30.7 C
Kottayam
Monday, July 6, 2026

CATEGORY

Crime

വാടക വീട് തരപ്പെടുത്തി നല്‍കിയില്ല,വീട്ടിൽ കയറി അച്ഛനെയും മകനെയും മർദിച്ചു; യുവാവ് അറസ്റ്റിൽ

കോട്ടയം: ചങ്ങനാശ്ശേരി തുരുത്തിയിൽ വാടക വീട് തരപ്പെടുത്തി കൊടുക്കാത്തതിനാൽ വീട്ടിൽ കയറി അച്ഛനെയും മകനെയും മർദ്ദിച്ച യുവാവ് അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് തുരുത്തി സ്വദേശികളായ ജോർജിനെയും മകൻ ലിജോയെയും പ്രതി റോബിൻ മർദ്ദിച്ചത്....

നവജാത ശിശുവിന്റെ പിതൃത്വത്തിൽ ആശയക്കുഴപ്പം; ഡിഎൻഎ പരിശോധന നിർണായകമാവും

ആലപ്പുഴ: ചേർത്തലയിൽ നവജാതശിശുവിനെ അമ്മയുടെ ആൺ സുഹൃത്ത് കൊലപ്പെടുത്തിയ കേസിൽ കുഞ്ഞിന്റെ പിതൃത്വത്തിൽ ആശയക്കുഴപ്പം. കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെട്ട് മറ്റൊരു ആൺ സുഹൃത്ത് പോലീസിന് മൊഴി നൽകി. മരിച്ച കുട്ടിയുടെ ഡിഎൻഎ പരിശോധന...

കാണാനില്ലെന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ മെസേജ് ഇട്ടു,തെരച്ചിലില്‍ മുമ്പില്‍,വയോധികയുടെ കൊലപാതകത്തില്‍ പിടിയിലായത് അയല്‍വാസി;പ്രതിയെ കുടുക്കിയത് ഒറ്റ സൂചനയില്‍

കൽപ്പറ്റ: വയനാട് തേറ്റമലയില്‍ വയോധികയെ കൊലപ്പെടുത്തിയ അയല്‍വാസി ഹക്കീം കുറ്റം മറച്ചുവെക്കാൻ ചെയ്തത് വന്‍ ആസൂത്രണം. കൊല്ലപ്പെട്ട കുഞ്ഞാമിയെ കാണാനില്ലെന്ന് നാട്ടിലെ വാട്സാപ്പ് ഗ്രൂപ്പില്‍ ആദ്യം ശബ്ദം സന്ദേശം അയച്ചത് പ്രതി ഹക്കീം...

സ്വര്‍ണം വേണ്ട വെള്ളിമതി;കണ്ണൂരിലെ ജ്വല്ലറിയിൽ നിന്ന് വെള്ളി ആഭരണങ്ങൾ കവർന്ന പ്രതി പിടിയില്‍

കണ്ണൂർ: വെള്ളി ആഭരണങ്ങൾ ലക്ഷ്യമിട്ട് കവർച്ച നടത്തുന്ന ബിഹാർ സ്വദേശിയെ പിടികൂടി കണ്ണൂർ ടൗൺ പൊലീസ്. നേപ്പാൾ അതിർത്തിയിൽ നിന്നാണ് ധർമേന്ദ്ര സിങ് എന്ന മോഷ്ടാവിനെ വലയിലാക്കിയത്. നഗരത്തിലെ ജ്വല്ലറിയിൽ നിന്ന് എട്ട്...

‘ഹോട്ട് ആണ്, ഞാൻ അത് അയക്കട്ടെ’ നഗ്നചിത്രം അയച്ചതിന് പ്രതികാരമായി ജനനേന്ദ്രിയം തകർത്തു, നടന്നത് ക്രൂരമായ കൊലപാതകം

ബെംഗളൂരു: നടന്‍ ദര്‍ശനും നടി പവിത്ര ഗൗഡയും പ്രതികളായ രേണുകാസ്വാമി കൊലക്കേസിലെ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍വിവരങ്ങള്‍ പുറത്തുവന്നത്. കൊല്ലപ്പെട്ട രേണുകാസ്വാമി നടി പവിത്ര...

ജയിലിൽ സൗ​ഹൃദം പുറത്തിറങ്ങിയപ്പോൾ കമ്പനി, പാർക്കിങ് ഏരിയയിൽ 3.5 കിലോ കഞ്ചാവുമായി പിടിയിൽ

തൃശൂര്‍: ഒല്ലൂരിലെ ഹോട്ടലിന്റെ കാര്‍ പാര്‍ക്കില്‍നിന്നു ആറു കിലോ കഞ്ചാവ് സഹിതം മൂന്നു പേര്‍ അറസ്റ്റില്‍. ഒല്ലൂര്‍ പെരുവാംകുളങ്ങര പുളിക്കത്തറ വിവേക് (32), കൊല്ലം പാരിപ്പിള്ളി സ്വദേശികളായ സമീത്‌മോന്‍ (39), ശശിധരന്‍ (53)...

കൊച്ചിയിൽ സ്വകാര്യ ബസിൽ പെൺകുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം; ഹൈസ്കൂൾ അധ്യാപകൻ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസിൽ പെണ്‍കുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. അമ്പലമേട് സ്വദേശി കമാലിനെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഫോർട്ട് കൊച്ചി - ആലുവ റൂട്ടിൽ...

മദ്യലഹരിയില്‍ അപകടമുണ്ടാക്കിയ കാറില്‍ ഗുണ്ടാനേതാവ് ഓംപ്രകാശും; കസ്റ്റഡിയിലെടുത്ത് പോലീസ്

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ ഗുണ്ടാ നേതാവ് ഓം പ്രകാശിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തുമ്പ പോലീസാണ് ശനിയാഴ്ച രാത്രി ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം, ഇയാള്‍ക്കെതിരേ പുതിയ കേസുകളില്ലെന്നും കരുതല്‍ കസ്റ്റഡി മാത്രമാണെന്നുമാണ് പോലീസിന്റെ...

ദർശന് ജയിലിൽ ടി.വി. അനുവദിച്ചു; ഇന്ത്യൻരീതിയിലുള്ള ശൗചാലയം ഉപയോഗിക്കാൻ ബുദ്ധിമുട്ടെന്നും നടൻ

ബെംഗളൂരു: ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കന്നഡ നടന്‍ ദര്‍ശന് ജയിലില്‍ ടെലിവിഷന്‍ അനുവദിക്കും. ജയില്‍ അധികൃതര്‍ക്ക് നടന്‍ നല്‍കിയ അപേക്ഷയെത്തുടര്‍ന്നാണ് സെല്ലില്‍ ടി.വി. സ്ഥാപിച്ചുനല്‍കാന്‍ തീരുമാനമായത്. തിങ്കളാഴ്ചയോടെ നടന്റെ സെല്ലിലേക്ക് 32...

മയക്കുമരുന്ന് നല്‍കി ഭാര്യയെ ഉറക്കും, പുരുഷന്‍മാരെ വിളിച്ചുവരുത്തി ബലാത്സംഘം , ആസ്വദിച്ച് കാണുന്ന ഭര്‍ത്താവ്; 50 പ്രതികൾ

പാരീസ്: രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ ഒരു സ്ത്രീപീഡനക്കേസിലൂടെയാണ് ഫ്രാന്‍സ് ഇപ്പോള്‍ കടന്നുപോകുന്നത്. ഒന്നും രണ്ടും വര്‍ഷമല്ല, തുടര്‍ച്ചയായ 9 വര്‍ഷമാണ് ഒരു സ്ത്രീ 50ഓളം പേരാല്‍ റേപ്പ് ചെയ്തത്. അതിന് കൂട്ടുനിന്നത്...

Latest news