24 C
Kottayam
Wednesday, July 22, 2026

CATEGORY

Crime

‘മല്ലു ട്രാവല്ലർ ഹോട്ടിലേക്ക് വിളിച്ചുവരുത്തിയത് അഭിമുഖത്തിനെന്ന് പറഞ്ഞ്’ വെളിപ്പെടുത്തലുമായി സൗദി വനിത

ദമാം: മാസങ്ങൾക്ക് മുൻപ് സുഹൃത്തായ ജിയാൻ എന്ന മലയാളി യു ട്യൂബറെ സന്ദർശിക്കാനാണ് താൻ കേരളത്തിലെത്തിയതെന്ന് മല്ലു ട്രാവൽ എന്നറിയപ്പെടുന്ന ഷക്കീർ സുബാൻനെതിരെ പരാതി നൽകിയ യുവതി. മല്ലു ട്രാവൽ എന്നെയും ജിയാനെയും...

‘വായ്പയെടുത്തയാള്‍ മരിച്ചെന്ന് പോലീസ്,നല്ല തമാശയെന്ന് ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍,അന്വേഷണം ഊര്‍ജ്ജിതം

കല്‍പ്പറ്റ: മീനങ്ങാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ അരിമുളയില്‍ ലോണ്‍ ആപ്പിന്‍റെ ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി പൊലീസ്. വെള്ളിയാഴ്ചയാണ് താഴെമുണ്ട ചിറകോണത്ത് അജയ് രാജ് (44) അരിമുള എസ്റ്റേറ്റിനുള്ളില്‍...

ജിം ട്രെയിനറായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; നടൻ ഷിയാസ് കരീമിനെതിരെ കേസ്

കാസർകോട്: നടനും ചാനൽ ഫാഷൻ മോഡലുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ കേസ്. കാഞ്ഞങ്ങാട് സ്വദേശിനി നൽകിയ പരാതിയിൽ ചന്തേര പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വർഷങ്ങളായി എറണാകുളത്ത് ജിമ്മിൽ ട്രെയിനറായ...

കൊച്ചിയിൽനിന്ന് രണ്ടുവർഷം മുൻപ് കാണാതായ യുവാവ് ഗോവയിൽ കൊല്ലപ്പെട്ടു; മൂന്നുപേർ അറസ്റ്റിൽ

കൊച്ചി: രണ്ടുവര്‍ഷം മുന്‍പ് കൊച്ചിയില്‍നിന്ന് കാണാതായ യുവാവിനെ ഗോവയില്‍വെച്ച് കൊലപ്പെടുത്തിയെന്ന് പോലീസിന്റെ കണ്ടെത്തല്‍. 2021-ല്‍ കൊച്ചിയില്‍നിന്ന് കാണാതായ ജെഫ് ജോണ്‍ ലൂയിസ്(27) ആണ് ഗോവയില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ്...

മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ പീഡന പരാതിയിൽ കേസെടുത്തു

കൊച്ചി: പ്രമുഖ വ്ലോഗർ മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ പൊലീസ് കേസെടുത്തു. പീഡിപ്പിച്ചെന്ന സൗദി പൗരയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൗദി പൗരയായ 29...

മാധ്യമപ്രവർത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചു; അലൻസിയറിനെതിരെ പൊലീസിൽ പരാതി

തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് നടൻ അലൻസിയറിനെതിരെ പൊലീസിൽ പരാതി നൽകി. റൂറൽ എസ് പി ഡി. ശില്പയ്ക്കാണ് പരാതി നൽകിയത്. മാധ്യമ പ്രവർത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. റിപ്പോർട്ടർ ചാനലിലെ...

തെറാപ്പിസ്റ്റിനെ പീഡിപ്പിയ്ക്കാന്‍ ശ്രമം, നഗ്ന ഫോട്ടോകൾ എടുത്തെന്നും പരാതി; മൂന്നുപേർ അറസ്റ്റിൽ

കൊച്ചി: കതൃക്കടവിലുള്ള ആയുർ സ്പർശം എന്ന പേരുള്ള സ്പായിൽ തെറാപ്പിസ്റ്റായ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെയും യുവതിയെ അസഭ്യം പറഞ്ഞ രണ്ട് വനിതാ ജീവനക്കാരെയും അറസ്റ്റ് ചെയ്തു. മഞ്ചേരി കടമ്പേട് കൊളിക്കൽ...

പ്രിന്‍സിപ്പല്‍ കാവല്‍; ആറാം ക്ലാസുകാരിയെ സ്കൂൾ ഡയറക്ടറുടെ മകൻ പീഡിപ്പിച്ചത് 2 വർഷം

പട്ന: ബിഹാറിൽ വിദ്യാർഥിനിയെ സ്കൂൾ ഡയറക്ടറുടെ മകൻ രണ്ട് വർഷം പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന് ആവശ്യം ശക്തമാകുന്നു. 2017ൽ പെൺകുട്ടി ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് പീഡനം ആരംഭിച്ചത്. ഫീസ് അടയ്ക്കുന്നതിൽ വീഴ്ച...

അടിവസ്ത്രത്തിനുള്ളിൽ ഹെറോയിൻ ഒളിപ്പിച്ച് ട്രെയിൻ മാർഗ്ഗം കടത്താൻ ശ്രമിച്ച യുവതി തൃശൂരിൽ പിടിയിൽ

തൃശൂർ:അടിവസ്ത്രത്തിനുള്ളിൽ ഹെറോയിൻ ഒളിപ്പിച്ച് ട്രെയിൻ മാർഗ്ഗം കടത്താൻ ശ്രമിച്ച യുവതി തൃശൂരിൽ പിടിയിൽ. ആസാം നവഗാവ് ജില്ലയിലെ ദൊഗാവ് സ്വദേശി 22 കാരിയായ അസ്മര കാതൂൺ ആണ് പിടിയിലായത്. തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ്...

മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു, എസ്ഐയ്ക്കെതിരെ എടുത്തത് കള്ളക്കേസ്

തൃശൂർ: സിറ്റി ക്രൈംബ്രാഞ്ച് എസ്ഐ ടി.ആര്‍ ആമോദിനെതിരെ എടുത്തത് കള്ളക്കേസെന്ന് തൃശൂര്‍ എസിപി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. രക്ത പരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെയാണ് എസ്ഐയ്ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്....

Latest news