നാദാപുരം: ബന്ധുവായ പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനു വിധേയയാക്കിയ കേസിലെ പ്രതിക്ക് വിവിധ വകുപ്പുകള്‍ പ്രകാരം 83 വര്‍ഷം കഠിന തടവും 1,10,000 രൂപ പിഴയും ശിക്ഷ. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയുടേതാണ്...
മെയ് 1ന് ഉണ്ടായ വിമാന അപകടത്തിന് പിന്നാലെ ആമസോണ്‍ കാടുകളില്‍ അകപ്പെട്ട് പോയ നാലുകുട്ടികളെ സൈന്യം കണ്ടെത്തിയത് ഏറെ സന്തോഷത്തോടെയാണ് ലോകം കണ്ടത്.
എന്നാല്‍ ഈ കുട്ടികളുടെ രണ്ടാനച്ഛനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ്...
കണ്ണൂർ: അത്തായക്കുന്നിൽ കണ്ണൂർ ടൗൺ എസ്ഐയെയും കൂടെയുണ്ടായിരുന്ന പോലീസുകാരെയും ക്ലബ്ബിൽ പൂട്ടിയിട്ട് ആക്രമിച്ചു. പട്രോളിങ്ങിനിടെ ക്ലബ്ബിൽ വെച്ച് മദ്യപിക്കുന്നത് കണ്ട് പോലീസ് ക്ലബ്ബിൽ കയറിയപ്പോൾ പുറത്തുനിന്ന് വാതിൽ പൂട്ടി അകത്തുണ്ടായിരുന്ന ഏഴുപേർ മർദിക്കുകയായിരുന്നു.
ടൗൺ...
ഈരാറ്റുപേട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തീക്കോയി, മാവടി ഭാഗത്ത് വെച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ 65 കാരനെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. തീക്കോയി നെടുങ്ങഴി ഭാഗത്ത് കൂടമറ്റംകുന്നേൽ വീട്ടിൽ കെ.വി രാജൻ (65)...
തിരുവനന്തപുരം: മാറനെല്ലൂരിൽ പ്രാദേശിക കോൺഗ്രസ് നേതാവിനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെ കേസിൽ രണ്ടു പേര്‍ കസ്റ്റഡിയില്‍. ഡെവിഡ് രാജ്, സാം രാജ് എന്നിവരാണ് കസ്റ്റഡിയിലായത്. പ്രാദേശിക കോൺഗ്രസ് നേതാവ് സാം ജെ...
തിരുവനന്തപുരം: മാറനല്ലൂര്‍ നെല്ലിമൂട്ടില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റ് മരിച്ചു. സാം ജെ വല്‍സലമാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റത്. യൂത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവാണ്.
ഇന്നലെ രാത്രിയില്‍...
കോഴിക്കോട്: കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് അരിക്കുളത്ത് താമസിക്കുന്ന രാജീവിന്റെ മൃതദേഹമെന്ന് പൊലീസ്. മൃതദേഹം രാജീവന്റെ ഭാര്യ തിരിച്ചറിഞ്ഞു. രാജീവനെ ഒരാഴ്ചയായി കാണാനില്ലായിരുന്നു. ഇയാൾ എറണാകുളം വൈപ്പിൻ സ്വദേശിയാണ്. 30 വർഷത്തോളമായി അരിക്കുളത്താണ്...
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ശരീരഭാഗം കണ്ടെത്തിയ സംഭവത്തില്‍ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങളും കണ്ടെത്തി. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അരയ്ക്ക് മുകളിലേക്കുള്ള ഭാഗങ്ങളും കണ്ടെത്തിയത്.
രാവിലെയാണ് ഊരള്ളൂര്‍ നടുവണ്ണൂരില്‍ വയലിനോട് ചേര്‍ന്ന്...