കൊച്ചി: വിമാനത്തിനുളളിൽ വെച്ച് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ നടൻ വിനായകന് ഹൈക്കോടതി നോട്ടീസയച്ചു. വിമാനക്കമ്പനിക്ക് പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് വൈദികനായ ജിബി ജെയിംസാണ് കോടതിയെ സമീപിച്ചത്.
മേയ് 27ന് ഗോവയിൽ നിന്ന് കൊച്ചിയിലേക്കുളള...
കോട്ടയം: നാഗമ്പടം ജി.എസ്. റ്റി ഓഫീസിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂര്‍ സ്വദേശികളായ ഗണേഷ് ഭട്ട് (31), കൃപാൽ കോലി (48) എന്നിവരെയാണ് കോട്ടയം വെസ്റ്റ്...
കോട്ടയം: കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതിക്ക് കഞ്ചാവ് നല്‍കാന്‍ ശ്രമിക്കുകയും തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ആലംപരപ്പ് കോളനി...
കോട്ടയം: കോട്ടയത്ത് മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ഗാന്ധിനഗർ പെരുമ്പായിക്കാട് ചെട്ടിശ്ശേരി വീട്ടിൽ മാഹിൻ (28) എന്നയാളെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ്...
കൊച്ചി: സിനിമയിൽ നായികയാക്കാം എന്നു വാഗ്ദാനം നൽകി യുവ നടിയിൽ നിന്നു 27 ലക്ഷം രൂപ തട്ടിയെടുത്ത സിനിമ നിർമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കീഴുപറമ്പ് സ്വദേശി എം.കെ. ഷക്കീറിനെയാണു (46)...
കൊച്ചി: എറണാകുളം ഓടക്കാലിയില്‍ റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ച 63-കാരന്‍ അറസ്റ്റില്‍. ഓടക്കാലി സ്വദേശി സത്താര്‍ ആണ് കുറുപ്പംപടി പോലീസിന്റെ പിടിയിലായത്. അതിക്രമം തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കരണത്തടിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക്...
കൊച്ചി:മലയാളം ചലച്ചിത്ര നടൻ വിജയകുമാറിനെതിരെ മകളും നടിയുമായ അർഥന ബിനു രംഗത്ത്. വിജയകുമാർ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന് അർഥന പറയുന്നു. വിജയകുമാർ ജനൽ വഴി ഭീഷണിപ്പെടുത്തിയ ശേഷം വീടിന്റെ മതിൽ ചാടി...
അടൂർ: എൽ.കെ.ജി. വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 45 വർഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും. അടൂർ പറക്കോട് വടക്ക് പുല്ലുംവിള അമ്പനാട്ട് എസ്.എസ്. ഭവനിൽ സുധീഷിനെ(26)യാണ് ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം....
തിരുവനന്തപുരം: സിപിഎം നേതാവിന്റെ വീടുകയറി ആക്രണം. തിരുവനന്തപുരത്താണ് സംഭവം. തിരുവനന്തപുരം വിളപ്പിൽ സിപിഎം ഏരിയ കമ്മറ്റി അംഗം അസീസ് പേയാടിന്റെ വീട്ടിലാണ് അഞ്ചംഗ സംഘം അക്രമം അഴിച്ചുവിട്ടത്. ബൈക്കിലാണ് അക്രമികൾ എത്തിയത്. തുടർന്ന്...
ലണ്ടൻ: യുകെയിലെ കെറ്ററിങ്ങിൽ മലയാളി നഴ്സിനേയും മക്കളേയും കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് 40 വർഷം കഠിന തടവ്. കണ്ണൂർ സ്വദേശി സാജു(52)വിന് നോർത്താംപ്ടൺഷെയർ കോടതിയാണ് ശിക്ഷ വിധിച്ചത്.
യുകെയിൽ നഴ്സായ വൈക്കം സ്വദേശി...