25.2 C
Kottayam
Wednesday, July 22, 2026

CATEGORY

Crime

ബിഹാറിൽ മാധ്യമ പ്രവർത്തകനെ അക്രമിസംഘം വീട്ടിൽക്കയറി വെടിവെച്ചു കൊന്നു

പറ്റ്ന: ബിഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി. ദൈനിക് ജാഗരൺ പത്രത്തിന്റെ കറസ്പോണ്ടന്റ് വിമൽ കുമാർ യാദവാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് ദാരുണ സംഭവമുണ്ടായത്. റാനിഗഞ്ച് ജില്ലയിലെ അരാരയിലെ വീട്ടിലെത്തിയ ആയുധധാരികളായ നാലംഗ സംഘം, വിമൽ...

റേഡിയോ ജോക്കി രാജേഷ് വധക്കേസ്: രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം

തിരുവനന്തപുരം :  റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസിൽ രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കുറ്റക്കാരെന്ന് കണ്ടെത്തിയ മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നീ പ്രതികൾക്കാണ് ജീവപര്യന്തം തടവ് ശിക്ഷ...

അവിഹിത ബന്ധമെന്ന് സംശയം:ഭാര്യയെ കീടനാശിനി നൽകി കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയിൽ ഭാര്യയെ കീടനാശിനി നൽകി കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. വിതുര സ്വദേശി 37കാരൻ അജിത്ത് ആണ് പിടിയിലായത്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു അജിത്ത് ഭാര്യയെ കൊല്ലാൻ ശ്രമിച്ചത്. കൃഷി...

വിഷ്ണുപ്രിയയുടെ മരണം:ബന്ധുവായ യുവാവിനെതിരെ പരാതിയുമായി കുടുംബം

കായംകുളം: ക്ഷേത്രക്കുളത്തിൽ 17 കാരിയായ പെൺകുട്ടി ചാടിമരിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെതിരെ പരാതിയുമായി കുടുംബം. കായംകുളത്തെ  17 വയസുകാരി വിഷ്ണുപ്രിയയുടെ മരണം ബന്ധുവായ യുവാവിന്റെ മാനസിക പീഡനം മൂലമെന്നാണ് കുടുംബം ആരോപിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ...

നായാട്ടിൽ ലക്ഷ്യം പിഴച്ചു, ഇടുക്കിയിൽ വീടിനുള്ളിൽ ഉറങ്ങിയ ആൾക്ക് ദാരുണാന്ത്യം,മൂന്ന് പേർ അറസ്റ്റിൽ

ഇടുക്കി: നെടുങ്കണ്ടത്ത് ഗൃഹനാഥനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. നെടുങ്കണ്ടം മാവടി സ്വദേശി പ്ലാക്കൽ സണ്ണിയുടെ മരണത്തിൽ മാവടി തകിടിയൽ സജി (50), മുകുളേൽപ്പറമ്പിൽ...

‘ഹോട്ടലിൽ വിളിച്ചുവരുത്തി നിര്‍ബന്ധിത ലൈംഗികബന്ധം’‌ദൃശ്യങ്ങള്‍ കാട്ടി ഭീഷണി, 60കാരനില്‍ നിന്ന്‌ 82 ലക്ഷം തട്ടിയ 3 പേർ അറസ്റ്റിൽ

ബെംഗളൂരു: സർക്കാർ സർവീസിൽനിന്നു വിരമിച്ച അറുപതുകാരനെ ഹണിട്രാപ്പിൽ കുടുക്കി 82 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ. ശ്രീനഗർ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുടക് സ്വദേശികളായ റീന അന്നമ്മ...

കായംകുളത്തെ 17കാരിയുടെ മരണം: പോലീസിൽ പരാതി നൽകി പിതാവ്, മൊഴി രേഖപ്പെടുത്തി

ആലപ്പുഴ: 17കാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് പോലീസിൽ പരാതി നൽകി. എരുവ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ ചാടി ജീവനൊടുക്കിയ മേനാംപള്ളി ഈരിക്ക പടീറ്റതിൽ വിഷ്ണുപ്രിയയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചാണ് പിതാവ് വിജയൻ...

കൊച്ചി നഗരത്തിൽ ഗുണ്ടാ ആക്രമണം, മധ്യവയസ്കനെ തലയ്ക്കടിച്ച് വീഴ്ത്തി, പ്രതി പിടിയിൽ

കൊച്ചി : കൊച്ചി നഗരത്തിൽ വീണ്ടും ഗുണ്ടാ ആക്രമണം. തിരക്കേറിയ പരമാര ജംഗ്ഷനിൽ വെച്ച് ഫോർട്ട് കൊച്ചി സ്വദേശി ഗ്രാഫിനെ പൊക്കൻ ബിപിൻ എന്ന പേരിൽ അറിയപ്പെടുന്ന ബിബീഷ് തലക്കടിച്ച് വീഴ്ത്തി. പ്രതിയെ...

ഫ്ലാറ്റിലേക്ക് ക്ഷണിച്ചു വരുത്തി നഗ്നദൃശ്യം പകർത്തും;മെഹറിന്റെ കെണിയില്‍ കുടുങ്ങിയതേറെയും യുവാക്കള്‍

ബെംഗളൂരു: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തും. വശീകരിച്ച് അകത്തേക്ക് എത്തിച്ചശേഷം, സംഘത്തിലെ മറ്റുള്ളവരുടെ സഹായത്തോടെ നഗ്ന ദൃശ്യങ്ങൾ പകർത്തും. ശേഷം വിലപേശൽ. ബെംഗളൂരുവിൽ പൊലീസിന്റെ പിടിയിലായ മോഡൽ മെഹർ എന്ന നേഹയും...

ക്ഷേത്രത്തിന്റെ തിടപ്പള്ളിയില്‍ പെണ്‍കുട്ടിയ്ക്ക് ലൈംഗിക പീഡനം;പൂജാരി അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പൂജാരി അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേശിയും വര്‍ക്കല മുണ്ടയില്‍ ക്ഷേത്രത്തിലെ പൂജാരിയുമായ ബൈജു(34)വിനെയാണ് വര്‍ക്കല പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടായിരുന്നു...

Latest news