32.3 C
Kottayam
Friday, July 24, 2026

CATEGORY

Crime

‘വീട്ടിലേക്ക് വന്നാൽ മത്സ്യത്തെ തരാം’; ആൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: കല്ലമ്പലത്ത് ദളിത് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം മണമ്പൂർ സ്വദേശി മണികണ്ഠൻ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ പതിനേഴാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒൻപത് വയസ് പ്രായമുള്ള...

കോളേജ് റെസ്റ്റ്റൂമില്‍ മൊബൈല്‍ ക്യാമറ വെച്ച് സഹപാഠിയുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി,മൂന്ന് പെണ്‍കുട്ടികളെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

ഉടുപ്പി: കോളേജ് റെസ്റ്റ്റൂമില്‍ മൊബൈല്‍ ക്യാമറ വെച്ച് സഹപാഠിയുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൂന്ന് പെണ്‍കുട്ടികളെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഉടുപ്പിയിലെ നേത്ര ജ്യോതി കോളേജിലെ ഒപ്റ്റോമെട്രി വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് നടപടിയെടുത്തതെന്ന് കോളേജ്...

തൃശൂരിൽ ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ, ചെറുമകൻ പിടിയില്‍

തൃശൂര്‍: തൃശൂരിൽ ദമ്പതികളെ വെട്ടിക്കൊന്ന് ചെറുമകൻ പിടിയില്‍. വടക്കേക്കാട് വൈലത്തൂരിലാണ് ദാരുണമായ സംഭവം ഉണ്ടായത്. പനങ്ങാവിൽ അബ്ദുല്ല (65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കൊച്ചുമകൻ അക്മൽ (27)  ആണ് പിടിയിലായത്. തിരൂരിലെ...

പത്തനംതിട്ടയിൽ വീടിനുള്ളിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

പത്തനംതിട്ട: റാന്നി മോതിരവയലില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍. മോതിരവയല്‍ വേങ്ങത്തടത്തില്‍ ജോബിന്‍ (38) ആണ് കൊല്ലപ്പെട്ടത്. പിതാവിനും സഹോദരനുമൊപ്പം ഇയാള്‍ കഴിഞ്ഞ രാത്രിയില്‍ മദ്യപിച്ചിരുന്നതായി സൂചനയുണ്ട്. പിതാവിനെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. വീടിനുള്ളില്‍ തറയില്‍...

രാത്രിയിൽ വാതിലിൽ മുട്ടി,കൈപ്പത്തി പതിപ്പിച്ച്‌ അജ്ഞാതൻ;നാട്ടില്‍ ഭീതി ഇരുട്ടിൽതപ്പി പോലീസ്‌

ചെറുപുഴ : രാത്രിയിൽ വിലസുന്ന അജ്ഞാതൻ നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു. രണ്ടാഴ്ച മുൻപ് ആലക്കോട് പഞ്ചായത്തിലെ രയരോത്ത് ആരംഭിച്ച അജ്ഞാതന്റെ ‘യാത്ര’ ഇപ്പോൾ ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പൊയിൽ ഭാഗത്ത് എത്തി. രാത്രിയിൽ വീടുകളിലെത്തി കതകിൽ തട്ടിവിളിക്കുക,...

പുലർച്ചെ കൊലപാതകം; രാത്രിയിൽ‌ പ്രതി പിടിയിൽ; ആത്മഹത്യ ചെയ്തെന്ന് നേരത്തേ അഭ്യൂഹം,കോടതി വധശിക്ഷ വിധിച്ച കേസില്‍ നടന്നതിങ്ങനെ

ഇടുക്കി:ആനച്ചാൽ ആമക്കണ്ടത്തെ അതിക്രൂരമായ കൊലപാതക, പീഡനക്കേസിൽ പ്രതിക്ക് വധശിക്ഷ ലഭിക്കുമ്പോൾ വെള്ളത്തൂവൽ പൊലീസിന് അഭിമാന നിമിഷം. 2021 ഒക്ടോബർ മൂന്നിനു പുലർച്ചെ നടന്ന അരുംകൊലയിൽ പ്രതിയെ അന്ന് രാത്രി ഏഴുമണിയോടെ അറസ്റ്റ് ചെയ്യാൻ...

കൈക്കൂലി:ഗ്രേഡ് എസ്ഐക്കും വില്ലേജ് ഓഫീസര്‍ക്കും അഞ്ച് വർഷം തടവും പിഴയും

ഇടുക്കി: കൈക്കൂലി വാങ്ങിയ കേസിൽ രണ്ട് സർക്കാർ ഉദ്യോഗസ്ഥർക്ക് അഞ്ചുവർഷം തടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതി. ഇടുക്കി ചതുരംഗപ്പാറ വില്ലേജ് ഓഫീസർ ആയിരുന്ന പ്രഭാകരൻ നായർക്കും കോതമംഗലം പോലീസ്...

ബസിനുള്ളിൽ ഛർദ്ദിച്ചു, പെണ്‍കുട്ടിയെയും സഹോദരിയെയും തടഞ്ഞുവെച്ച് കഴുകിപ്പിച്ചു; KSRTC ഡ്രൈവറെ സർവീസിൽനിന്ന് മാറ്റി

തിരുവനന്തപുരം: വെള്ളറടയിൽ യാത്രയ്ക്കിടയില്‍ കെ.എസ്. ആർ.ടി.സി ബസിനുള്ളില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയേയും സഹോദരിയേയും തടഞ്ഞ് വെച്ച് ബസിനുള്‍വശം കഴുകിച്ച സംഭവത്തില്‍ താത്കാലിക ഡ്രൈവറെ ജോലിയിൽനിന്ന് നീക്കി. നെയ്യാറ്റിൻകര ഡിപ്പോയിലെ ആർഎൻസി 105 –ാം നമ്പർ...

വിനായകന് പോലീസിന്റെ നോട്ടീസ്; കോൺഗ്രസ് പ്രവർത്തകർക്കെതിരേ നടന്റെ പരാതി

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസില്‍ നടന്‍ വിനായകന് പോലീസിന്റെ നോട്ടീസ്. മൂന്നുദിവസത്തിനുള്ളില്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചാണ് പോലീസ് നോട്ടീസ് നല്‍കിയത്. കേസില്‍ കഴിഞ്ഞദിവസം ഹാജരാകാന്‍...

മുട്ടിൽ മരംമുറി കേസ്:അഗസ്റ്റിൻ സഹോദരങ്ങൾ വില്ലേജ് ഓഫീസിൽ നൽകിയ അനുമതിക്കത്തുകൾ വ്യാജം

വയനാട്: മുട്ടിൽ മരം മുറി കേസിൽ ഭൂ ഉടമകളുടെ പേരിൽ നൽകിയിട്ടുള്ള ഏഴ് അപേക്ഷകൾ വ്യാജമാണെന്ന് കണ്ടെത്തി. മരം മുറിക്കാൻ വില്ലേജ് ഓഫീസിൽ നൽകിയ അനുമതിക്കത്തുകള്‍ വ്യാജമെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായത്. അനുമതിക്കത്തുകള്‍...

Latest news