30.3 C
Kottayam
Tuesday, July 14, 2026

CATEGORY

Crime

മലയാളി ഭര്‍ത്താവില്‍ നിന്ന് ഗാര്‍ഹിക പീഡനം,ജീവനാംശമായി പ്രതിമാസം രണ്ടര ലക്ഷം വേണം;സുചനയുടെ ആവശ്യങ്ങള്‍ ഇങ്ങനെ

ബംഗളൂരു: വേര്‍പിരിഞ്ഞ് കഴിയുകയാണെങ്കിലും വിവാഹമോചന കേസിന്റെ അവസാന ഘട്ടങ്ങളിലായിരുന്നു, ഗോവയില്‍ നാലു വയസുകാരന്‍ കുഞ്ഞിനെ കൊന്നക്കേസിലെ പ്രതി സുചനയും ഭര്‍ത്താവ് വെങ്കട്ടരാമനും. വിവാഹമോചന പോരാട്ടത്തിനിടെ മലയാളി കൂടിയായ ഭര്‍ത്താവിനെതിരെ കടുത്ത ആവശ്യങ്ങളാണ് സുചന...

‘30,000 രൂപ തരാം, ചോദിച്ചത് വെള്ളം കുടിക്കണമോയെന്ന് മാത്രം,കയ്യില്‍ ഭാരമേറിയ സ്യൂട്ട് കെയ്‌സ്‌; സുചനയെ കുടുക്കിയത് ഡ്രൈവറുടെ തന്ത്രപരമായ ഇടപെടല്‍

പനാജി: നാലു വയസുകാരന്‍ മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സുചന സേത്തിയെ, കുടുക്കിയതിനെ കുറിച്ച് വെളിപ്പെടുത്തി ടാക്‌സി ഡ്രൈവര്‍. നോര്‍ത്ത് ഗോവയിലെ അഞ്ജുനയിലെ ടാക്‌സി ഡ്രൈവറായ റോയ്‌ജോണ്‍ ഡിസൂസയുടെ ഇടപെടലാണ് കേസില്‍ നിര്‍ണായകമായത്....

പെൺകുട്ടിയെ പീഡിപ്പിച്ചു; നേപ്പാളിലെ ആത്മീയ നേതാവ് ‘ബുദ്ധ ബോയ്’ അറസ്റ്റിൽ

കഠ്മണ്ഡു: ആശ്രമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ നേപ്പാളിലെ ആത്മീയ നേതാവ് അറസ്റ്റില്‍. ബുദ്ധന്റെ പുനര്‍ജന്മമാണെന്ന് അവകാശപ്പെടുകയും അനുയായികള്‍ വിശ്വസിക്കുകയും ചെയ്യുന്ന റാം ബഹദുര്‍ ബോംജന്‍ (33) ആണു പിടിയിലായത്. 'ബുദ്ധ ബോയ്'...

വാടകവീട്ടില്‍ ഒപ്പം താമസിയ്ക്കാന്‍ ഭാര്യ എത്തിയില്ല;ഭാര്യപിതാവിനെ ചുറ്റികയ്ക്ക് ആക്രമിച്ചു, യുവാവ്‌ അറസ്റ്റിൽ

തിരുവനന്തപുരം: ഉറിയാക്കോട് ഭാര്യയെയും ഭാര്യാപിതാവിനെയും ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കുതിരകുളം ഭഗവതിപുരം ഗാന്ധിജിനഗറില്‍ പ്രകാശി (31) നെയാണ് വിളപ്പില്‍ശാല പോലീസ് അറസ്റ്റ് ചെയ്തത്. പൂമല സ്വദേശിയായ ഡേവിഡി(65)ന്റെ മകളെയാണ് പ്രകാശ് വിവാഹം...

ഗസ്റ്റ് അധ്യാപകനിൽനിന്ന് കൈക്കൂലി വാങ്ങി; കേന്ദ്ര സർവകലാശാല പ്രൊഫസര്‍ വിജിലന്‍സ് പിടിയില്‍

കാസര്‍കോട്: കൈക്കൂലി വാങ്ങുന്നതിനിടെ കാസര്‍കോട്ടെ കേന്ദ്ര സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ വിജിലന്‍സിന്റെ പിടിയില്‍. സോഷ്യല്‍വര്‍ക്ക് ഡിപാര്‍ട്ടുമെന്റിലെ എ.കെ. മോഹന്‍ ആണ് വിജിലന്‍സിന്റെ കെണിയില്‍ കുടുങ്ങിയത്. സോഷ്യല്‍വര്‍ക്ക് ഡിപാര്‍ട്ടുമെന്റില്‍ ഗസ്റ്റ് ഫാക്കല്‍റ്റിയായി ജോലിചെയ്തിരുന്ന വ്യക്തി നല്‍കിയ...

ഒളിഞ്ഞിരുന്ന് യുവതിയുടെ ദൃശ്യം പകർത്തി, കോട്ടയത്ത് യുവാവ് അറസ്റ്റിൽ

.ചിങ്ങവനം: ഒളിഞ്ഞിരുന്ന് വീടിന്റെ ജനൽ വഴി യുവതിയുടെ ദൃശ്യം പകർത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മൂലവട്ടം പുത്തൻപറമ്പിൽ വീട്ടിൽ അഖിൽ പി.ബി (31) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ്...

കുഞ്ഞിനെ കൊന്നിട്ടില്ലന്ന് സുചന, ഉറങ്ങിയെഴുന്നേറ്റപ്പോൾ മരിച്ച നിലയിലെന്ന് മൊഴി;ഭർത്താവിനെ ചോദ്യം ചെയ്യും

പനാജി: നാലുവയസുകാരനായ മകനെ താന്‍ കൊന്നിട്ടില്ലെന്നാണ് സ്റ്റാര്‍ട്ടപ്പ് സിഇഒ സുചന സേത്തിന്റെ മൊഴിയെന്ന് ഗോവന്‍ പൊലീസ്. 'ഉറങ്ങി എഴുന്നേറ്റപ്പോള്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. എങ്ങനെ മരിച്ചുവെന്ന് അറിയില്ല. ഇതോടെ താന്‍ ഭയപ്പെട്ട് പോയി. കുറച്ച്...

ബിൽക്കിസ് ബാനു കേസ് പ്രതികൾ വീടുകളിലില്ല; ഒരാഴ്ചയായി കാണാനില്ലെന്ന് ബന്ധുക്കൾ

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വീടുകളില്‍ നിന്ന് കാണാതായതായി റിപ്പോര്‍ട്ട്. പ്രതികളെ വെറുതെവിട്ട ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന സാഹചര്യത്തില്‍ പ്രതികള്‍ ജയിലിലേക്ക് മടങ്ങേണ്ടതുണ്ട്. എന്നാല്‍, കേസിലെ പതിനൊന്നു...

ആശുപത്രിയിലേക്കെന്ന പേരിലാണ് വീട്ടിൽ നിന്നിറങ്ങിയതെന്ന് ഭർത്താവ്, വനത്തിനുള്ളിൽ മൃതദേഹം; കൊന്നത് കാമുകൻ

തിരുവനന്തപുരം: ആശുപത്രിയിലേക്കെന്ന പേരില്‍ വീട്ടില്‍ നിന്ന് പോയ ശേഷം തിരിച്ചെത്താതിരുന്ന വീട്ടമ്മയെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒരുമിച്ചു ജീവിക്കാൻ കഴിയാത്തതിനാൽ ഒരുമിച്ച് മരിക്കാൻ തീരുമാനിച്ച യുവതിയെ കാമുകൻ കൊലപ്പെടുത്തിയതാണെന്ന്  പൊലീസ്...

ഒളിവില്‍ കഴിഞ്ഞത് മരപ്പണിക്കാരനായി, കൈവെട്ട് കേസ് പ്രതി പിടിയിലായത് മട്ടന്നൂരിലെ ബേരത്ത് നിന്ന്

കണ്ണൂർ: തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ മുഖ്യപ്രതി സവാദ് ഒളിവിൽ കഴിഞ്ഞത് മരപ്പണിക്കാരനായി. കണ്ണൂർ മട്ടന്നൂരിലെ ബേരം എന്ന സ്ഥലത്ത് നിന്നാണ് എൻഐഎ...

Latest news