26.1 C
Kottayam
Monday, September 30, 2024

CATEGORY

Crime

മലപ്പുറത്തെ കൂട്ടക്കൊല:മുഹമ്മദിന് ഭാര്യമാർ മൂന്ന്;മക്കളെ വിളിച്ചുവരുത്തിയത് മിഠായി തരാമെന്നുപറഞ്ഞ്

മലപ്പുറം: പെരിന്തൽമണ്ണയിൽ പട്ടിക്കാട് ഭാര്യയെയും മകളെയും ഗുഡ്‌സ് ഓട്ടോയിലിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം മരിച്ച ടി.എച്ച് മുഹമ്മദിന്റെ(52) പേരിൽ കാസർഗോഡ് പോക്‌സോ കേസ് നിലവിലുള‌ളതായി വിവരം.മേൽപറമ്പ് പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ മത്സ്യവിൽപ്പനക്കാരനായ മുഹമ്മദ്,...

വധഗൂഢാലോചന കേസ്:ഹാക്കർ സായ് ശങ്കർ മാപ്പുസാക്ഷിയാകും,നിർണ്ണായക നീക്കവുമായി ക്രൈംബ്രാ‌‌ഞ്ച്  

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ ഹാക്കർ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാൻ ക്രൈം ബ്രാ‌‌ഞ്ച് കോടതിയെ സമീപിച്ചു. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ആണ് ക്രൈംബ്രാഞ്ച് അപേക്ഷ...

ദുരൂഹത നീങ്ങുമോ?റിഫ മെഹ്നുവിന്‍റെ മൃതദേഹം നാളെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും

കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്നുവിന്‍റെ (Vlogger Rifa Mehnu) മരണത്തിലെ ദുരൂഹത നീക്കാൻ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും. റിഫ മെഹ്നുവിന്‍റെ മൃതദേഹം ശനിയാഴ്ച രാവിലെയാകും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുക....

Vijay Babu : വിജയ് ബാബുവിനെ പിടികൂടാന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി ; ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു

കൊച്ചി: നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍  നടനും നിർമാതാവുമായ  വി‍ജയ്  ബാബുവിനെതിരെ (Vijay babu) പൊലീസ്  ബ്ലൂ കോര്‍ണര്‍ നോട്ടീസ് (Blue corner notice) പുറപ്പെടുവിച്ചു. കേസില്‍ പ്രതിയായതോടെ വിദേശത്തേക്ക് മുങ്ങിയ വിജയ് ബാബുവിനെതിരെ...

‘പ്രളയത്തിലെ താരം’ ജൈസല്‍ അറസ്റ്റില്‍; ജാമ്യം ലഭിക്കില്ലെന്ന് പോലീസ്… പരാതി ഗൗരവതരം

താനൂര്‍: ഒരുമിച്ചിരുന്ന സ്ത്രീയെയും പുരുഷനെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ ആവില്‍ ബീച്ച് സ്വദേശി കെപി ജൈസല്‍ അറസ്റ്റില്‍. 2018ലെ പ്രളയകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട രക്ഷാപ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് ജൈസല്‍. വേങ്ങരയ്ക്കടുത്ത് പ്രളയ...

പ്ലസ്ടു വിദ്യാർഥിനിയുടെ ആത്മഹത്യ: പോലീസുകാരനെതിരേ അന്വേഷണം

തിരുവനന്തപുരം: മൈലക്കരയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ അയല്‍ക്കാരനായ പോലീസുകാരനെതിരേ അന്വേഷണം. മൈലക്കര ഷര്‍ലക്ക്‌കോഡ് വീട്ടില്‍ ബഷീര്‍, ഷീല ദമ്പതികളുടെ മകള്‍ തസ്ലീമ(18)യുടെ ആത്മഹത്യയിലാണ് പോലീസുകാരന്‍ അഖിലി(32)നെതിരേ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസമാണ്...

സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷണം പോകുന്നതായി പരാതി; യുവാവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് വിവിധ പ്രായക്കാരായ സ്ത്രീകളുടെ അഞ്ഞൂറോളം അടിവസ്ത്രങ്ങള്‍; പ്രതി ഒളിവില്‍

തിരുവനന്തപുരം: നാട്ടിലെ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ തുടര്‍ച്ചയായി മോഷണം പോകുന്നുവെന്ന പരാതി വരാന്‍ തുടങ്ങിയിട്ട് ഏറെ നാളായി കാണാതായത് അടിവസ്ത്രമായതിനാല്‍ പലരും പുറത്തു പറഞ്ഞില്ല. പോലിസ് സ്റ്റേഷനിലും പരാതി കൊടുക്കാന്‍ മടിച്ചു. ചെറിയ കുട്ടികളുടെ...

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു, പിന്തുടരുന്നു, മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ കേസെടുത്തു,പ്രതി സംവിധായകനെന്ന് സൂചന

കൊച്ചി: മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്നാണ് മഞ്ജു വാര്യരുടെ പരാതി. എളമക്കര പൊലീസ് ആണ് കേസ് എടുത്തത്. ഭീഷണിപ്പെടുത്തൽ, ഐ ടി...

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തും,സ്ഥിരം കുറ്റവാളി’യെന്ന് പൊലീസ് റിപ്പോർട്ട്;

കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ.  കമ്മീഷണർ ആർ ഇളങ്കോ റിപ്പോർട്ട് ഡി ഐ ജി രാഹുൽ ആർ നായർക്ക് കൈമാറി. സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ...

Rape case : 10 വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ഡെപ്യുട്ടി തഹസിൽദാർക്ക് 17 വർഷം കഠിനതടവും പിഴയും

തിരുവനന്തപുരം: പത്ത് വയസുകാരിയായ സ്വന്തം മകളെ ലൈംഗിക പീഡനത്തിന് (Rape case) വിധേയമാക്കിയ ഡെപ്യുട്ടി തഹസിൽദാർക്ക് വിവിധ വകുപ്പുകളിലായി 17 വർഷം കഠിന തടവ്. പതിനാറര ലക്ഷം രൂപ കുട്ടിക്ക് പിഴയായി നൽകാനും പിഴ...

Latest news