30.3 C
Kottayam
Tuesday, July 14, 2026

CATEGORY

Crime

തിരുവനന്തപുരത്ത് വനത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; യുവാവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ വനത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. സുനില (22 ) ആണ് മരിച്ചത്. സുഹൃത്തിനൊപ്പമായിരുന്നു യുവതി വനത്തിലേക്ക് പോയത്. യുവതിയെ കാണാതായതിന് പിന്നാലെ വിതുര പോലീസ് കേസെടുത്തിരുന്നു. വനത്തിന് സമീപത്തെ...

റിസർവ് ബാങ്ക് ജീവനക്കാരിയാണെന്നു പറഞ്ഞ് 3 കോടി രൂപ തട്ടി; യുവതി അറസ്റ്റിൽ

നിലമ്പൂർ: റിസർവ് ബാങ്ക് ഉദ്യോഗസ്ഥയാണെന്നു വിശ്വസിപ്പിച്ച് 3 കോടിയോളം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. നിലമ്പൂർ അകമ്പാടം ആറങ്കാേട് തരിപ്പയിൽ ഷിബിലയെ (28) ആണ് ഇൻസ്പെക്ടർ സുനിൽ പുളിക്കൽ അറസ്റ്റ് ചെയ്തത്. അകമ്പാടം...

ആഴ്ചയിലൊരിക്കൽ അച്ഛനൊപ്പം അയയ്ക്കുന്നത് തടയാൻ നാലുവയസുകാരനെ ക്രൂരമായി കൊന്നു,ബെംഗലൂരുവിലെ കൊലയുടെ കുരുക്കഴിയുന്നു

ബെംഗളൂരു: സ്റ്റാര്‍ട്ടപ്പ് കമ്പനി സിഇഒയായ യുവതി നാലു വയസ്സുകാരനായ മകനെ ക്രൂരമായി കൊന്ന സംഭവത്തില്‍ കേരള ബന്ധവും. പ്രതി സുചന സേത്തിന്റെ (39) ഭര്‍ത്താവ് മലയാളിയാണെന്ന് പൊലീസ് വെളിപ്പെടുത്തി. ഭര്‍ത്താവില്‍നിന്നു വേര്‍പിരിഞ്ഞു താമസിക്കുന്ന...

പശുവിനെ മോഷ്ടിച്ച് കശാപ്പ് ചെയ്ത കേസിൽ ഈരാറ്റുപേട്ടയില്‍ രണ്ടുപേർ അറസ്റ്റിൽ

ഈരാറ്റുപേട്ട: പശുവിനെ മോഷ്ടിച്ച് കശാപ്പ് ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടക്കൽ ഭാഗത്ത് കോക്കാട്ട് വീട്ടിൽ ഷാഹിദ് (30), ഈരാറ്റുപേട്ട അരുവിത്തുറ തെക്കേക്കര ഭാഗത്ത് കൊച്ചുവീട്ടിൽ സഹൽ കെ.എൽ...

കൊലപാതകശ്രമം :ഈരാറ്റുപേട്ടയില്‍ മധ്യവയസ്കൻ അറസ്റ്റിൽ

ഈരാറ്റുപേട്ട: കൊലപാതകശ്രമ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ കുന്നത്തുപറമ്പിൽ വീട്ടിൽ ചാരായം ചന്ദ്രൻ എന്ന് വിളിക്കുന്ന ചന്ദ്രൻ (57) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം...

യുവാവിനെ വീട് കയറി ആക്രമിച്ചു;മൂന്നു പേർ അറസ്റ്റിൽ

കോട്ടയം: യുവാവിനെ വീട് കയറി ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് നട്ടാശ്ശേരി കരിയമ്പാടം ഭാഗത്ത് ചേലക്കാട് വീട്ടിൽ ആൽഫ്രഡ് മന്ന മാത്യു (21), ഇയാളുടെ സഹോദരനായ അഡോൾഫ് എന്ന്...

നിമിഷ തമ്പി വധം; പ്രതി കുറ്റക്കാരനെന്ന് കോടതി

കൊച്ചി: വാഴക്കുളത്ത് മോഷണശ്രമത്തിനിടെ ബിരുദവിദ്യാര്‍ഥിനി നിമിഷ തമ്പിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. മൂര്‍ഷിദാബാദ് സ്വദേശി ബിജു മൊല്ല(44)യാണ് കേസിലെ പ്രതി. നാല്‍പതോളം സാക്ഷികളെയടക്കം...

suchana seth CEO:പ്ലാസ്മ ഫിസിക്സിൽ ബിരുദം, സ്റ്റാർട്ടപ്പ് സിഇഒ;നാലുവയസുള്ള മകനെ കൊന്ന് ബാഗിലാക്കിയ ക്രൂരതയുടെ കാരണമിതാണ്‌

ബെംഗളൂരു: ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സ്റ്റാര്‍ട്ടപ്പ് കമ്പനി സിഇഒയായ യുവതി നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്. മകനെ കൊലപ്പെടുത്തി ബാഗിലാക്കി കടക്കുന്നതിനിടെ സുചന സേത്ത്(39) എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു....

suchana seth CEO:സൂചന സേഥിന്റെ ഭര്‍ത്താവ് മലയാളി; വിവാഹമോചനം അവസാനഘട്ടത്തില്‍;  നാലുവയസുകാരന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

ബംഗളൂരു: ഗോവയിലെ ഹോട്ടലില്‍ വച്ച് നാലുവയസുകാരനെ കൊന്ന് ബാഗിലാക്കിയ യുവതിയും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് പൊലീസ്. ഇവരുടെ വിവാഹമോചന നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ എടുത്ത്   ചോദ്യം ചെയ്തിട്ടില്ലാത്തതിനാല്‍ കൊലപാതകത്തിന്റെ...

suchana CEO:4 വയസ്സുള്ള മകനെ കൊലപ്പെടുത്തി സ്റ്റാര്‍ട്ടപ്പ് കമ്പനി വനിതാ സിഇഒ; മൃതദേഹം ബാഗിലാക്കി കാറിൽ ബെംഗളൂരുവിലേക്ക്,കുടുങ്ങിയത് നാടകീയമായി

പനാജി: നാല് വയസുള്ള സ്വന്തം മകനെ കൊലപ്പടുത്തിയ ശേഷം മൃതദേഹവുമായി യാത്ര ചെയ്യുന്നതിനിടെ യുവതി അറസ്റ്റിലായി. ബംഗളുരുവിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സിഇഒ കൂടിയായ 39 വയസുകാരി സുചാന സേഥാണ് അറസ്റ്റിലായത്. നോര്‍ത്ത്...

Latest news