24 C
Kottayam
Wednesday, July 22, 2026

CATEGORY

Crime

കൊച്ചിയിൽ വൃദ്ധനെ മർദ്ദിച്ച് സ്വർണ്ണവും പണവും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി: ചിറ്റൂർ കോളനിക്കൽ വീട്ടിൽ ലിജി (39), ഇടപ്പള്ളി മരോട്ടിച്ചുവട് എറുക്കാട്ട് പറമ്പിൽ ചന്ദ്രൻ (56), കൂനംതൈ നെരിയങ്ങോട് പറമ്പിൽ പ്രവീൺ (43) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ കാതികുടം...

വയോധികൻ പെട്രോളൊഴിച്ച്‌ തീകൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു; മരുമകള്‍ അതീവ ഗുരുതരാവസ്ഥയില്‍

തൃശൂര്‍: ചിറക്കേക്കോട് വയോധികൻ പെട്രോളൊഴിച്ച്‌ തീകൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു. ചിറക്കേക്കോട് സ്വദേശി ജോജി (38), പന്ത്രണ്ടുകാരനായ മകൻ ടെണ്ടുല്‍ക്കര്‍ എന്നിവരാണ് മരിച്ചത്.ഇരുവര്‍ക്കും തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ജോജിയുടെ ഭാര്യ ലിജി അതീവ ഗുരുതരാവസ്ഥയില്‍...

11കാരി മകളെ പീഡിപ്പിച്ചു, 64കാരനായ പിതാവിന് 97 വര്‍ഷം കഠിന തടവിന് വിധിച്ച് കോടതി

മലപ്പുറം: 11കാരി മകളെ പീഡിപ്പിച്ച 64കാരനായ പിതാവിന് 97 വര്‍ഷം കഠിന തടവും 1.10 ലക്ഷം രൂപ പിഴയടക്കാനും വിധിച്ച് കോടതി. പോക്‌സോ അടക്കമുള്ള വകുപ്പ് പ്രകാരമാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍...

ഫെനി ബാലകൃഷ്ണൻ ഭൂലോക തട്ടിപ്പുകാരൻ, തനിക്കെതിരെയുള്ള ആരോപണം പച്ചക്കളളം: വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: ഫെനി ബാലകൃഷ്ണൻ ഭൂലോക തട്ടിപ്പുകാരൻ ആണെന്ന് വെള്ളാപ്പള്ളി നടേശൻ. സോളാർ പരാതിക്കാരിയുടെ കത്തിൽ പേരുകൾ കൂട്ടിച്ചേർക്കാൻ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു എന്ന ഫെനി ബാലകൃഷ്ണന്റെ ആരോപണം പച്ചക്കളളം ആണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സോളാർ...

മരണത്തിലും വിട്ടില്ല, ഓൺലൈൻ ലോൺ ആപ്പ്; യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇന്നും അയച്ചു

കൊച്ചി: പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം തുങ്ങിമരിച്ച കടമക്കുടിയിലെ ദമ്പതികളെ മരണശേഷവും വിടാതെ ഓൺലൈൻ ലോൺ ആപ്പുകൾ. മരണം കഴിഞ്ഞ് രണ്ടു ദിവസമാകുമ്പോളും ഓൺലൈൻ വായ്പ സംഘത്തിന്റെ ഭീഷണിയും ഭാര്യയുടെ മോർഫ് ചെയ്ത...

അപ്പാർട്ട്‌മെൻ്റിൽ മയക്കുമരുന്ന് വിൽപന; കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിൽ

എറണാകുളം: കൊച്ചിയിൽ എംഡിഎംഎയുമായി 51കാരനേയും 31കാരിയായ യുവതിയേയും കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും കളമശ്ശേരി പോലീസും ചേർന്ന് പിടികൂടി(Kochi Drug Case). വൈപ്പിൻ സ്വദേശി ഷാജി തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി രേഷ്മ കെ...

വീടു കയറി ആക്രമണം, പിന്നാലെ പ്രതിയുടെ ആത്മഹത്യ; വെട്ടേറ്റ നഴ്‌സിങ് വിദ്യാർഥിനി മരിച്ചു

പെരുമ്പാവൂര്‍: രായമംഗലത്ത് യുവാവ് വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. രായമംഗലം മുരിങ്ങാമ്പിള്ളിയില്‍ അല്‍ക്ക അന്ന ബിനു(19)വാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി കഴിഞ്ഞ ഏഴു...

ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു; കസ്റ്റഡിയിലായത് മകളുടെ പേരിടൽ ചടങ്ങിനിടെ

കണ്ണൂര്‍: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയിലറെ മര്‍ദിച്ചെന്ന കേസിലും പ്രതിയായതോടെയാണ് ആകാശിനെതിരേ വീണ്ടും 'കാപ്പ' ചുമത്തിയത്. ബുധനാഴ്ച...

കടമക്കുടിയിലെ കൂട്ടആത്മഹത്യയ്ക്ക് കാരണം ഓൺലൈൻ ലോൺ? യുവതിയുടെ മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു

കൊച്ചി: കടമക്കുടിയിൽ മക്കളെ കൊന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്തത്തിന് കാരണം ഓൺലൈൻ ലോണെന്ന് സംശയം. മരിച്ച യുവതി ഓൺലൈൻ ആപ്പ് വഴി ലോൺ എടുത്ത് കെണിയിൽപ്പെട്ടെന്നാണ് സൂചന. ലോൺ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള ഭീഷണി...

മോഷണ മൊബൈല്‍ വില്‍പ്പന: ആലുവ പീഡനക്കേസ് പ്രതിയുടെ സുഹൃത്തുകള്‍ അറസ്റ്റില്‍

കൊച്ചി: മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ വാങ്ങി വില്‍ക്കുന്ന സംഘത്തിലെ മൂന്ന് പേര്‍ ആലുവയില്‍ അറസ്റ്റില്‍. ആലുവയില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റില്‍ രാജിന്റെ സുഹൃത്തുക്കളാണ് അറസ്റ്റിലായത്. പശ്ചിമ ബംഗാള്‍ സ്വദേശി...

Latest news