30.7 C
Kottayam
Wednesday, July 22, 2026

CATEGORY

Crime

പേരമകളെ പീഡിപ്പിച്ചെന്ന കേസിൽ 60-കാരനെ വെറുതെവിട്ടു; ജയിലിൽ കഴിഞ്ഞത് അഞ്ചുവർഷം

മുംബൈ: പേരമകളായ 17-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ അഞ്ചുവര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അറുപതുകാരനെ കോടതി വെറുതെവിട്ടു. ഡി.എന്‍.എ. പരിശോധനഫലത്തില്‍ അതിജീവിത ജന്മം നല്‍കിയ കുഞ്ഞ് പ്രതിയുടേതല്ലെന്ന് തെളിഞ്ഞതോടെയാണ് പ്രത്യേക പോക്‌സോ കോടതി അറുപതുകാരനെ...

വിവാഹിതയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തെന്ന് യുവതി;പരാതി വ്യാജമെന്ന് പോലീസ്, സ്വമേധയാ പോയതെന്ന് കണ്ടെത്തൽ

ജയ്പുര്‍: രാജസ്ഥാനിലെ ഭില്‍വാരയില്‍ വിവാഹിതയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതി വ്യാജമെന്ന് പോലീസ്. പ്രതികള്‍ യുവതിയെ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് യുവതി ഇവര്‍ക്കൊപ്പം പോയതെന്നും പോലീസ് പറഞ്ഞു. പിന്നീട് പ്രതികളും യുവതിയും...

എറണാകുളത്തെ ഡോക്ടർക്കെതിരെ വീണ്ടും കേസ്,പീഡന ആരോപണവുമായി ഒരു വനിതാ ഡോക്ടർ കൂടി രംഗത്ത്

കൊച്ചി : 2018 ൽ എറണാകുളം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ ലൈംഗിക അതിക്രമത്തിനിരയാക്കിയ ഡോ. മനോജിനെതിരെ വീണ്ടും കേസ്. 2018 ൽ അതേ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മറ്റൊരു വനിതാ ഡോക്ടറാണ് ഇമെയിൽ വഴി...

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന്‌ നടി വിജയലക്ഷ്മി;സീമാനെ ചോദ്യം ചെയ്യും

ചെന്നൈ ∙ നടി വിജയലക്ഷ്മി നൽകിയ ലൈംഗികാതിക്രമ– പീഡന പരാതിയിൽ നാം തമിഴർ കക്ഷി (എൻടികെ) ചീഫ് കോ-ഓർഡിനേറ്റർ സീമാനെ ചെന്നൈ സിറ്റി പൊലീസ് ചോദ്യം ചെയ്യും. വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന് ആരോപിച്ച്...

ആലുവ പീഡനം: 2 പേർ കൂടി കസ്റ്റഡിയിൽ

കൊച്ചി: എടയപ്പുറത്ത് ബാലികയെ പീഡിപ്പിച്ച കേസിൽ കസ്റ്റഡിയിലുള്ള രണ്ടുപേരെ കൂടി പ്രതിപ്പട്ടികയിൽ ചേർക്കാൻ സാധ്യത. മറുനാടൻ തൊഴിലാളികളായ രണ്ടുപേരെയാണ് പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരുന്നത്. കുട്ടിയെ പീഡിപ്പിച്ച തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ...

ആലുവ പീഡനം; പ്രതി ക്രിസ്റ്റൽ രാജിനെ റിമാൻഡ് ചെയ്തു

കൊച്ചി: ആലുവയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച പ്രതി ക്രിസ്റ്റൽ രാജിനെ റിമാൻ്റ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാൻ്റ ചെയ്തത്. റിമാൻ്റ് കാലാവധി അവസാനിക്കുന്ന മുറയ്ക്ക് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. മോഷണം നടത്താനാണ്...

വീടിനുള്ളിൽ സഹോദരിമാരെ പൊള്ളലേറ്റ്‌ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, അന്വേഷണത്തിൽ വഴിത്തിരിവ്‌; കൊലപാതകം തെളിഞ്ഞെന്ന് പൊലീസ്

പാലക്കാട്: ഷൊർണൂർ കൂനത്തറയിൽ സഹോദരിമാരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. കവർച്ചാ ശ്രമത്തിനിടെയുള്ള കൊലയാണെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ടവരുടെ വീട്ടിൽ നിന്നും ഇറങ്ങിയോടുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ച പട്ടാമ്പി സ്വദേശി...

ആലുവയിലെ പ്രതി ക്രിസ്റ്റൽ രാജിനെതിരെ മറ്റൊരു പോക്സോ കേസ്, ‘ഒരാഴ്ച മുമ്പ് മോഷണത്തിനിടെ പെരുമ്പാവൂരിൽ പീഡനശ്രമം

കൊച്ചി: ആലുവയിൽ എട്ട് വയസുകാരിയെ ബലാത്സംഗ ചെയ്ത കേസിലെ പ്രതി ക്രിസ്റ്റൽ രാജിനെതിരെ മറ്റൊരു പോക്സോ കേസ് കൂടി. പെരുമ്പാവൂർ പൊലീസാണ് പുതിയ പോക്സോ കേസ് രജിസ്റ്റർചെയ്തത്. ഒരാഴ്ച മുമ്പാണ് പുതിയ കേസിന്...

എയർഹോസ്റ്റസിനെ അപ്പാർട്ട്മെന്‍റില്‍ കഴുത്തറുത്ത് കൊന്ന സംഭവം: പ്രതി പൊലീസ് കസ്റ്റഡിയിൽ മരിച്ചനിലയില്‍

മുംബൈ: എയര്‍ഹോസ്റ്റസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് കസ്റ്റഡിയില്‍ മരിച്ചനിലയില്‍. മുംബൈയിലെ അപ്പാര്‍ട്ട്മെന്‍റിനുള്ളില്‍ 24കാരിയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയെ ആണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്‍റിലെ ഹൌസ് കീപ്പറായിരുന്ന വിക്രം അത്‍വാളാണ് മരിച്ചത്....

നിർമാതാവ് രവീന്ദർ ചന്ദ്രശേഖരൻ അറസ്റ്റിൽ

ചെന്നൈ: പ്രമുഖ ചലച്ചിത്രനിർമാതാവ് രവീന്ദർ ചന്ദ്രശേഖരൻ തട്ടിപ്പുകേസിൽ അറസ്റ്റിൽ. ഒരു വ്യവസായിയിൽ നിന്ന് 16 കോടി തട്ടിയെടുത്ത കേസിൽ സെൻട്രൽ ക്രൈം ബ്രാഞ്ചാണ് രവീന്ദറിനെ അറസ്റ്റ് ചെയ്തത്. ലിബ്ര പ്രൊഡക്ഷൻസ് എന്ന ചലച്ചിത്ര...

Latest news