25.8 C
Kottayam
Wednesday, October 2, 2024

CATEGORY

Crime

സ്വപ്‌ന വാടകഗർഭപാത്രം വാഗ്ദാനംചെയ്തു, ജനിയ്ക്കാനിരിയ്ക്കുന്ന കുട്ടിയ്ക്ക് പേരു നിശ്ചയിച്ചു ; ശിവശങ്കറെ കണ്ടിട്ടുപോലുമില്ല: ഷാജ് കിരൺ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി കഴിഞ്ഞ 60 ദിവസത്തെ പരിചയം മാത്രമേയുള്ളുവെന്ന് ആവർത്തിച്ച് ഷാജ് കിരൺ. തനിക്കും ഭാര്യയ്ക്കും കുട്ടികളില്ലാത്തതിനാൽ സ്വപ്ന വാടക ഗർഭപാത്രം വാഗ്ദാനം ചെയ്തിരുന്നുവെന്നും ഷാജ്...

ലഹരിക്കടത്തിന് തുരങ്ക പാത, മെക്സിക്കോയിൽ തുടങ്ങുന്ന പാതകൾ അവസാനിയ്ക്കുന്നത് കാലിഫോർണിയയിൽ, ലഹരി മാഫിയയുടെ പുത്തൻ മാർഗങ്ങളിൽ ഞെട്ടി അധികൃതർ

മെക്സിക്കോ സിറ്റി: തോക്കുകൾക്കും ലഹരിക്കും പൂട്ടിടാനൊരുങ്ങുന്ന മെക്സിക്കോയിൽ ലഹരിക്കടത്തിനായി നിർമ്മിച്ച വലിയ തുരങ്കം കണ്ടെത്തി. മെക്സിക്കോയിലെ ടിജ്വാനയിൽ നിന്ന് അമേരിക്കയിലേക്ക് തുറക്കുന്ന തുരങ്കമാണ് കണ്ടെത്തിയിരിക്കുന്നത്. വലിയ ഈ തുരങ്കത്തിൽ 800 അടി നീളത്തിൽ റെയിലുകളടക്കം...

ദുരഭിമാനക്കൊല: മകളെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു; യുവാവിന്റെ കൃഷിയിടത്തില്‍ കൊണ്ടിട്ടു

മൈസൂരു:കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല. ദലിത് യുവാവിനെ പ്രണയിച്ചതിന് പതിനേഴുകാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൈസൂരുവിലെ പെരിയപട്ടണയിലായിരുന്നു സംഭവം. രണ്ടാം വര്‍ഷ പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി ശാലിനിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ പിതാവ് സുരേഷിനെ പൊലീസ്...

സാക്ഷികളെ ഒളിവിൽ പാർപ്പിച്ച് കൂറുമാറ്റുന്നു; അരോപണവുമായി മധുവിന്റെ കുടുംബം

പാലക്കാട്: മധു കൊലക്കേസ് രാഷ്ട്രീയ സ്വാധീനവും പണവുമുപയോഗിച്ച് അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന് കുടുംബം. സാക്ഷിവിസ്താരത്തിനെത്തിയ രണ്ട് പേർ അടുത്തടുത്ത ദിവസങ്ങളിൽ കൂറുമാറി. സാക്ഷികളെ ഒളിവിൽ പാർപ്പിച്ചാണ് പ്രതികൾ കൂറുമാറ്റുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം. സാക്ഷികളെ ഒളിപ്പിച്ചിരിക്കുകയാണെന്നും, അവരുമായി...

മകളെ പീഡിപ്പിച്ച് ഒളിവില്‍ പോയി; അച്ഛന്‍ മൂന്ന് വര്‍ഷത്തിന് ശേഷം പിടിയില്‍

കാസര്‍കോട്: മകളെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന അച്ഛൻ മൂന്ന് വർഷത്തിന് ശേഷം പിടിയിൽ. പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെയാണ് ചന്തേര പൊലീസ് ബെംഗളൂരുവില്‍നിന്ന് പിടികൂടിയത്. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂർ സ്വദേശിയാണ് പിടിയിലായത്....

നാദാപുരത്ത് വെട്ടേറ്റ കോളജ് വിദ്യാർത്ഥിനിയുടെ നില ഗുരുതരം; പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് വെട്ടേറ്റ കോളജ് വിദ്യാർത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ് ഇരുപതുകാരി. യുവതിയുടെ ദേഹമാസകലം വെട്ടേറ്റിട്ടുണ്ട്. ആന്തരിക രക്തസ്രാവവും ഉണ്ട്. ഇന്ന് ശസ്ത്രക്രിയകൾ ചെയ്യുമെന്ന്...

സ്ത്രീത്വത്തെ അപമാനിച്ചു,സാഹിത്യകാരന്‍ വി ആര്‍ സുധീഷിനെതിരെ കേസെടുത്തു

കോഴിക്കോട്: സാഹിത്യകാരൻ  വി ആർ സുധീഷിനെതിരെ (VR Sudheesh) സ്ത്രീത്വത്തെ അപമാനിച്ച വകുപ്പ് ചുമത്തി കേസെടുത്തു. ഫറോക്ക് സ്വദേശിയുടെ പരാതിയെ തുടർന്നാണ് വനിതാ പൊലീസ് കേസ് എടുത്തത്.  ഫോൺ വിളിച്ച് അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ...

മുഖ്യമന്ത്രിക്കായി ഇടനിലക്കാരൻ ഭീഷണിപ്പെടുത്തിയെന്ന ആരോപണം; സ്വപ്‍ന ഇന്ന് ശബ്ദരേഖ പുറത്തുവിട്ടേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ രഹസ്യമൊഴി പിൻവലിക്കാൻ ഷാജ് കിരൺ ഭീഷണിയും സമ്മ‍ർദ്ദവും ചെലുത്തി എന്ന ആരോപണത്തിൽ സ്വപ്ന, ഇന്ന് ശബ്ദരേഖ പുറത്തുവിട്ടേക്കും. മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്നയുടെ...

ഏഷ്യാനെറ്റിലെയും ഇന്ത്യാവിഷനിലെയും ജയ്ഹിന്ദിലെയും മാധ്യമപ്രവര്‍ത്തകന്‍,സ്വപ്‌നയുടെ ഒടുവിലെ അടുപ്പക്കാരന്‍,ഇതിനപ്പുറം ആരാണ് ഷാജ്കിരണ്‍

കൊച്ചി: 'പ്ലീസ് സേവ് മീ' എന്ന് നിലവിളിച്ചപ്പോഴാണ് ഞാന്‍ സ്വപ്നയെ കാണാന്‍ പാലക്കാട്ടേക്ക് പോയത്'. സരിത്തിനെ 'വിജിലന്‍സ് ' തട്ടിക്കൊണ്ടുപോയപ്പോള്‍ അലമുറയിട്ട സ്വപ്നയെ സഹായിക്കാന്‍, ഷാജ് കിരണ്‍, പാലക്കാട്ടേക്ക് വണ്ടി തിരിച്ചു വിട്ടു....

പ്രണയപ്പക: വിദ്യാര്‍ഥിനിയുടെ തലയ്ക്ക് വെട്ടിയ യുവാവ് കൈഞരമ്പ് മുറിച്ചു

കോഴിക്കോട്‌:നാദാപുരം പേരോട് കോളജ് വിദ്യാര്‍ഥിനിയെ യുവാവ് വെട്ടിപ്പരുക്കേല്‍പിച്ചു.നഹീമ എന്ന വിദ്യാര്‍ഥിനിക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ നഹീമയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഹീമയുടെ സുഹൃത്തു കൂടിയായ മൊകേരി സ്വദേശി റഫ്നാസ് എന്നയാളാണ് പെണ്‍കുട്ടിയെ വെട്ടിയത്....

Latest news