29.8 C
Kottayam
Monday, July 6, 2026

CATEGORY

Crime

'കുഞ്ഞാമിയുടെ ആഭരണങ്ങൾ കാണാനില്ല, തലയ്ക്ക് പിന്നിൽ പരിക്കും'; വയനാട്ടിൽ 75 കാരിയുടെ മരണത്തിൽ അന്വേഷണം

കൽപ്പറ്റ: വയനാട് തൊണ്ടർനാട് തേറ്റമലയില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. 75 വയസ്സ് പ്രായമുള്ള കുഞ്ഞാമിയുടെ മൃതദേഹമാണ് വീടിന് അരകിലോമീറ്ററോളം അകലെയുള്ള ഉപയോഗിക്കാത്ത കിണറ്റില്‍ നിന്ന്...

മാനന്തവാടിയിൽ കിണറ്റിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി

കൽപറ്റ: വയനാട് തൊണ്ടർനാട് തേറ്റമലയില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 75 വയസ്സ് പ്രായമുള്ള കുഞ്ഞാമിയുടെ മൃതദേഹമാണ് വീടിന് അരകിലോമീറ്ററോളം അകലെയുള്ള ഉപയോഗിക്കാത്ത കിണറ്റില്‍ നിന്ന് കണ്ടെത്തിയത്.  കുഞ്ഞാമിയെ ഇന്നലെ മുതല്‍...

ബസിനുള്ളിൽ ജാക്കിലിവർ കൊണ്ട് ഡ്രൈവറുടെ തലയ്ക്കടിച്ചു; ആക്രമിച്ചത് മറ്റൊരു ഡ്രൈവർ

കോഴിക്കോട്: പുതിയ സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം. കൊയിലാണ്ടി സ്വദേശി നൗഷാദിനെയാണ് മറ്റൊരു ബസിലെ ഡ്രൈവറായ ഷഹീര്‍ ആക്രമിച്ചത്. ജാക്കി ലിവര്‍ കൊണ്ട് തലയ്ക്കടിയേറ്റ നൗഷാദിന് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം....

ഉന്നത പോലീസുദ്യോ​ഗസ്ഥൻ പണം വാ​ഗ്ദാനംചെയ്തു; ​ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട വനിതാഡോക്ടറുടെ കുടുംബം

കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെതിരേ ​ഗുരുതര ആരോപണങ്ങളുമായി രക്ഷിതാക്കൾ. മകളുടെ മൃതദേഹം തിടുക്കത്തിൽ സംസ്കരിച്ച് കേസ് ഒതുക്കിതീർക്കാൻ പോലീസ് ശ്രമിച്ചെന്നും...

6 പേര്‍ ഒന്നിച്ച് തുണിക്കടയിലെത്തി,2 പേരെ കാണാനില്ല,കടയുടമയ്ക്ക് സംശയം;17.5 ലക്ഷത്തിന്റെ സാരി കാണാനില്ല,പിന്നീട് നടന്നത്‌

ബെം​ഗളൂരു: നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് പ്രീമിയം സിൽക്ക് സാരികൾ മോഷ്ടിച്ചതിന് നാല് സ്ത്രീകളടങ്ങിയ സംഘത്തെ ബെംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 25നാൻ് ജെ പി നഗറിലെ കടയിൽ നിന്ന്...

യുവതി കാമുകനില്‍ നിന്ന്‌ ഗർഭിണിയായത് ഭർത്താവിന് അറിയാമായിരുന്നു; ചോരക്കുഞ്ഞിനെ കൊന്നത് ശ്വാസംമുട്ടിച്ച്

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് അഞ്ചുദിവസം പ്രായമായ ആണ്‍കുഞ്ഞിനെ അമ്മയുടെ കാമുകന്‍ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതു സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍...

അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷണം പോയി, ഒന്നൊഴികെ എല്ലാം പിറ്റേന്ന് രാവിലെ മുറ്റത്ത്; ഒടുവില്‍ ട്വിസ്റ്റ്‌

ആലപ്പുഴ:ഹരിപ്പാട് വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷണം പോയ സംഭവത്തിൽ അയൽവാസി പൊലീസിന്റെ പിടിയിലായി. ഹരിപ്പാട് കരുവാറ്റ വടക്കു മണക്കാടൻ പള്ളിപ്പടിയിൽ ലിസിയുടെ വീട്ടിലാണ് മോഷണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ  അയൽവാസി...

ഹോട്ടലിൽ പാർസൽ വാങ്ങാൻ വന്ന രണ്ട് യുവാക്കൾ തമ്മിൽ തർക്കം; ഒടുവിൽ ഹോട്ടൽ തന്നെ അടിച്ചുതകർത്തു

മലപ്പുറം: തിരൂരിൽ രണ്ടംഗ സംഘം ഹോട്ടൽ അടിച്ചു തകർത്തു. ഉടമയടക്കം മൂന്ന് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട്  രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം കഴിക്കാനെത്തിയ ആളിനും പരിക്കേറ്റിട്ടുണ്ട് തിങ്കളാഴ് രാത്രി ഒമ്പതരയോടെ...

കാറിൽ എംഡിഎംഎ കടത്താൻ ശ്രമം,യുവതിയും യുവാവും പിടിയില്‍

കൊല്ലം: വിൽപനക്കെത്തിച്ച 46 ഗ്രാം എംഡിഎംഎയുമായി കൊല്ലത്ത് യുവാവും യുവതിയും പിടിയിൽ. ഇരവിപുരം സ്വദേശി റെജിയും എറണാകുളം പെരുമ്പള്ളി സ്വദേശിനി ആര്യയുമാണ് അറസ്റ്റിലായത്. പ്രതികൾ ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ഓണ...

ഇന്‍ഷുറന്‍സ് കമ്പനിയിലെ തീപ്പിടുത്തം കൊലപാതകം; മരിച്ചത് സ്ഥാപനത്തിലെ ജീവനക്കാരിയും കാമുകനും

തിരുവനന്തപുരം: പാപ്പനംകോട് സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തത്തിന്റെ ദുരൂഹത നീങ്ങി. രണ്ട് പേരാണ് സംഭവത്തിൽ മരിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആൺസുഹൃത്ത് ബിനുവുമാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരിച്ച രണ്ടാമൻ...

Latest news