25.1 C
Kottayam
Saturday, July 25, 2026

CATEGORY

Crime

എട്ടാംക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊന്നു; മൃതദേഹം നദിയിൽ തള്ളി

ഗുവാഹാട്ടി: എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം നദിയില്‍ തള്ളി. അസമിലെ കാംരൂപ് മെട്രോപൊളിറ്റന്‍ ജില്ലയിലാണ് ദാരുണ സംഭവം. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 16 വയസ്സുകാരിയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഓട്ടോ...

ഷാജൻ സ്കറിയ ഒളിവിൽ,മറുനാടൻ മലയാളി ഓഫീസുകളിലും റിപ്പോർട്ടർമാരുടെ വീടുകളിലും പൊലീസ് റെയ്‌ഡ്

കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. സംസ്ഥാനത്ത് പലയിടത്തും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന് റിപ്പോർട്ടർമാരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്....

തൃശൂരിൽ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി

തൃശൂർ: തൃക്കൂർ കല്ലൂരിൽ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി.കൂന്തിലി ബാബു (64) ആണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഗ്രേസിയെ (58) തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെ...

അധ്യാപികയെ ലൈം​ഗികമായി പീഡിപ്പിച്ചു, വധിയ്ക്കാൻ ശ്രമം,വിദ്യാർഥിക്ക് 40 വർഷം തടവുശിക്ഷ

ന്യൂയോർക്ക്: അധ്യാപികയെ ലൈം​ഗികമായി ഉപദ്രവിക്കുകയും കഴുത്ത് ഞെരിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത വിദ്യാർഥിക്ക് 40 വർഷം തടവുശിക്ഷ. ഗ്രേഡിനെക്കുറിച്ച് ചോദിച്ചതാണ് വിദ്യാർഥിയെ പ്രകോപിപ്പിച്ചത്. യുഎസിലെ ലാസ് വെഗാസിലെ കൗമാരക്കാരനായ വിദ്യാർഥിയെയാണ് ക്ലാർക്ക് കൗണ്ടി ജില്ലാ കോടതി...

സ്ത്രീകളുടെ വീഡിയോ എടുത്തു, ഭീഷണിയും അധിക്ഷേപിക്കലും, ജെസിബിയുടെ ചില്ല് തകർത്തു, പത്തനംതിട്ടയിൽ രണ്ടുപേർ അറസ്റ്റിൽ

പത്തനംതിട്ട: സർക്കാർ അനുമതിയോടെ വീട് നിർമ്മാണത്തിന് ഭൂമി നിരപ്പാക്കാൻ ആരംഭിച്ച കുടുംബത്തെ ആക്രമിക്കുകയും സ്ത്രീകളുടെ വീഡിയോ എടുക്കുകയും ചെയ്ത രണ്ട് പേരെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. നിയമപരമായി എല്ലാ അനുമതിയും നേടി...

റിസോർട്ടിലെ പാർട്ടിയിലേക്കായി എംഡിഎംഎ;വാഹനപരിശോധനയ്ക്കിടെ പിടിയിലായത് ഇൻസ്റ്റഗ്രാം താരമായ യുവതിയും സുഹൃത്തും

പാലക്കാട്: കഴിഞ്ഞ ദിവസം രാത്രി പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ 62 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത് മോഡലും ഇൻസ്റ്റഗ്രാം താരവും സൗത്ത് കേരള സൗന്ദര്യ മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പുമായ യുവതിയാണെന്നു പൊലീസ്. തൃശൂർ മുകുന്ദപുരം...

ലഹരിക്കേസ്:ഷീല സണ്ണിയെ കുടുക്കിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു 

തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.  ഇൻസ്പെക്ടർ കെ സതീശനെയാണ് സസ്പെൻഡ് ചെയ്തത്. ഇരിങ്ങാലക്കുടിയിലെ മുൻ എക്സൈസ് ഇൻസ്പെക്ടർ ആണ്.   ഷീല സണ്ണിയുടെ...

ഡ്രൈ ഡേ ദിനത്തിൽ ആവശ്യക്കാർ,17 ലിറ്റർ ഗോവൻ നിർമ്മിത വിദേശ മദ്യവുമായി വിമുക്ത ഭടൻ പിടിയിൽ

പത്തനംതിട്ട: ഡ്രൈ ഡേ ലക്ഷ്യമാക്കി അനധികൃത മദ്യക്കച്ചവടം നടത്തി വന്ന വിമുക്ത ഭടനെ എക്സൈസ് അറസ്റ്റ് ചെയ്തു. 17 ലിറ്റർ ഗോവൻ നിർമ്മിത വിദേശ മദ്യവുമായി പത്തനംതിട്ട തലയാർ സ്വദേശിയായ സുരേഷ് കുമാറാണ് പിടിയിലായത്. എക്സൈസ്...

ലഹരിക്കേസ്; ബ്യൂട്ടിപാർലർ ഉടമയുടെ ബാഗിൽ എൽഎസ്ഡി വച്ചത് ബന്ധു, ഒളിവിലെന്നും അന്വേഷണസംഘം

തൃശൂർ: ചാലക്കുടിയിലെ വ്യാജ ലഹരിക്കേസിൽ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയുടെ ബാഗിൽ എൽഎസ്ഡി വെച്ചതെന്ന് സംശയിക്കുന്ന ബന്ധു ഒളിവിലെന്ന് അന്വേഷണ സംഘം. ബെംഗളൂരുവിൽ ജോലി ചെയ്യുന്നയാളെയാണ് സംശയിക്കുന്നത്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണെന്ന്...

ആദിവാസി യുവാവിനെതിരെ കള്ളക്കേസില്‍ കുടുക്കി മർദ്ദിച്ചു’; ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റില്‍

ഇടുക്കി: ആദിവാസി യുവാവിനെതിരെ കള്ളക്കേസെടുത്ത സംഭവത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വി സി ലെനിന്‍ ആണ് തിരുവനന്തപുരത്ത് നിന്നും പിടിയിലായത്. ഇടുക്കി കണ്ണംപടി ആദിവാസി ഊരിലെ സരുണ്‍...

Latest news