25 C
Kottayam
Thursday, October 3, 2024

CATEGORY

Crime

അച്ഛനും അമ്മയും മകനും വിഷക്കായ കഴിച്ചു, മകൻ മരിച്ചു, മാതാപിതാക്കൾ ആശുപത്രിയിൽ

പാലക്കാട്: ഷൊർണ്ണൂർ കയിലിയാടിൽ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു.  ഗോപാലകൃഷണ്ൻ - പങ്കജാക്ഷി ദമ്പതികളുടെ മകന്‍ വിനു (40) ആണ് മരിച്ചത്. അച്ഛനും അമ്മയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. രാവിലെ...

ഹവാല പണം തട്ടൽ കേസ്: അഞ്ച് പേർ പിടിയിൽ, പണം തട്ടുന്നത് തന്ത്രപരമായി

മലപ്പുറം: കുറ്റിപ്പുറം തങ്ങൾ പടിയിലെ ഹവാല പണം തട്ടിയ കേസിലെ പ്രതികളെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുമ്പ് തങ്ങൾപടി യിൽ പണം നൽകാൻ എത്തിയ ബി പി അങ്ങാടി സ്വദേശിയിൽ...

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി;ഭര്‍ത്താവ് അറസ്റ്റില്‍

സേലം: ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തമിഴ്‌നാട് സേലം റെഡ്ഡിപ്പെട്ടി സ്വദേശി പി. കീര്‍ത്തിരാജി(31)നെയാണ് സുരമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് കീര്‍ത്തിരാജ് ഭാര്യ...

സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി;യുവാവ് അറസ്റ്റിൽ

തൊടുപുഴ: ഒളമറ്റത്ത് യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഒളമറ്റം സ്വദേശി മുണ്ടയ്ക്കല്‍ മജുവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തും ഒളമറ്റം സ്വദേശിയുമായ നോബിള്‍ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കമാണ്...

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ, ലക്ഷ്യം സ്കൂള്‍ കുട്ടികളെന്ന് പൊലീസ്

കോഴിക്കോട്:  കോഴിക്കോട് മൂവായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ. സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമ്മൻ്റെ നിർദ്ദേശപ്രകാരം ആൻ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ എ.ജെ.ജോൺസൻ്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട്...

വീണ്ടും ദുരഭിമാനക്കൊല;വിരുന്നിന് വിളിച്ച് വധുവിനെയും വരനെയും വെട്ടിക്കൊന്നു

ചെന്നൈ: തമിഴകത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ദുരഭിമാനക്കൊല. അടുത്തിടെ വിവാഹിതരായ ശരണ്യ - മോഹൻ എന്നീ ദമ്പതികളെയാണ് വധുവിന്‍റെ സ്വന്തം സഹോദരൻ തന്നെ ക്രൂരമായി വെട്ടിക്കൊന്നത്. ഇന്നലെ വൈകിട്ടോടെ വിരുന്ന് നൽകാനെന്ന് പറഞ്ഞ്...

യുവതിയെ ഇരുമ്പുവടികൊണ്ടടിച്ച് കൊന്ന്, തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങി ഭർത്താവ്; ഒരു ചുമരിനപ്പുറം താമസിക്കുന്നവർ പൊലും ഒന്നുമറിഞ്ഞില്ല

കൊല്ലം: ഇരവിപുരത്ത് ഇരുമ്പുവടികൊണ്ട് ഭാര്യയെ യുവാവ് തലയ്ക്കടിച്ച് കൊന്നു. ഇരവിപുരം ചന്തയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഈശ്വരി (27) യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് മുരുകനെ(42) പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് പ്രതി കൃത്യം...

നക്‌സല്‍ കേന്ദ്രങ്ങളില്‍ ഒളിച്ച കഞ്ചാവ് പ്രതിയെ അതിസാഹസികമായി പിടികൂടാന്‍ കേരള പൊലീസിനായത് ഒരൊറ്റ തന്ത്രം പ്രയോഗിച്ചതിനാല്‍

അങ്കമാലി: കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിന്റെ തലവനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തത് അതിസാഹസികമായി. കറുകുറ്റിയില്‍ 225 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് ആന്ധ്രാ സ്വദേശി ബോഞ്ചി ബാബുവിനെ...

യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ കേസിലും നടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. പീഡന പരാതി...

ആസൂത്രകന്‍ കെ.ടി.ജലീല്‍,അടുത്ത വെളിപ്പെടുത്തല്‍ ജലീലിനെതിരെ,രഹസ്യമൊഴി ഉടന്‍ പുറത്തുവിടുമെന്ന് സ്വപ്ന സുരേഷ്

പാലക്കാട് : മുന്‍ മന്ത്രി കെ.ടി. ജലീലിനെ വെല്ലുവിളിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്, ജലീലിനെതിരെ നല്‍കിയ കോടതിയില്‍ നല്‍കിയ രഹസ്യമൊഴി രണ്ടുദിവസത്തിനകം പുറത്തുവിടുമെന്ന് സ്വപ്ന സുരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ...

Latest news