26.3 C
Kottayam
Monday, July 6, 2026

CATEGORY

Crime

കുഞ്ഞിനെ കൊന്നത് കാമുകന്‍;ഭർത്താവെന്ന വ്യാജേന ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായി നിന്നു

ആലപ്പുഴ: ചേർത്തലയിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.  കുഞ്ഞിനെ കൊന്നത് അമ്മ ആശയുടെ ആണ്‍ സുഹൃത്ത്  രതീഷാണെന്ന് പൊലീസ് കണ്ടെത്തി. ഭർത്താവ് എന്ന വ്യാജേന ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായി നിന്നു. കുഞ്ഞിനെ...

വാൽപ്പാറ ഗവ. കോളേജിൽ കൂട്ട ലൈംഗികാതിക്രമം; രണ്ട് അസി. പ്രൊഫസർമാർ അടക്കം നാലുപേർ അറസ്റ്റിൽ

കോയമ്പത്തൂര്‍: വാല്‍പ്പാറ സര്‍ക്കാര്‍ കോളേജിലെ കൂട്ട ലൈംഗികാതിക്രമത്തില്‍ രണ്ട് അസി. പ്രൊഫസര്‍മാര്‍ ഉള്‍പ്പെടെ നാല് ജീവനക്കാര്‍ അറസ്റ്റില്‍. കോളേജിലെ അസി. പ്രൊഫസര്‍മാരായ എസ്. സതീഷ്‌കുമാര്‍(39), എം. മുരളീരാജ്(33), ലാബ് ടെക്‌നീഷ്യന്‍ എ. അന്‍പരശ്(37),...

സംവിധായകൻ വി.കെ.പ്രകാശിനെതിരായ പരാതി; ലൈംഗികാതിക്രമം നടന്ന മുറി പോലീസിന് കാണിച്ചുകൊടുത്തു, തെളിവെടുപ്പ്

കൊല്ലം: സംവിധായകൻ വി.കെ.പ്രകാശിനെതിരെ യുവ കഥാകാരി നൽകിയ പരാതിയിൽ പോലീസ് തെളിവെടുപ്പ് നടത്തി. ഞായറാഴ്ച രാവിലെ 11.30-ന് നഗരത്തിലെ ഹോട്ടലിൽ പരാതിക്കാരിയെ എത്തിച്ചായിരുന്നു തെളിവെടുപ്പ്. ലൈംഗികാതിക്രമം നടന്നെന്ന് പരാതിക്കാരി മൊഴിനൽകിയ ഹോട്ടൽ പോലീസ്...

വിദേശ വനിതയിൽ നിന്ന് 3.5 കോടി തട്ടിയെടുത്തെന്ന് പരാതി; മന്ത്രിക്ക് നൽകാനെന്ന പേരിലടക്കം പണം വാങ്ങി

കൊച്ചി: എറണാകുളം അയ്യമ്പുഴയിൽ സ്വകാര്യ സംരംഭം തുടങ്ങിയ വിദേശ വനിതയിൽ നിന്ന് കമ്പനി ഡയറക്ടർ മൂന്നര കോടി രൂപ തട്ടിയെടുത്തതായി പരാതി. ഓസ്ട്രിയൻ സ്വദേശിയായ പാർവതി റെയ്ച്ചർ ആണ് ചൊവ്വര സ്വദേശി അജിത്ത്...

കൊച്ചിയിൽ ബസിനുള്ളിൽ കണ്ടക്ടറുടെ കൊലപാതകം: പ്രതി പിടിയിൽ; അരുംകൊലയ്ക്ക് പിന്നിലെ കാരണം ഇതാണ്

കൊച്ചി: കളമശേരിയിൽ പട്ടാപ്പകൽ ഓടുന്ന ബസിൽ കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇടുക്കി രാജകുമാരി സ്വദേശി അനീഷ് പീറ്റർ ആണ്‌ കൊല്ലപ്പെട്ടത്. പ്രതി കളമശ്ശേരി സ്വദേശി മിനൂപ് ബിജുവിനെ...

കോളേജ് വനിതാ ഹോസ്റ്റലിൽ അടക്കം 500 പൊലീസുകാര്‍ ചേര്‍ന്ന് റെയ്ഡ്,വൻ മയക്കുമരുന്ന് വേട്ട

ചെന്നൈ: ചെന്നൈയിലെ സ്വകാര്യ കോളജിൽ ലഹരി വേട്ട. മുപ്പതിലേറെ വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തു. ഇവരിൽ കഞ്ചാവും ലഹരിമരുന്നുമാണ് പിടികൂടിയത്. കഞ്ചാവ്- മയക്കുമരുന്ന് ഉപയോഗം വ്യാപകമെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. കസ്റ്റഡിയിലെടുത്തവരെ കല്യാണ മണ്ഡപത്തിൽ...

കാമുകനുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ ഭർത്താവ് ക്യാമറയിൽ പകർത്തി പ്രചരിപ്പിച്ചെന്ന് യുവതിയുടെ ആരോപണം; കേസെടുത്തു

മുംബൈ: താനും കാമുകനും ഒരുമിച്ചുള്ള സമയങ്ങളിലെ ദൃശ്യങ്ങൾ, ഭർത്താവ് ക്യാമറയിൽ പകർത്തി പ്രചരിപ്പിച്ചെന്ന് യുവതിയുടെ പരാതി. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വെബ്സൈറ്റുകളിലുമൊക്കെ വീഡിയോ പ്രചരിച്ചിപ്പിച്ചെന്നാണ് ആരോപണം. താനെയിലാണ് 35 വയസുകാരിയായ യുവതി...

മദ്യപാനത്തെ തുടർന്നുള്ള തർക്കം, ഉറങ്ങിക്കിടന്ന മകനെ കുത്തികൊന്നു; അച്ഛൻ കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊലപ്പെടുത്തി. കോഴിക്കോട് കൂടരഞ്ഞി പൂവാറൻതോടാണ് സംഭവം. പൂവാറൻതോട് സ്വദേശി ബിജു എന്ന ജോൺ ചെരിയൻ ആണ് മകൻ ക്രിസ്റ്റിയെ (24) മദ്യ ലഹരിയിൽ...

സുഹൃത്തുക്കളായ പെൺകുട്ടികൾ തൂങ്ങിമരിച്ച നിലയിൽ; രണ്ടുപേർ അറസ്റ്റിൽ

ലഖ്നൗ: ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ ദളിത് പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് 15-ഉം 18-ഉം വയസ്സുള്ള പെൺകുട്ടികളെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബാംഗങ്ങളുടെ...

വ്യാജ പാസ്പോർട്ട് നിർമാണം: ഒളിവിലായിരുന്ന പോലീസുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം: വ്യാജ പാസ്‌പോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പോലീസുകാരന്‍ അറസ്റ്റില്‍. സസ്‌പെന്‍ഷനിലായിരുന്ന തുമ്പ സ്റ്റേഷനിലെ പോലീസുകാരന്‍ അന്‍സിലിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പാസ്‌പോര്‍ട്ടിനായി വ്യാജരേഖകള്‍ ചമയ്ക്കാന്‍ കൂട്ടുനിന്നതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. തിരുവനന്തപുരം തുമ്പ പോലീസ്...

Latest news