30.8 C
Kottayam
Sunday, July 26, 2026

CATEGORY

Crime

ഗുരുദ്വാര വളഞ്ഞ് പോലീസ്‌; അമൃത്പാൽ കീഴടങ്ങിയത് മറ്റു മാർഗമില്ലാതെയെന്ന് പഞ്ചാബ് പോലീസ്

മോഗ: ഖലിസ്താന്‍ നേതാവ് അമൃത്പാല്‍ സിങ് കീഴടങ്ങിയത് പഞ്ചാബിലെ മോഗ ജില്ലയിലെ റോടെ ഗ്രാമത്തില്‍ ഗുരുദ്വാരയില്‍ അനുയായികളെ അഭിസംബോധന ചെയ്ത ശേഷം. ജര്‍നൈല്‍ സിങ് ഭിന്ദ്രന്‍വാലയുടെ ജന്മസ്ഥലമാണ് മോഗ. അമൃത്പാലിനെ അദ്ദേഹത്തിന്റെ അനുയായികള്‍...

ഇൻസ്റ്റഗ്രാംവഴി സൗഹൃദം; ഹോട്ടലിലെത്തിച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ചു, 5 പേർ അറസ്റ്റിൽ

പാറശ്ശാല: സമൂഹമാധ്യമം വഴി പരിചയപ്പെട്ട സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കാമുകനും നാലു സുഹൃത്തുക്കളും പിടിയിലായി. കാമുകൻ ആലുവയ്ക്കു സമീപം ചൊവ്വര വെള്ളാരപ്പള്ളി ക്രിരേലി ഹൗസിൽ അജിൻസാം(23), ഇയാൾക്ക് സഹായങ്ങൾചെയ്തു നൽകിയ കാലടി കിഴക്കാപുറത്ത്...

പദ്ധതിയിട്ടത് സഹോദരന്റെ കുടുംബത്തെ ഉന്മൂലനംചെയ്യാൻ;താഹിറയുടേത്‌ കൃത്യമായ ആസൂത്രണം

കൊയിയിലാണ്ടി: സഹോദരന്റെ കുടുംബത്തെ മുഴുവനായി ഉന്മൂലനംചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അരിക്കുളത്തെ കോറോത്ത് താഹിറ തന്റെ ‘ക്രിമിനൽ’ ബുദ്ധി പ്രയോഗിച്ചതെന്ന് പോലീസ് നിഗമനം. ഇതിനായി കുടുംബത്തിന് മൊത്തംകഴിക്കാനുള്ള ഐസ്‌ക്രീം പാക്കറ്റ് വാങ്ങി അതിൽ വിഷംകലർത്തിയാണ്...

മലപ്പുറത്ത് കാണാതായ യുവാവ് മരിച്ച നിലയിൽ,ദുരൂഹത

മലപ്പുറം : എടവണ്ണയിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ സ്വദേശി റിദാൻ ബാസിലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മുറിവുകളും വസ്ത്രത്തിൽ രക്തപ്പാടുകളുമുണ്ട്. എടവണ്ണ...

മോഡലുകളെ ഉപയോഗിച്ച് പെൺവാണിഭം: നടി അറസ്റ്റിൽ

മുംബൈ: ഭോജ്പുരി നടിയടക്കമുള്ള ഉന്നതരടങ്ങുന്ന പെൺവാണിഭ സംഘത്തെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്. ഭോജ്പുരി നടി സുമന്‍ കുമാരിയാണ് പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ചയായിരുന്നു ഇവരുടെ അറസ്റ്റ്. പ്രതികളുടെ പിടികൂടുന്നതിനായി കസ്റ്റമറാണെന്ന വ്യാജേന പോലീസ് ഇവര്‍ക്ക്...

വിശുദ്ധവാരത്തിന് താല്‍ക്കാലിക ചുമതലയില്‍ പള്ളിയിലെത്തി,ഭക്ഷണം നല്‍കാനെത്തിയ പോണ്‍കുട്ടിയോട് അശ്ലീലസംഭാഷണം,പരാതിയില്‍ ഉറച്ച് നിന്ന് കുട്ടിയുടെ കുടുംബം;77 കാരനായ വൈദികന്‍ കുടുങ്ങിയതിങ്ങനെ

കൊച്ചി: പോക്സോ കേസിൽ വൈദികൻ അറസ്റ്റിലാകുന്നത് പീഡന പരാതിക്കാരുടെ ഉറച്ച നിലപാടിൽ. ഓർത്തഡോക്സ് സഭാ വൈദികൻ ശെമവൂൻ റമ്പാൻ (77) ആണ് പിടിയിലായത്. 16 വയസുള്ള പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. ഏപ്രിൽ...

കണ്ണൂരിൽ നായാട്ടിനുപോയ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ചു

പയ്യാവൂര്‍: കണ്ണൂര്‍ പയ്യാവൂരില്‍ നായാട്ടിനുപോയ റിസോര്‍ട്ട് ഉടമ വെടിയേറ്റു മരിച്ചു. പരത്തനാല്‍ ബെന്നി(55)യാണ് മരിച്ചത്. കാഞ്ഞിരക്കൊല്ലി ഏലപ്പാറയില്‍ ഇന്ന് ശ്രനി) പുലർച്ചെ 12-30 ഓടെയാണ് സംഭവം. നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. മറ്റു...

കാറില്‍ എം.ഡി.എം.എ കടത്ത്‌;കാസർകോട്ട് ദമ്പതികൾ ഉൾപ്പടെ 4 പേർ പിടിയിൽ

കാസർകോട്: ഉദുമയിൽ 150 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പടെ നാലു പേർ പിടിയിൽ. ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് എത്തിച്ച് കാസർകോട്ട് വിൽപ്പന നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. കാസർകോട് പുത്തരിയടുക്കം സ്വദേശിയായ അബൂബക്കർ, ഭാര്യ...

അതീഖും അഷ്റഫും രക്തസാക്ഷികൾ; കൊലയ്ക്ക് പ്രതികാരം ചെയ്യുമെന്ന് അൽ ഖായിദയുടെ ഇന്ത്യൻ വിഭാഗം

ന്യൂഡൽഹി∙ ഗുണ്ടാ നേതാവും സമാജ്‌വാദി പാർട്ടി മുൻ എംപിയുമായ അതീഖ് അഹമ്മദിന്റെയും (60) സഹോദരൻ അഷ്റഫ് അഹമ്മദിന്റെയും കൊലപാതകങ്ങൾക്കു പ്രതികാരം ചെയ്യുമെന്ന ഭീഷണിയുമായി ഭീകര സംഘടന രംഗത്ത്. അൽ ഖായിദയുടെ ഇന്ത്യൻ വിഭാഗമായ...

മദ്രാസ് ഐഐടിയിൽ വീണ്ടും ആത്മഹത്യ; രണ്ടാംവർഷ വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

ചെന്നൈ: മദ്രാസ് ഐഐടിയിൽ രണ്ടാംവർഷ ബിടെക് വിദ്യാർഥി ആത്മഹത്യ ചെയ്തു. മധ്യപ്രദേശ് സ്വദേശി കേദാർ സുരേഷിനെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കെമിക്കൽ എൻജിനീയറിങ് വിഭാഗം വിദ്യാർഥിനിയാണ്. മദ്രാസ് ഐഐടിയിൽ ഈ...

Latest news