24.9 C
Kottayam
Thursday, July 23, 2026

CATEGORY

Crime

ഫ്ലാറ്റിലേക്ക് ക്ഷണിച്ചു വരുത്തി നഗ്നദൃശ്യം പകർത്തും;മെഹറിന്റെ കെണിയില്‍ കുടുങ്ങിയതേറെയും യുവാക്കള്‍

ബെംഗളൂരു: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തും. വശീകരിച്ച് അകത്തേക്ക് എത്തിച്ചശേഷം, സംഘത്തിലെ മറ്റുള്ളവരുടെ സഹായത്തോടെ നഗ്ന ദൃശ്യങ്ങൾ പകർത്തും. ശേഷം വിലപേശൽ. ബെംഗളൂരുവിൽ പൊലീസിന്റെ പിടിയിലായ മോഡൽ മെഹർ എന്ന നേഹയും...

ക്ഷേത്രത്തിന്റെ തിടപ്പള്ളിയില്‍ പെണ്‍കുട്ടിയ്ക്ക് ലൈംഗിക പീഡനം;പൂജാരി അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പൂജാരി അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേശിയും വര്‍ക്കല മുണ്ടയില്‍ ക്ഷേത്രത്തിലെ പൂജാരിയുമായ ബൈജു(34)വിനെയാണ് വര്‍ക്കല പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടായിരുന്നു...

പ്രണയം നിരസിച്ചു;അമ്മയുടെ മുന്നിൽ വച്ച് 12 കാരിയെ കുത്തി കൊലപ്പെടുത്തി യുവാവ്

മുംബൈ∙ പ്രണയം നിരസിച്ചതിന് മുംബൈയിൽ പന്ത്രണ്ടുകാരിയെ യുവാവ് കുത്തി കൊലപ്പെടുത്തി. മുംബൈയിലെ കല്യാൻ ഈസ്റ്റിൽ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. പ്രണിത ദാസ് എന്ന വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആദിത്യ കാംബ്ലി(20) എന്നയാളെ പൊലീസ്...

കാമുകൻ ഭാര്യയ്ക്കൊപ്പം പോയി; കാമുകന്റെ മകനെ ശ്വാസം മുട്ടിച്ച് കൊന്ന യുവതി അറസ്റ്റിൽ

ന്യൂഡൽഹി∙ വെസ്റ്റ് ഡൽഹിയിൽ കാമുകന്റെ പതിനൊന്നുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. ദിവ്യാൻഷിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പൂജ കുമാരി(24)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകനെ വിവാഹം കഴിക്കാൻ മകൻ തടസ്സമായതിനാലാണ്...

അനുജനെ കൊന്നിട്ട് നാട്ടുകാർക്ക് മുന്നിൽ ഷെറിൻ്റെ അഭിനയം; പിടിയിലായത് സംസ്കാരത്തിനു പിന്നാലെ; പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകമായി

തൃശൂർ: ജ്യേഷ്ഠനെ കൊലപ്പെടുത്തിയതിന് പിന്നാലെ നാട്ടുകാർക്ക് മുന്നിൽ ദുഖം അഭിനയിച്ച് പ്രതി ഷെറിൻ. സംസ്കാരച്ചടങ്ങിന് എത്തിയ നാട്ടുകാരോട് 'ചേട്ടൻ പോയി, ഉണർത്തേണ്ട', എന്നായിരുന്നു ഷെറിൻ പറഞ്ഞത്. കൂട്ടുപ്രതിയായ സുഹൃത്ത് അരുണും ഈ സമയം...

വെള്ളച്ചാട്ടത്തിലെത്തിയ യുവതികളോട് അപമര്യാദയായി പെരുമാറിയ രണ്ടു പോലീസുകാര്‍ കസ്റ്റഡിയില്‍

കൊച്ചി: അരീക്കൽ വെള്ളച്ചാട്ടത്തിൽ ഉല്ലസിക്കാനെത്തിയ യുവതികളോട് അപമര്യാദയായി പെരുമാറിയ 2 സിവിൽ പൊലീസ് ഓഫിസർമാരെ രാമമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.ഇരുവരും മൂവാറ്റുപുഴ സ്റ്റേഷനിലെ ഓഫിസർമാരാണ്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.  അവധി ദിനമായതിനാൽ വെള്ളച്ചാട്ടത്തിലും പരിസരത്തും തിരക്കുണ്ടായിരുന്നു....

വീട്ടമ്മയുടെ നേരെ അതിക്രമം : യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: വീട്ടമ്മയുടെ നേരെ അതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാറത്തോട് എക്കാട്ടിൽ വീട്ടിൽ വിഷ്ണുരാജ് (23) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകിട്ട്...

പത്തനാപുരത്ത് നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് പിടിയിൽ

കൊല്ലം: പത്തനാപുരത്ത് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു സംഭവം. അക്രമത്തിൽ ഭര്‍ത്താവ് ഗണേശിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഒമ്പത് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ ഒന്നര മാസം...

അപകടം കൊലപാതകമായി,യുവാവിന്റെ മരണത്തില്‍ സഹോദരനും സുഹൃത്തും പിടിയില്‍

തൃശൂർ: തൃശൂർ ചേറ്റുപുഴയിൽ യുവാവിന്റെ മരണം വാഹനാപകടത്തിലല്ല, കൊലപാതകമെന്ന് വ്യക്തമായി. യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊന്നതാണെന്ന് തെളിഞ്ഞു. യുവാവിന്റെ സഹോദരനും സുഹൃത്തുമാണ് കസ്റ്റഡിയിലായിരിക്കുന്നത്. അരിമ്പൂർ സ്വദേശി ഷൈനിന്റെ (28) മരണമാണ് കൊലപാതകമെന്ന് വ്യക്തമായത്....

മദ്യവ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം,65 ലക്ഷം തട്ടി: മലയാളി പങ്കാളികൾ ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: മദ്യവ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്തു ഹൈദരാബാദിൽ നിന്നുള്ള വ്യാപാരിയിൽ നിന്ന് 65 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ മലയാളി യുവാവും യുവതിയും അറസ്റ്റിലായി. ബിസിനസ് എക്സ്ചേഞ്ച് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമയും...

Latest news