കോഴിക്കോട് : ക കട്ടിപ്പാറയിലെ ആദിവാസി സ്ത്രീ ലീലയെ കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരി ഭർത്താവ് രാജൻ അറസ്റ്റിൽ. ലീലയുടെ മകനെ കൊന്ന കേസിൽ പ്രതി കൂടിയാണ് രാജൻ. ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി.
മദ്യലഹരിയിൽ...
മുംബൈ: ബോളിവുഡ് നടി ക്രിസന്‍ പെരേരയെ മയക്കുമരുന്നുമായി ഷാര്‍ജയില്‍ കുടുക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടുപേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. നടിയുടെ കൈയിലുണ്ടായിരുന്ന ട്രോഫിക്കുള്ളില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തതിനെ തുടര്‍ന്ന് ഏപ്രില്‍ ഒന്ന്...
കോട്ടയം:ചിങ്ങവനത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ അച്ഛനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം പാക്കിൽചിറ ഭാഗത്ത് താന്നിമൂട്ടിൽ വീട്ടിൽ കൊച്ചുമോൻ എന്ന് വിളിക്കുന്ന രാജേഷ് (44), ഇയാളുടെ മകൻ വിഷ്ണു...
ആലപ്പുഴ: ആലപ്പുഴയിലെ വ്യാജ അഭിഭാഷകയായ സെസി സേവ്യര്‍ ഒടുവില്‍ കോടതിയില്‍ കീഴടങ്ങി. മാസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന സെസി, ചൊവ്വാഴ്ച ആലപ്പുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് കീഴടങ്ങിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
മതിയായ യോഗ്യതയില്ലാതെ...
കോഴിക്കോട്::കട്ടിപ്പാറയിൽ നിന്നും കാണാതായ ആദിവാസി സ്ത്രീയെ ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടിപ്പാറ കാക്കണഞ്ചേരി സ്വദേശി ലീലയാണ് (53)മരിച്ചത്. ഇരുപത് ദിവസം മുമ്പാണ് ഇവരെ കാണാതായത്.
അതേസമയം, മരണത്തിൽ ദുരൂഹത സംശയിക്കുകയാണ് പൊലീസ്....
തിരുവനന്തപുരം:കണിയാപുരത്തെ പെട്രോൾ പമ്പ് മാനേജരിൽനിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസിൽ റീൽസ്, ഇൻസ്റ്റാഗ്രാം താരം ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിലായിരുന്നു. കിളിമാനൂർ വെള്ളല്ലൂർ കീഴ്‌പേരൂർ കിട്ടുവയലിൽ വീട്ടിൽ മീശ വിനീത് എന്നറിയപ്പെടുന്ന...
കോട്ടയം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പെരുന്ന വാളംപറമ്പിൽ വീട്ടിൽ രംഗരാജൻ മകൻ അഖിൽ രാജ് (21) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് പിടികൂടിയത്.
ഇയാൾ ഇന്നലെ...