29 C
Kottayam
Friday, July 17, 2026

CATEGORY

Crime

ആഗ്രയിൽ ഹോംസ്‌റ്റേ ജീവനക്കാരിയെ കൂട്ടബലാത്സംഗംചെയ്തു; മർദനത്തിന്റെ വീഡിയോദൃശ്യം പുറത്ത്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ യുവതിയെ കൂട്ടബലാത്സംഗംചെയ്ത സംഭവത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച ബസായി പോലീസാണ് ഇക്കാര്യം അറിയിച്ചത്. നഗരത്തിലെ ഒരു ആഡംബര ഹോംസ്‌റ്റേയിലെ ജീവനക്കാരിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ശനിയാഴ്ച...

പേരക്കുട്ടിയുടെ വിവാഹാവശ്യത്തിനുള്ള പണം കൈവശം; കാണാതാകുന്നതിന് മുമ്പ് സൈനബയെ വിളിച്ചെന്ന് ഭർത്താവ്

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ നിന്ന് കാണാതായ സൈനബയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കാണാതാകുന്ന സമയത്ത് സൈനബയുടെ ശരീരത്തില്‍ പതിനേഴര പവന്‍ സ്വര്‍ണവും കൈവശം മൂന്നര ലക്ഷം രൂപയും ഉണ്ടായിരുന്നെന്ന് ഭര്‍ത്താവ് ജെയിംസ് എന്ന മുഹമ്മദ് അലി....

വീട്ടമ്മയെ കൊന്ന് കൊക്കയില്‍ തള്ളിയ സംഭവം; നാടുകാണി ചുരത്തില്‍നിന്ന് മൃതദേഹം കണ്ടെത്തി

മലപ്പുറം: കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ സംഭവത്തില്‍ മൃതദേഹം നാടുകാണി ചുരത്തില്‍നിന്ന കണ്ടെത്തി. പ്രതി സമദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നാടുകാണി ചുരത്തിലെത്തി നടത്തിയ പരിശോധനയിലാണ് സ്ത്രീയുടെ മൃതദേഹം...

കരിപ്പൂരിൽ 76 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; കണ്ടെത്തിയത് യുവാവിന്റെ വയറ്റിൽ കാപ്സ്യൂൾ രൂപത്തിൽ

മലപ്പുറം: അബുദാബിയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളംവഴി ഇന്ത്യയിലേക്ക് കടത്താന്‍ശ്രമിച്ച 76 ലക്ഷം രൂപയുടെ സ്വര്‍ണം പോലീസ് പിടികൂടി. സംഭവത്തില്‍ ഒരു യാത്രക്കാരനേയും സ്വര്‍ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കള്ളക്കടത്തു സംഘത്തിലെ ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തു. അബുദാബിയില്‍...

വയോധികന്റെ മരണം കൊലപാതകമായി; ഒപ്പം താമസിച്ച യുവതിയുടെ മകൻ അറസ്റ്റിൽ

മാവേലിക്കര:അസ്വാഭാവിക മരണമെന്നു നാട്ടുകാരും ബന്ധുക്കളും വിധിയെഴുതിയത് കൊലപാതകമെന്നു പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. പ്രതിയെ അറസ്റ്റുചെയ്തു. തെക്കേക്കര പറങ്ങോടി കോളനിയില്‍ യുവതിക്കൊപ്പം വാടകയ്ക്കുതാമസിച്ച ഓച്ചിറ സ്വദേശി ഭാസ്‌കരന്‍ (74) നവംബര്‍ ഒന്നിനു വണ്ടാനം മെഡിക്കല്‍...

മകനെ കൊന്നു കെട്ടിത്തൂക്കി അച്ഛൻ തൂങ്ങി, ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു,കോട്ടയത്ത് നടന്നത്‌

കോട്ടയം : മീനടം പുതുവലിൽ അച്ഛനെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുതുവൽ വട്ടുളത്തിൽ ബിനു (49) മകൻ ഒമ്പതു വയസുകാരൻ ശ്രീഹരി എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം...

വ്യാജപരാതി നൽകാൻ 15കാരിയെ പോലീസ്‌ പ്രേരിപ്പിച്ചു; പോക്‌സോ കേസിൽപ്പെട്ട യുവാവിന് ഒടുവിൽ നീതി

തൊടുപുഴ: വ്യാജ പോക്‌സോക്കേസില്‍പ്പെട്ട് 19 ദിവസം ജയിലില്‍ക്കിടന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഒടുവില്‍ നീതി. പതിനഞ്ചുവയസ്സുകാരിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് ഇടുക്കി പോക്‌സോ കോടതി കണ്ടെത്തി. പോലീസിനെതിരേ ഇദ്ദേഹം നല്‍കിയ കേസിനെ പ്രതിരോധിക്കാന്‍ കാഞ്ഞാര്‍...

മദ്യം വാങ്ങാൻ പണം നൽകിയില്ല; ഭാര്യയെ ഭർത്താവ് പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

ലക്നൗ: മദ്യം വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഭാര്യയെ ഭർത്താവ് പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശ് സ്വദേശി മീന ദേവിയെ(32) ഭർത്താവ് പഠാലിയാണ് കൊലപ്പെടുത്തിയത്. ഇയാൾ മദ്യത്തിന് അടിമപ്പെട്ടിരുന്നതായി...

മുണ്ടക്കയത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയുടെ വീടിന് തീയിട്ടു,സംഭവത്തില്‍ ദുരൂഹത

കോട്ടയം: മുണ്ടക്കയം ഇഞ്ചിയാനിയില്‍ യുവാവിനെ കുത്തികൊലപ്പെടുത്തി പ്രതിയുടെ വീടിന് തീയിട്ടു. മുണ്ടക്കയം  ഇഞ്ചിയാനി ആലുംമൂട്ടില്‍ ജോയല്‍ ജോസഫിനെ കുത്തിക്കൊന്നെ  സംഭവത്തിലെ പ്രതിയായ അയല്‍വാസി ഒണക്കയം ബിജോയിയുടെ വീടിനാണ് തീയിട്ടത്. ഇന്നലെ രാത്രിയോടെയാണ് സംഭവം....

വാടകവീട്ടിൽ എക്സൈസ് റെയ്ഡ്; പരിശോധനയിൽ കണ്ടെത്തിയത് എംഡിഎംഎ; യുവതി അറസ്റ്റിൽ

കാസർഗോഡ്: എംഡിഎംഎയുമായി യുവതി പിടിയിൽ. എരിയാൽ വില്ലേജിൽ മൊഗ്രാൽ പുത്തൂർ പഞ്ചത്ത് കുന്നത്തെ വാടക വീട്ടിൽ നിന്നാണ് 9.021 ഗ്രാം എംഡിഎംഎയുമായി റംസൂണയെ എക്സൈസ് പിടികൂടിയത്.   കാസറഗോഡ് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ...

Latest news