25.2 C
Kottayam
Sunday, July 26, 2026

CATEGORY

Crime

‘ഇഡ്ഡലിയും സാമ്പാറും കടലക്കറിയും കഴിച്ചതിനു പിന്നാലെ മരണം’കൊലപാതകം; ആയുർവേദ ഡോക്ടറായ മകന്‍ അറസ്റ്റില്‍

തൃശൂർ: അവണൂരിലെ ശശീന്ദ്രന്റെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. മകൻ ആയുർവേദ ഡോക്ടറായ മയൂർനാഥനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലുണ്ടാക്കിയ ഇഡ്ഡലിയും സാമ്പാറും കടലക്കറിയും കഴിച്ചതിനു പിന്നാലെ രക്തം ഛർദിച്ച് ഗൃഹനാഥൻ കുഴഞ്ഞുവീണു...

മരണകാരണം തലയ്ക്കേറ്റ പരുക്ക്; ട്രാക്കിൽ കണ്ടെത്തിയ മൃതദേഹങ്ങൾ വിട്ടുനല്‍കി,പ്രത്യേക അന്വേഷണസംഘം

കോഴിക്കോട്: ട്രെയിനിനു തീയിട്ടതിനു പിന്നാലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്നു പേരുടെയും മൃതദേഹം പോസ്റ്റ്മോ‌ര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. മട്ടന്നൂര്‍ സ്വദേശി റഹ്മത്ത്, റഹ്മത്തിന്റെ സഹോദരിയുടെ മകള്‍ രണ്ടുവയസുള്ള സഹറ, മട്ടന്നൂര്‍...

43കാരിയായ കോളജ് പ്രഫസറെ പീഡിപ്പിച്ചു; കോയമ്പത്തൂരിൽ മലയാളിക്കെതിരെ കേസ്

കോയമ്പത്തൂർ∙ മുംബൈയിൽ ജോലി ചെയ്യുന്ന കോളജ് പ്രഫസറെ കോയമ്പത്തൂർ കാളപ്പട്ടിയിലെ സ്വകാര്യ ഹോട്ടലിൽവച്ച് നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ബാങ്ക് ജീവനക്കാരനായ മലയാളിക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് കാട്ടുച്ചേരിക്ക് സമീപം പുതിയങ്കം...

ട്രെയിനിലെ അക്രമിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യം പുറത്ത്; പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാൻ പൊലീസ്

കോഴിക്കോട്: ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്‌. എലത്തൂരിന് സമീപം കാട്ടിലപ്പീടികയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ചുവന്ന കള്ളികളുള്ള ഷർട്ട് ധരിച്ച...

ചെന്നൈ ഡാൻസ് അക്കാദമിയിലെ ലൈംഗികാരോപണം: മലയാളി നൃത്താധ്യാപകന്‍ അറസ്റ്റിൽ

ചെന്നൈ: പൂർവ വിദ്യാർഥിനിയുടെ ലൈംഗികാതിക്രമ പരാതിയിൽ തമിഴ്‌നാട്ടിലെ ഡാൻസ് അക്കാദമിയിലെ മലയാളി അസിസ്റ്റന്റ് പ്രഫസറെ പൊലീസ് അറസ്റ്റ് ചെയ്തു. കലാക്ഷേത്ര ഫൗണ്ടേഷന്റെ രുക്മിണി ദേവി കോളജ് ഓഫ് ഫൈൻ ആർട്‌സിലെ നൃത്താധ്യാപകനായ ഹരിപത്മനാണ്...

ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെടുത്തി, ഒടുവില്‍ വീട് വില്‍ക്കാനും ആവശ്യം; യുവാവിനെ ജേഷ്ഠന്‍ തലക്കടിച്ചുകൊലപ്പെടുത്തി

ചെന്നൈ: തൂത്തുകുടിയില്‍ ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെടുത്തിയ യുവാവിനെ ജേഷ്ഠന്‍ ഇരുമ്പുകമ്പി ഉപയോഗിച്ച് തലക്കടിച്ചുകൊലപ്പെടുത്തി. ലോറി ഡ്രൈവറായ തൂത്തുകുടി ചില്ലനാട് നല്ലതമ്പി ആണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ 1 ന് രാത്രിയാണ് സംഭവം. തുടര്‍ന്ന്...

പശുക്കടത്ത് ആരോപണം; കർണാടകയിൽ യുവാവിനെ തല്ലിക്കൊന്നു

ബെംഗളൂരു: കർണാടകയിൽ പശുക്കടത്ത് ആരോപിച്ച് മുസ്ലീം യുവാവിനെ തല്ലിക്കൊന്നു. വ്യാപാരിയായ ഇദ്രിസ് പാഷയെന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ പുനീത് കേരേഹള്ളി എന്നയാൾക്കെതിരെയും സംഘത്തിലെ കണ്ടാലറിയാവുന്നവർക്കെതിരേയും പൊലീസ് കേസെടുത്തു. കർണാടകയിലെ രാമനഗര ജില്ലയിലെ സാത്തനൂർ...

യുവാവ് സ്ത്രീ വേഷത്തിലെത്തി കടയുടമയായ സ്ത്രീയുടെ തലയ്ക്കടിച്ചു, ഗുരുതരപരിക്ക്; മോഷണശ്രമമെന്ന് പോലീസ്

തൃശൂര്‍: കുന്നത്തങ്ങാടിയില്‍ കടയില്‍ കയറി സ്ത്രീയുടെ തലയ്ക്കടിച്ച് പരിക്കേൽപിച്ച് യുവാവ്. തുണിക്കടയില്‍ സ്ത്രീവേഷത്തില്‍ കയറിയ യുവാവ് കടയുടമയായ സ്ത്രീയെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അക്രമിയായ വെളുത്തൂര്‍ സ്വദേശി ധനേഷിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി...

വളർത്തുനായയ്ക്കൊപ്പം നഗ്നനായി നിൽക്കുന്ന ദൃശ്യങ്ങൾ വൈറൽ; ലൈംഗിക പീഡനത്തിന് 60കാരൻ അറസ്റ്റിൽ

കൊൽക്കത്ത: ബംഗാളിൽ വളർത്തുനായയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 60 വയസ്സുകാരൻ അറസ്റ്റിൽ. രതികാന്ത് സർദാർ എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ നായയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് അറസ്റ്റ്. കഴിഞ്ഞ രണ്ടു വർഷമായി ഇയാൾ...

ഗുജറാത്ത് കലാപം: കലോലിലെ കൊലപാതക- കൂട്ട ബലാത്സംഗ കേസിലെ 26 പ്രതികളെ കോടതി വെറുതെവിട്ടു

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിന്റെ ഭാഗമായി ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട ഒരു ഡസനോളം പേരെ കൊലപ്പെടുത്തിയതിന് രജിസ്റ്റര്‍ ചെയ്ത കേസിലെ 26 പ്രതികളെ കോടതി വെറുതെ വിട്ടു. പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം, കലാപം എന്നീ വകുപ്പുകളും ചുമത്തിയിരുന്നു....

Latest news