CrimeKeralaNews

പാലക്കാട്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സസ്പെന്‍ഷന്‍

പാലക്കാട്: പാലക്കാട്ട് വീണ്ടും എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സസ്പെന്‍ഷന്‍.  കള്ള് ഷാപ്പ് ലൈസൻസികളിൽ നിന്ന് വാങ്ങിയ പണം പങ്കുവയ്ക്കാൻ പോകുന്നതിനിടെ  വിജിലൻസ് പിടികൂടിയ കേസിലാണ് നടപടി.

6  ഉദ്യോഗസ്ഥരാണ് സസ്പെന്‍ഷനിലായത്. മെയ് 24  ന് 16 പേരെ സസ്പെൻഡ് ചെയ്തിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker