25.2 C
Kottayam
Sunday, July 26, 2026

CATEGORY

Crime

നടന്നത് സംയുക്ത ഓപ്പറേഷൻ, ഡൽഹി പൊലീസ് ഷഹറൂഖിൻറെ പിതാവിനെ പുറത്തേക്ക് വിളിച്ച് കൊണ്ടു പോയി

ന്യൂഡൽഹി: ഷഹീൻ ബാഗിലെ വീട്ടിൽ നിന്നും ഡൽഹി പൊലീസ് ഷഹറൂഖിൻറെ പിതാവിനെ പുറത്തേക്ക് വിളിച്ച് കൊണ്ടു പോയി. എങ്ങോട്ടാണ് കൊണ്ടുപോയതെന്നതിൽ വ്യക്തതയില്ല. അതേസമയം, ഷാറൂഖുമായി ബന്ധമുള്ള ചിലരെ ചോദ്യം ചെയ്യാൻ ഡൽഹി ...

നെടുമ്പാശേരിയിൽ വൻ സ്വർണ്ണ വേട്ട,രണ്ടുപേരിൽ നിന്നായി രണ്ടരക്കോടിയുടെ സ്വർണ്ണം പിടിച്ചു

കൊച്ചി: രാജ്യാന്തരവിമാനത്താവളത്തിൽ നിന്നും രണ്ടുപേരിൽ നിന്നായി സ്വർണ്ണം പിടികൂടി. ദുബൈയിൽ നിന്നും വന്ന മലപ്പുറം സ്വദേശി മുഹമ്മദ് അഷറഫിൽ നിന്നും 2466ഗ്രാം സ്വർണം പിടിച്ചു. വസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി 654 ഗ്രാം...

വിഷക്കൂട്ട് തയ്യാറാക്കാനെടുത്തത് മാസങ്ങളുടെ ഗൂഢാലോചന,രാസവസ്തുക്കൾ ഓൺലൈനിൽ വരുത്തി,തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോഴും മയൂരനാഥന് കൂസലില്ല

തൃശൂർ: തൃശൂരിലെ അവണൂരിൽ അച്ഛനെ ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലാനുപയോഗിച്ച വിഷക്കൂട്ട് തയ്യാറാക്കാൻ മാസങ്ങളോളം ഗൂഢാലോചന നടത്തിയെന്ന് മകൻ മയൂരനാഥൻ. ഓൺലൈനിൽ നിന്നാണ് ഇതിനുള്ള രാസവസ്തുക്കൾ വാങ്ങിയതെന്നും പ്രതി പൊലീസിന് മൊഴി നൽകി....

യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

കോട്ടയം: വൈക്കത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം പുത്തൻതറ വീട്ടിൽ തങ്കപ്പൻ മകൻ ജിതിൻ (33), ഇരുമ്പൂഴിക്കര പിതൃകുന്നം ഭാഗത്ത് കണ്ണൻകേരിൽ വീട്ടിൽ ചന്ദ്രൻ...

പ്രസവിച്ച ഉടനെ നവജാത ശിശുവിനെ കുളിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ചു, യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

ആലപ്പുഴ:പ്രസവിച്ച ഉടനെ നവജാത ശിശുവിനെ കുളിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ച യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ചെങ്ങന്നൂരിൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ അമിത രക്തസ്രാവവുമായി ചികിത്സയ്ക്കായി എത്തിയ യുവതിയിൽ നിന്ന് രോഗ വിവരങ്ങൾ മനസ്സിലാക്കുന്നതിനിടെ യുവതി...

ലോട്ടറി അടിച്ചതിനെ തുടർന്ന് മദ്യസത്കാരം നടത്തുന്നതിനിടെ യുവാവ് മരിച്ച സംഭവം കൊലപാതകം, ഒരാൾ കസ്റ്റഡിയിൽ ആരോപണവുമായി സഹോദരൻ രം​ഗത്ത്

തിരുവനന്തപുരം: ലോട്ടറി അടിച്ചതിനെ തുടർന്ന് മദ്യസത്കാരം നടത്തുന്നതിനിടെ യുവാവ് മരിച്ച സംഭവത്തിൽ കൊലപാതക ആരോപണവുമായി സഹോദരൻ രം​ഗത്ത്. സഹോദരന്റെ മരണം കൊലപാതകമാണെന്ന് സഹോദരൻ സന്തോഷ് പറഞ്ഞു. കഴുത്തിന് ക്ഷതം ഉണ്ടായിരുന്നു. സജീവന് ലോട്ടറി...

ക്ഷേ​ത്ര​ത്തി​ലെ ഗാ​ന​മേ​ള​യ്ക്കി​ടെ സം​ഘ​ർ​ഷം : പൊ​ലീ​സു​കാ​ര​ന് പ​രി​ക്ക്, മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

തിരുവനന്തപുരം: ക്ഷേ​ത്ര​ത്തി​ലെ ഗാ​ന​മേ​ള​യ്ക്കി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പൊ​ലീ​സു​കാ​ര​ന് പ​രി​ക്കേറ്റു. സം​ഭ​വവുമായി ബന്ധപ്പെട്ട് മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ട്ടാ​ക്ക​ട അ​ഞ്ചു​തെ​ങ്ങി​ൻ​മൂ​ട് രാ​ധാ ഭ​വ​നി​ൽ ആ​കാ​ശ് (24), കാ​ട്ടാ​ക്ക​ട നാ​വെ​ട്ടി​ക്കോ​ണം ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ പ്ര​ണ​വ് (29...

പ്രണയം വീട്ടിൽ പൊക്കി, കാമുകനുമായുള്ള ബന്ധമൊഴിയണമെന്ന് അമ്മ: അമ്മയെ കൊല്ലാൻ ക്വട്ടേഷൻ നൽകി 14 വയസുകാരി

മോസ്‌കോ:പ്രണയത്തിന് എതിര് നിന്ന അമ്മയെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്ത് പ്രായപൂർത്തിയാകാത്ത മകൾ. റഷ്യയിലാണ് സംഭവം. കാമുകനുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പെൺകുട്ടിക്ക് അമ്മ ശത്രുവായത്. തുടർന്ന് പെൺകുട്ടി അമ്മയ്ക്കെതിരെ കൊട്ടേഷൻ നൽകിയത്. 38കാരിയായ...

ട്രെയിൻ തീവയ്പ്: പ്രതി ഇരുമ്പനത്തും?; ബ്രഹ്മപുരം തീപിടിത്ത കേസിലും കൂടുതൽ അന്വേഷണം,ദുരൂഹത വര്‍ദ്ധിപ്പിച്ച് ഡയറി

കൊച്ചി: കോഴിക്കോട് ട്രെയിൻ തീവയ്പു കേസിലെ പ്രതിയെന്നു സംശയിക്കുന്നയാളെ രണ്ടാഴ്ച മുൻപു തൃപ്പൂണിത്തുറ ഇരുമ്പനം പ്രദേശത്തു കണ്ടതായുള്ള രഹസ്യവിവരത്തെ തുടർന്നു കേരള പൊലീസിന്റെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എടിഎസ്) തെളിവെടുപ്പു തുടങ്ങി. പ്രതിയെന്നു...

80 ലക്ഷം ലോട്ടറി അടിച്ചതിനു പിന്നാലെ മദ്യസൽക്കാരം: യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു

തിരുവനന്തപുരം: മദ്യസൽക്കാരത്തിനിടെ ഭാഗ്യവാന്റെ ദുരൂഹമരണം. 80 ലക്ഷം രൂപയുടെ ഭാഗ്യക്കുറി സമ്മാനാർഹൻ ദുരൂഹസാഹചര്യത്തിൽ മരിച്ചു. പാങ്ങോട് സ്വദേശി സജി വിലാസത്തിൽ സജീവ് (35) ആണ് മരിച്ചത്. ശനിയാഴ്ച സുഹൃത്തിന്റെ വീട്ടിലാണ് മദ്യസൽക്കാരം നടന്നത്....

Latest news