24.7 C
Kottayam
Saturday, July 25, 2026

CATEGORY

Crime

പ്രീഡിഗ്രി തോറ്റയാള്‍ വക്കീല്‍,പ്രാക്ടീസ് ചെയ്തത് ക്രമിനില്‍ കേസില്‍ ശിക്ഷിയ്ക്കപ്പെട്ട കോടതിയില്‍,സംഭവം കോട്ടയത്ത്‌

കോട്ടയം: ക്രിമിനൽ കേസിൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ശിക്ഷിച്ച പ്രതി അധികം വൈകാതെ അതേ കോടതിയിൽ ‘അഭിഭാഷകനായി’. ഒന്നര വർഷം പ്രാക്ടിസ് ചെയ്തു. ഈ കാലയളവിൽ ഭൂമി തർക്ക കേസിൽ...

ക്വാര്‍ട്ടേഴ്‌സ് ഉടമയെ കൊന്ന് ചാക്കിലാക്കി സെപ്റ്റിക് ടാങ്കില്‍ തള്ളി, സംഭവം കാസർകോട്

കാസർകോട്:ക്വാര്‍ട്ടേഴ്‌സ് ഉടമയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തി. കൊന്ന് തള്ളിയതാമെന്നു സംശയം. കാസർകോട് സീതാംഗോളി പിലിപ്പള്ളം സ്വദേശി തോമസ് ക്രിസ്റ്റയുടെ(52) മൃതദേഹമാണ് ശനിയാഴ്ച വൈകിട്ടോടെ അയൽവാസിയുടെ പറമ്പിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തിയത്....

വ്യാപാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസ്; രണ്ട് പൊലീസുകാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: വ്യാപാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിലെ പ്രതികളായ പൊലീസുകാരെ പിരിച്ചുവിട്ടു. നെടുമങ്ങാട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായിരുന്ന കിരൺ കുമാർ, പൊൻമുടി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായിരുന്ന വിനീത് എന്നിവരെയാണ് പിരിച്ചുവിട്ടത്....

വിവാഹവീട്ടിലെ കൊലപാതകം:ദൃക്‌സാക്ഷികള്‍ക്ക് ഭീഷണി,തെളിവെടുപ്പിനെത്തിയ പ്രതികള്‍ക്ക് നേരെ രോക്ഷാകുലരായി ബന്ധുക്കള്‍

തിരുവനന്തപുരം: വർക്കലയിൽ വിവാഹത്തലേന്ന് ഗൃഹനാഥനെ കൊലപ്പെടുത്തിയ പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോൾ ബന്ധുക്കളുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് പ്രതികളെ പുറത്തിറക്കി തെളിവെടുപ്പ് നടത്താതെ പോലീസ് മടങ്ങുകയായിരുന്നു. വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ അറുപത്തൊന്നുവയസുള്ള രാജുവാണ് കഴിഞ്ഞ ദിവസം വീട്ടിൽ...

യുവതിയെ മയക്കുമരുന്നുകേസില്‍ കുടുക്കിയ സംഭവം: ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി,കർശന നടപടിയുണ്ടാകും: മന്ത്രി

തൃശ്ശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ എല്‍.എസ്.ഡി. സ്റ്റാമ്പ് കേസില്‍ കുടുക്കി 72 ദിവസം ജയിലിലിട്ട സംഭവത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി എംബി.രാജേഷ്. സംഭവത്തില്‍ എക്‌സൈസ് വിജിലന്‍സ് നേരത്തെ...

ഡോക്‌ടേഴ്സ്‌‌ ദിനത്തിൽ എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനം; 2 പേർ അറസ്റ്റിൽ

കൊച്ചി: വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഡോക്ടർക്ക് എറണാകുളം ജനറൽ ആശുപത്രിയിൽ ക്രൂരമർദനം. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഹൗസ് സർജൻ ഡോ.ഹരീഷ് മുഹമ്മദിനാണ് മർദ്ദനമേറ്റത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ്...

‘ആരോ പറഞ്ഞുകൊടുത്തതു പോലെ കൃത്യമായി ബാഗ് പരിശോധിച്ചു’ലഹരിമരുന്ന് ആവിയായി മാറിയ ‘ചതി’യുടെ കഥ പറഞ്ഞ് ഷീല

തൃശൂര്‍: ഇല്ലാത്ത ലഹരി മരുന്നിന്റെ പേരിൽ രണ്ടര മാസത്തോളം ജയിലിൽ കിടന്നശേഷം നിരപരാധിത്വം വ്യക്തമായതിനു പിന്നാലെ, എക്സൈസ് വകുപ്പിനെതിരെ ആരോപണങ്ങളുമായി ചാലക്കുടിയിലെ ‘ഷി സ്റ്റൈൽ’ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി. ആരോ...

മാധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം, നിരന്തര ശല്യം; പിഡിപി നേതാവ് നിസാർ മേത്തർ പൊലീസ് കസ്റ്റഡിയിൽ

കൊച്ചി:  കൊച്ചിയിൽ മാധ്യമപ്രവര്‍ത്തകയ്ക്ക് ലൈം​ഗിക ചുവയുള്ള സന്ദേശമയച്ച പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകൾക്കെതിര അശ്ലീലച്ചുവയുള്ള സംസാരം, ഓൺലൈൻ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.  ഇയാളുടെ...

നോട്ടുകെട്ടുകള്‍ക്കിടയിൽ നിന്ന് സെൽഫി; UPയിൽ പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

ലഖ്‌നൗ: നോട്ടുകള്‍ക്കിടയിലിരുന്ന് തന്റെ കുടുംബം എടുത്ത സെല്‍ഫിയിൽ കുടുങ്ങി പോലീസ് ഉദ്യോഗസ്ഥന്‍. എസ്.എച്ച്.ഒ രമേശ് ചന്ദ്ര സഹാനിയുടെ കുടുംബമാണ് 500 രൂപയുടെ നോട്ടുകെട്ടുകൾക്കിടയിൽ ഇരുന്നുകൊണ്ട് സെൽഫിയെടുത്തത്. ഉത്തര്‍ പ്രദേശിലെ ഉന്നാവിലാണ് സംഭവം. സഹാനിയുടെ ഭാര്യയും...

മഅദനിയുടെ രോഗവിവരം തിരക്കിയ മാധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം, നിരന്തര ശല്യം; പിഡിപി നേതാവിനെതിരെ കേസ്

കൊച്ചി: കൊച്ചിയിൽ മാധ്യമപ്രവര്‍ത്തകയോട് ലൈംഗിക ചുവയുള്ള സന്ദേശമയച്ച രാഷ്ട്രീയ നേതാവിനെതിരെ പൊലീസ് കേസെടുത്തു. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരെയാണ് കടവന്ത്ര പൊലീസ് കേസെടുത്തത്. അര്‍ദ്ധരാത്രിയും പുലര്‍ച്ചെയുമായി നിരന്തരം അശ്ലീല സന്ദേശങ്ങൾ...

Latest news