 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കൃഷി അസിസ്റ്റന്റ് പ്രിജിൽ അറസ്റ്റിലാകുന്നത്. പുത്തൻവേലിക്കര സ്വദേശിയായ ബിജുവിൽ നിന്ന് കൈകൂലി വാങ്ങുന്നതിനിടെയാണ് എറണാകുളം വിജിലൻസ് ഡിവൈഎസ്പിയുടെ...

ഇരുമ്പ് കമ്പി കൊണ്ട് റഷ്യൻ യുവതിയെ ക്രൂരമായി മർദ്ദിച്ചു,പാസ്പോർട്ട് കീറി നശിപ്പിച്ചു, പ്രതിയുടെ വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടി

കോഴിക്കോട്: കൂരാച്ചുണ്ടിൽ റഷ്യൻ യുവതിയ്ക്ക് നേരെയുണ്ടായത് ക്രൂര മർദ്ദനമെന്ന് പൊലീസ്. കേസിലെ പ്രതി ആഗിൽ ഇരുമ്പ് കമ്പി കൊണ്ട് യുവതിയെ ക്രൂരമായി മർദ്ദിച്ചു. ഇവർക്ക് കാലിന്റെ മുട്ടിന് താഴെയും കയ്യിലും മർദ്ദനമേറ്റു....

പീഡനക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ

കോട്ടയം: ചിങ്ങവനത്ത് യുവതിയെ പീഡിപ്പിച്ച ശേഷം ജാമ്യത്തിൽ ഇറങ്ങി കോടതിയെ കബളിപ്പിച്ച് മുങ്ങിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി തടത്തിപറമ്പിൽ വീട്ടിൽ മോനിച്ചൻ റ്റി.കെ (40) എന്നയാളെയാണ്‌ ചിങ്ങവനം പോലീസ്...

കുപ്രസിദ്ധ മൊബൈൽ ഫോൺ മോഷ്ടാവ് പരുവ രാജുവും സംഘവും പോലീസിന്റെ പിടിയിൽ

കുപ്രസിദ്ധ മൊബൈൽ ഫോൺ മോഷ്ടാവടക്കം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട തടിയൂർ പുളിക്കൽ വീട്ടിൽ പരുവരാജു എന്ന് വിളിക്കുന്ന രാജു (50), എറണാകുളം കരുമാല്ലൂർ മടത്തിക്കാട്ട് പറമ്പിൽ വീട്ടിൽ രഞ്ജിത്ത്...

അനുമോളുടെ മൊബൈല്‍ ഫോണ്‍ 5000 രൂപയ്ക്ക് വിറ്റു,ബിജേഷ് സംസ്ഥാനം വിട്ടു, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

ഇടുക്കി:  കാഞ്ചിയാറില്‍ പുതപ്പില്‍ പൊതിഞ്ഞ് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് ബിജേഷ് സംസ്ഥാനം വിട്ടതായി പൊലീസിന് സൂചന ലഭിച്ചെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. ഇയാളുടെ...

കോട്ടയം പഴയിടം ഇരട്ടക്കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ

കോട്ടയം: മണിമല പഴയിടത്ത് പിതൃസഹോദരിയെയും ഭര്‍ത്താവിനെയും ചുറ്റികകൊണ്ടടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍ ശശിക്ക് വധശിക്ഷ. 2013 സെപ്റ്റംബര്‍ 28-ന് തീമ്പനാല്‍ വീട്ടില്‍ തങ്കമ്മ (68), ഭര്‍ത്താവ് ഭാസ്‌കരന്‍ നായര്‍ (71) എന്നിവരെ...

രാത്രി മദ്യപിച്ച് ലക്കുകെട്ടെത്തി വീടിന് തീവെച്ച് യുവാവ്, സംഭവം വര്‍ക്കലയിൽ

തിരുവനന്തപുരം: വർക്കലയിൽ മദ്യലഹരിയിൽ യുവാവ് വീടിന് തീവച്ചു. വർക്കല താന്നിമൂട്ടിൽ വള്ളിക്കുന്ന് വീട്ടിൽ ഗോപിയുടെ വീടിനാണ് മകൻ അന്തോണി എന്നു വിളിക്കുന്ന ഗോപകുമാർ (38) ആണ് സ്വന്തം വീടിന് തീവച്ചത്. ഇയാൾ മയക്ക്...

Latest news