25.1 C
Kottayam
Friday, July 24, 2026

CATEGORY

Crime

ഫോണ്‍ മോഷണം പ്രതിരോധിയ്ക്കുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു; 2 പേർ അറസ്റ്റിൽ

ചെന്നൈ: ട്രെയിനിൽ മൊബൈൽ ഫോൺ മോഷ്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെ വീണു പരുക്കേറ്റ യുവതി മരിച്ചു. ചെന്നൈ സ്വദേശി പ്രീതി (22) ആണ് മരിച്ചത്. പ്രതികളായ മണിമാരൻ, വിഘ്നേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.  ജൂലൈ...

പ്രതികളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്തു,വനിതാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

വിശാഖപട്ടണം: സാമ്പത്തിക തട്ടിപ്പുകേസിലെ കേസിലെ പ്രതികളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിലായ ആന്ധ്രയിലെ സർക്കിൾ ഇൻസ്പെക്ടർ സ്വർണലതയ്ക്ക് ഉന്നതരുമായി അടുത്തബന്ധം. സിനിമാമോഹമുള്ള സ്വർണലത, പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹായത്തോടെ എപി 31...

കോഴിക്കോട് ബീച്ചാശുപത്രിയിൽ ഹൗസ് സർജന്മാർ തമ്മിൽ സംഘർഷം; ചികിത്സയ്ക്കായി കാത്ത് നിന്ന് രോഗികൾ

കോഴിക്കോട്: ബീച്ചാശുപത്രിയിൽ ഹൗസ് സർജന്മാർ തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. ശനിയാഴ്ചരാത്രി ഏഴുമണിയോടെയാണ് സംഭവം. ജോലിക്കായി ഒരു ഹൗസ്‌സർജൻ വൈകിവന്നത് മറ്റൊരു ഹൗസ്‌സർജൻ ചോദ്യംചെയ്തതാണ് വാക്കേറ്റത്തിനും പിന്നീട്‌ സംഘർഷത്തിലേക്കും നയിച്ചത്. സംഘർഷം അരമണിക്കൂറോളം നീണ്ടു. ഒട്ടേറെ...

ബിയർ കുടിപ്പിച്ചു, ന​ഗ്നത പകർത്തി ഭീഷണി, പത്തനംതിട്ടയിൽ യുവാവ് പിടിയിൽ

പത്തനംതിട്ട: സുഹൃത്ത് ബന്ധത്തിലൂടെ യുവതിയെ ഫോണിൽ വിളിച്ച് നിരന്തരം അടുപ്പം സ്ഥാപിക്കുകയും, ലൈംഗികപീഡനത്തിനു വിധേയയാക്കുകയും ചെയ്ത കേസിൽ പ്രതിയെ അറസ്റ്റുചെയ്തു. തിരുവല്ല കുറ്റപ്പുഴ തീരുമൂല പുരം ആഞ്ഞിലിമൂട് വെളുത്ത കാലായിൽ ശശി ഭാസ്കരന്റെ...

പിതാവിന്റെ പെണ്‍സുഹൃത്ത് ലൈം​ഗികമായി പീഡിപ്പിച്ചു, പരാതിയുമായി മകൾ, സംഭവം കണ്ണൂർ കൂത്തുപറമ്പിൽ

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവിന്റെ പെണ്‍സുഹൃത്ത് ബാത്ത് റൂമില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. കൂത്തുപറമ്പ് പാറാല്‍ സ്വദേശിനിയായ യുവതിക്കെതിരെയാണ് പോക്‌സോ നിയമ പ്രകാരം കേസെടുത്തത്. 2017 നവംബര്‍...

കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം,കണ്ടക്ടർ അറസ്റ്റിൽ

കൊച്ചി: കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ കണ്ടക്ടറുടെ ലൈംഗിക അതിക്രമം. തിരുവന്തപുരം-മലപ്പുറം ബസിലെ കണ്ടക്ടറാണ് കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതിയെ ഉപദ്രവിച്ചത്. കണ്ടക്ടറുടെ സീറ്റിൽ വിളിച്ചിരുത്തിയായിരുന്നു അതിക്രമം. യുവതിയുടെ പരാതിയിൽ നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനെ...

തിരുവനന്തപുരത്ത് വൻ കവർച്ച; വീട്ടുകാർ ക്ഷേത്രദർശനത്തിന് പോയ സമയം 100 പവൻ മോഷണംപോയി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ മോഷണം. വീട്ടിൽ നിന്ന് 100 പവൻ സ്വർണാഭരണം മോഷണം പോയി. തിരുവന്തപുരം മണക്കാട് സ്വദേശി രാമകൃഷ്ണൻ്റെ വീട്ടിലായിരുന്നു മോഷണം. വീട്ടുകാർ ക്ഷേത്രദർശനത്തിന് പോയ സമയത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്.  ഫോർട്ട് സ്റ്റേഷൻ...

തമിഴ്നാട്ടിൽ ഡിഐജി സ്വയം വെടിയുതിർത്ത് ജീവനൊടുക്കി

ചെന്നൈ: തമിഴ്നാട്ടിൽ ഡിഐജി ആത്മഹത്യ ചെയ്തു. കോയമ്പത്തൂർ ഡിഐജി റേഞ്ച് സി. വിജയകുമാർ ആണ് മരിച്ചത്. ക്യാമ്പ് ഓഫീസിൽ സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർത്തെന്നാണ് പുറത്തുവരുന്ന വിവരം. പ്രഭാതനടത്തതിന് ശേഷം തിരിച്ചെത്തിയ ഉടനെയാണ്...

മയക്കുമരുന്ന് കേസ്: കോട്ടയത്ത്‌ ഒരാൾ കൂടി പിടിയിൽ

കോട്ടയം: ഗാന്ധിനഗറിൽ മയക്കുമരുന്ന് കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിനഗർ പെരുമ്പായിക്കാട് മുടിയൂർക്കര ഭാഗത്ത് കൊതമനയിൽ വീട്ടിൽ മിഥുൻ മാത്യു (24) എന്നയാളെയാണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള...

പാലായില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാൾ പിടിയിൽ

കോട്ടയം: പാലായില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ളാലം പയപ്പാർ ഭാഗത്ത് വട്ടമറ്റത്തിൽ വീട്ടിൽ റോയി ജോർജ്ജ് (40) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം...

Latest news