25 C
Kottayam
Saturday, July 25, 2026

CATEGORY

Crime

കായംകുളത്ത് ബാറിലെ സുരക്ഷാ ജീവനക്കാരൻ കുത്തേറ്റ് മരിച്ചു; പ്രതി കസ്റ്റഡിയിൽ

ആലപ്പുഴ: കായംകുളത്ത് കുത്തേറ്റ് ചികിത്സയിലായിരുന്ന ബാര്‍ ജീവനക്കാരന്‍ മരിച്ചു. കരുനാഗപ്പള്ളി സ്വദേശിയും കായംകുളം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ബാറിലെ സുരക്ഷാ ജീവനക്കാരനുമായ പ്രകാശന്‍(68) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് പ്രകാശന് നേരേ...

ഭാര്യമാരെ കാറിലിരുത്തിയ ശേഷം ക്ലബ്ബിൽ എത്തും,കാറിൻ്റെ താക്കോലുകൾ കൂട്ടിയിട്ട് അതിൽനിന്നും ഒരെണ്ണമെടുക്കും, ആ കാറും അതിനകത്തുള്ള യുവതിയും താക്കോൽ ലഭിക്കുന്നയാൾക്ക് അന്ന് സ്വന്തം: ഒരാളുടെ ചതിയോടെ അവസാനമായ കീ ക്ലബ് എന്ന പങ്കാളി...

കൊച്ചി:കുപ്രസിദ്ധ സെക്സ് ചാറ്റ് ആപ്പിൽ ഭാര്യയുടെ നഗ്ന ചിത്രങ്ങൾ ഭർത്താവ് ഷെയർ ചെയ്ത സംഭവവും അതുമായി ബന്ധപ്പെട്ട് പ്രതിയെ അറസ്റ്റു ചെയ്ത വാർത്തയും കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. സംഭവത്തിൽ മണ്ടംപറമ്പ് കളത്തുവീട്ടിൽ സെബി (33) യെ...

ഐഎഎസ് ഉദ്യോഗസ്ഥയെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമം, ഐആര്‍എസ് ഉദ്യോസ്ഥന്‍ പിടിയില്‍

ന്യൂഡൽഹി: ഐഎഎസ് ഉദ്യോഗസ്ഥയെ ശല്യപ്പെടുത്തുന്ന രീതിയില്‍ പിന്തുടരുകയും ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഐആര്‍എസ് ഉദ്യോസ്ഥന്‍ പിടിയില്‍. ഉദ്യോഗസ്ഥയുടെ പരാതിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീത്വത്തിനെതിരായ അതിക്രമത്തിനും തടഞ്ഞ്...

യുവതി മരിച്ച നിലയിൽ; ഒപ്പം താമസിച്ചിരുന്ന യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു

കാക്കനാട്: ചെമ്പുമുക്ക് പാറക്കാട്ട് ടെമ്പിൾ എംഎൽഎ റോഡിലെ അപാർട്മെന്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പം താമസിച്ചിരുന്ന യുവാവ് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച നിലയിലും കാണപ്പെട്ടു. കോഴിക്കോട് തലക്കുളത്തൂർ  വികെ റോഡ് കുനിയിൽ...

പങ്കാളികളെ കൈമാറ്റം; കണ്ടെത്തിയത് 14 ഗ്രൂപ്പുകൾ; ‍ഞെട്ടലായി യുവതിയുടെ കൊലപാതകം

കോട്ടയം:കഴിഞ്ഞ ജനുവരിയിൽ കേരളത്തെയാകെ ഞെട്ടിച്ചതാണു കറുകച്ചാൽ പൊലീസ് റജിസ്റ്റർ ചെയ്ത പങ്കാളികളെ കൈമാറ്റം ചെയ്യൽ കേസ്. അന്നു പരാതിക്കാരിയായിരുന്ന യുവതിയുടെ കൊലപാതകം ഇന്നലെ മറ്റൊരു ഞെട്ടലായി. സംഭവവുമായി ബന്ധപ്പെട്ട് അന്ന് 6 പേരെ പൊലീസ്...

കാഞ്ഞങ്ങാട്ട് നഴ്സിനുനേരെ നഗ്‌നതാ പ്രദർശനം; പഴക്കച്ചവടക്കാരൻ അറസ്റ്റിൽ

കാഞ്ഞങ്ങാട്: പട്ടാപ്പകൽ കാഞ്ഞങ്ങാട് നഗര മധ്യത്തിൽ യുവതിക്കു നേരെ നഗ്‌നതാ പ്രദർശനം. സംഭവവുമായി ബന്ധപ്പെട്ട് പഴക്കച്ചവടക്കാരനായ പൂടങ്കല്ല് സ്വദേശി കൊല്ലറങ്കോട് അർഷാദ് (31) അറസ്റ്റിലായി. നഴ്സായ യുവതി നടന്നുപോകുമ്പോൾ ഇയാൾ നഗ്‌നതാ പ്രദർശനം...

പെൺകുട്ടിയ്ക്ക് മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ സാമുഹ്യമാധ്യമത്തിലൂടെ അയച്ച യുവാവ് പിടിയിൽ

കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ സാമുഹ്യമാധ്യമത്തിലൂടെ അയച്ച യുവാവ് പിടിയിൽ. കാസർഗോഡ് ചട്ടഞ്ചാൽ നിസാമുദ്ദീൻ നഗർ മൊട്ടയിൽ വീട്ടിൽ സൽമാൻ പാരിസിനെയാണ്  പെരുമ്പാവൂ‍ർ പൊലീസ് അറസ്റ്റുചെയ്തത്. പെൺകുട്ടിയുടെ സോഷ്യൽ...

പങ്കാളിയെ കൈമാറ്റം ചെയ്ത കേസ് പരാതിക്കാരിയുടെ കൊലപാതകം, പ്രതിയായ ഭർത്താവിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരിയുടെ കൊലപാതകത്തിന് പിന്നാലെ ഭർത്താവിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് ഷിനോ മാത്യുവിനെയാണ് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളെ ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ...

കൊല്ലപ്പെട്ടത് പങ്കാളികളെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരി;ഭര്‍ത്താവിനെ കാണാനില്ല

കോട്ടയം∙ മണർകാട് മാലത്ത് വീട്ടുമുറ്റത്ത് വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തിയ യുവതിയുടെ കൊലപാതകത്തിനു പിന്നിൽ ഭർത്താവെന്ന് സംശയം. കറുകച്ചാലിൽ സമൂഹമാധ്യമങ്ങൾ വഴി പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരിയാണ് മരിച്ച കാത്തിരത്തുംമൂട്ടിൽ ജൂബി (26)....

ഏലത്തൂർ ട്രെയിൻ തീവയ്പ് കേസില്‍ മൊഴി നൽകാനെത്തിയ യുവാവിന്‍റെ പിതാവ് കൊച്ചിയിൽ മരിച്ച നിലയിൽ

കൊച്ചി: ഏലത്തൂർ ട്രെയിൻ തീവയ്പ് കേസില്‍ മൊഴി നൽകാനെത്തിയ യുവാവിന്‍റെ പിതാവ് മരിച്ച നിലയിൽ. കൊച്ചിയിലെ ഹോട്ടലിലെ ശുചിമുറിയിലാണ് ഡൽഹി സ്വദേശിയെ തുങ്ങി മരിച്ച നിലയിൽ കണ്ടത്. ഷഹീൻ ബാഗ് സ്വദേശി മുഹമ്മദ്...

Latest news