32.3 C
Kottayam
Friday, July 24, 2026

CATEGORY

Crime

ജ്വല്ലറി കവർച്ചാശ്രമം: ചാരിറ്റി പ്രവർത്തകൻ നിതിൻ നിലമ്പൂരും കൂട്ടാളികളും പിടിയിൽ

കോഴിക്കോട്: നരിക്കുനി എംസി ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ തുരന്നു കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിൽ മുഖ്യപ്രതി ചാരിറ്റി പ്രവർത്തകൻ നിതിൻ നിലമ്പൂരും കൂട്ടാളികളും പിടിയില്‍. നിലമ്പൂർ പോത്തുകല്ല് സ്വദേശികളായ എടത്തൊടി വീട്ടിൽ നിധിൻ...

മദ്രസാ വിദ്യാർഥിയായ ആൺകുട്ടിയെ പീഡിപ്പിച്ചു; ഉസ്താദ് അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ ടൗൺ പോലീസ് സ്‌റ്റേഷൻ പരിധിയിൽ മദ്രസാ വിദ്യാർഥിയായ പതിമൂന്നുവയസുകാരനെ പീഡിപ്പിച്ച ഉസ്താദ് അറസ്റ്റിൽ. കൊളച്ചേരി സ്വദേശിയായ അഹമ്മദ് അഷ്‌റഫിനെ (59) യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ...

അമ്മയും രണ്ട് കുട്ടികളും കിണറ്റിൽ വീണു മരിച്ച നിലയിൽ,സംഭവം പാലക്കാട്

പാലക്കാട്: ചിറ്റിലഞ്ചേരി മേലാർകോട് മലക്കുളം കീഴ്പാടത്ത് അമ്മയും രണ്ട് കുട്ടികളും കിണറ്റിൽ വീണു മരിച്ച നിലയിൽ. നെന്മാറ കുമരം പുത്തൂർ രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യ (28), മക്കളായ അനുഗ്രഹ(രണ്ട്), ആരോമൽ(10 മാസം) എന്നിവരെയാണ്...

പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

പൊൻകുന്നം : പോക്സോ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം അട്ടിക്കൽ വടക്കുംഭാഗത്ത് പുത്തൻപീടികയിൽ വീട്ടിൽ ഉസ്മാൻ പി.റ്റി (64) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം...

കൈക്കൂലി വാങ്ങിയ പണം വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥന്‍, ആശുപത്രിയിലെത്തിച്ച് തൊണ്ടി പുറത്തെടുത്ത് ലോകായുക്ത

കട്നി: കൈക്കൂലി വാങ്ങിയതിന് പിടി വീഴുമ്പോള്‍ രക്ഷപ്പെടാനായി വിവിധ മാര്‍ഗങ്ങളാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. തൊണ്ടി നശിപ്പിക്കാനായി ഏതറ്റം വരെ പോകാനും ചിലര്‍ ശ്രമിക്കാറുണ്ട്. ഇത്തരത്തില്‍ കൈക്കൂലി വാങ്ങിയ പണം പിടി വീണതോടെ വിഴുങ്ങിയ...

യുവതിയും കുഞ്ഞും പുഴയിൽ ചാടി മരിച്ച സംഭവം; ഭർതൃകുടുംബത്തിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസ്

വയനാട്: വയനാട് വെണ്ണിയോട് യുവതിയും കുഞ്ഞും പുഴയില്‍ ചാടി മരിച്ച സംഭവത്തിൽ ഭര്‍തൃ കുടുംബത്തിനെതിരെ ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ, മര്‍ദനം  കുറ്റങ്ങള്‍ ചുമത്തി. ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, അച്ഛൻ ഋഷഭരാജന്‍, അമ്മ ബ്രാഹ്മിലി എന്നിവര്‍ക്ക്...

‘ഭർത്താവില്ലാത്ത സമയം വീട്ടിൽ വരാം’: ആലപ്പുഴ സിപിഎമ്മിൽ ലൈംഗിക അധിക്ഷേപ പരാതി

ആലപ്പുഴ: സിപിഎമ്മിൽ വീണ്ടും ലൈംഗികാധിക്ഷേപ പരാതി. പാർട്ടി അംഗമായ വനിതയാണ് ഏരിയാ കമ്മിറ്റി അംഗമായ നേതാവിനെതിരെ പരാതി നൽകിയത്. എന്നാൽ പരാതി സ്വീകരിക്കാൻ നേതൃത്വം തയ്യാറായില്ല. ഈ സാഹചര്യത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റിക്ക്...

യാത്രക്കിടെ മലയാളി യുവതിയോട് അപമര്യാദയായി പെരുമാറി: ബെംഗളൂരുവില്‍ ബൈക്ക് ടാക്സി ട്രൈവർ അറസ്റ്റില്‍

ബെംഗളൂരു: മലയാളി യുവതിയോട് അപമര്യാദയായി പെരുമാറിയ ബൈക്ക് ടാക്സി ഡ്രൈവർ അറസ്റ്റില്‍. ഹാവേരി സ്വദേശി കെ ശിവപ്പ (23) യാണ് പിടിയിലായത്. ബെംഗളൂരുവിൽ താമസിക്കുന്ന കൊട്ടാരക്കര സ്വദേശിനിയായ സാമൂഹിക പ്രവർത്തകയ്ക്ക് നേരെ ഇയാള്‍...

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി കോഴിമല ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ നിന്നും പുതുപ്പള്ളി എള്ളുകാല ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന അനിൽ മാത്തുക്കുട്ടി...

എക്സൈസ് ഉദ്യോഗസ്ഥരെന്ന വ്യാജേന സദാചാര ഗുണ്ട ചമഞ്ഞ് മർദ്ദനം; മൂന്നുപേർക്കെതിരെ കാലടി പോലീസ് കേസെടുത്തു

കൊച്ചി: സദാചാര ഗുണ്ട ചമഞ്ഞ് യുവാവിനെ മർദ്ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർക്കെതിരെ കാലടി പോലീസ് കേസെടുത്തു. ചെങ്ങൽ സ്വദേശികളായ റിൻഷാദ്, അജാസ്, ലിനോയ് എന്നിവർക്കെതിരെയാണ് പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം...

Latest news