25.7 C
Kottayam
Wednesday, July 22, 2026

CATEGORY

Crime

അപ്പാർട്ട്‌മെൻ്റിൽ മയക്കുമരുന്ന് വിൽപന; കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിൽ

എറണാകുളം: കൊച്ചിയിൽ എംഡിഎംഎയുമായി 51കാരനേയും 31കാരിയായ യുവതിയേയും കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും കളമശ്ശേരി പോലീസും ചേർന്ന് പിടികൂടി(Kochi Drug Case). വൈപ്പിൻ സ്വദേശി ഷാജി തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി രേഷ്മ കെ...

വീടു കയറി ആക്രമണം, പിന്നാലെ പ്രതിയുടെ ആത്മഹത്യ; വെട്ടേറ്റ നഴ്‌സിങ് വിദ്യാർഥിനി മരിച്ചു

പെരുമ്പാവൂര്‍: രായമംഗലത്ത് യുവാവ് വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. രായമംഗലം മുരിങ്ങാമ്പിള്ളിയില്‍ അല്‍ക്ക അന്ന ബിനു(19)വാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി കഴിഞ്ഞ ഏഴു...

ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു; കസ്റ്റഡിയിലായത് മകളുടെ പേരിടൽ ചടങ്ങിനിടെ

കണ്ണൂര്‍: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയിലറെ മര്‍ദിച്ചെന്ന കേസിലും പ്രതിയായതോടെയാണ് ആകാശിനെതിരേ വീണ്ടും 'കാപ്പ' ചുമത്തിയത്. ബുധനാഴ്ച...

കടമക്കുടിയിലെ കൂട്ടആത്മഹത്യയ്ക്ക് കാരണം ഓൺലൈൻ ലോൺ? യുവതിയുടെ മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു

കൊച്ചി: കടമക്കുടിയിൽ മക്കളെ കൊന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്തത്തിന് കാരണം ഓൺലൈൻ ലോണെന്ന് സംശയം. മരിച്ച യുവതി ഓൺലൈൻ ആപ്പ് വഴി ലോൺ എടുത്ത് കെണിയിൽപ്പെട്ടെന്നാണ് സൂചന. ലോൺ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള ഭീഷണി...

മോഷണ മൊബൈല്‍ വില്‍പ്പന: ആലുവ പീഡനക്കേസ് പ്രതിയുടെ സുഹൃത്തുകള്‍ അറസ്റ്റില്‍

കൊച്ചി: മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ വാങ്ങി വില്‍ക്കുന്ന സംഘത്തിലെ മൂന്ന് പേര്‍ ആലുവയില്‍ അറസ്റ്റില്‍. ആലുവയില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റില്‍ രാജിന്റെ സുഹൃത്തുക്കളാണ് അറസ്റ്റിലായത്. പശ്ചിമ ബംഗാള്‍ സ്വദേശി...

കൊച്ചിയില്‍ തിരക്കേറിയ ബസിനുള്ളില്‍ മോഷണം: യുവതി അറസ്റ്റില്‍

കൊച്ചി: ബസിനുള്ളില്‍ യാത്രക്കാരിയുടെ പണം മോഷ്ടിച്ച തമിഴ്‌നാട് സ്വദേശിനി അറസ്റ്റില്‍. ചെന്നൈ എം.ജി.ആര്‍ നഗര്‍ കോളനിയില്‍ താമസിക്കുന്ന പ്രിയ (23) ആണ് അറസ്റ്റിലായത്. പള്ളിക്കര-എറണാകുളം റൂട്ടില്‍ ഓടുന്ന ബസിനുള്ളില്‍ വച്ച് യാത്രക്കാരിയുടെ ബാഗില്‍...

വിവാഹേതരബന്ധം, ഫ്‌ളാറ്റെടുത്ത് രഹസ്യമായി താമസിപ്പിച്ചു; യുവതിയെ കൊന്നുതള്ളിയ ലെഫ്. കേണൽ അറസ്റ്റിൽ

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം റോഡരികില്‍ തള്ളിയ സംഭവത്തില്‍ ആണ്‍സുഹൃത്തായ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ദെഹ്‌റാദൂണില്‍ ലെഫ്. കേണലായ രാമേന്ദു ഉപാധ്യായിയാണ് പോലീസിന്റെ പിടിയിലായത്. നേപ്പാള്‍ സ്വദേശിനിയായ ശ്രേയ ശര്‍മ(30)യെ ചുറ്റിക...

കംബോഡിയയിലെ ചൂതാട്ട കേന്ദ്രത്തിലെത്തിയ മലയാളി കൊല്ലപ്പെട്ടതായി വെളിപ്പെടുത്തല്‍

മലപ്പുറം: മനുഷ്യക്കടത്തിലൂടെ കംബോഡിയയിലെ ചൂതാട്ട കേന്ദ്രത്തിലെത്തിയ മലയാളി കൊല്ലപ്പെട്ടതായി വെളിപ്പെടുത്തല്‍. ചൂതാട്ട കേന്ദ്രത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതിന് വയനാട് സ്വദേശിയെ രണ്ട് മാസം മുമ്പ് കൊലപ്പെടുത്തിയെന്ന് കോട്ടയം സ്വദേശി പറഞ്ഞു. ചേര്‍ത്തല പൂച്ചാക്കല്‍...

ആകാശപീഡനം തുടര്‍ക്കഥ: മൂന്ന് മാസത്തിനിടെ അഞ്ചാമത്തെ സംഭവം; വിമാനത്തില്‍ നേരിട്ട ലൈംഗികപീഡനം തുറന്ന് പറഞ്ഞ് യുവതി

മുംബൈ: വിമാന യാത്രക്കിടെ ലൈംഗികാതിക്രമത്തിന് ഇരയായതായി പരാതിയുമായി യുവതി രം​ഗത്ത്. ശനിയാഴ്ച മുംബൈയിൽ നിന്ന് ഗുവാഹത്തിയിലേക്കുള്ള രാത്രി യാത്രയിലാണ് താൻ അതിക്രമത്തിനിരയായതെന്ന് യുവതി പൊലീസിൽ പരാതിപ്പെട്ടു. ക്യാബിൻ ലൈറ്റുകൾ ഡിം ചെയ്തപ്പോൾ പുരുഷ...

പേരമകളെ പീഡിപ്പിച്ചെന്ന കേസിൽ 60-കാരനെ വെറുതെവിട്ടു; ജയിലിൽ കഴിഞ്ഞത് അഞ്ചുവർഷം

മുംബൈ: പേരമകളായ 17-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ അഞ്ചുവര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അറുപതുകാരനെ കോടതി വെറുതെവിട്ടു. ഡി.എന്‍.എ. പരിശോധനഫലത്തില്‍ അതിജീവിത ജന്മം നല്‍കിയ കുഞ്ഞ് പ്രതിയുടേതല്ലെന്ന് തെളിഞ്ഞതോടെയാണ് പ്രത്യേക പോക്‌സോ കോടതി അറുപതുകാരനെ...

Latest news