24.6 C
Kottayam
Friday, July 3, 2026

CATEGORY

Crime

സ്വന്തം നഗ്‌നചിത്രങ്ങള്‍ വാട്സാപ്പിലൂടെ സുബിന്‍ അയച്ചുനല്‍കി, പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം റബ്ബര്‍ തോട്ടത്തില്‍ എത്തിച്ച് പീഡിപ്പിച്ചു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌

പത്തനംതിട്ട: നാടിനെ നടുക്കിയ പത്തനംതിട്ടയിലെ കൂട്ടബലാല്‍സംഗ കേസില്‍ ഇതുവരെ രജസ്റ്റര്‍ ചെയ്തത് 7 എഫ്‌ഐആറുകള്‍. പതിനെട്ട് വയസുള്ള ദളിത് പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ച കേസില്‍ ഇതു വരെ 20 പ്രതികള്‍ അറസ്റ്റിലായി. നേരത്തെ...

വൈക്കത്ത്‌ വൈദികനെ ഹണിട്രാപ്പിൽ കുരുക്കി,നഗ്നചിത്രം പുറത്തുവിടുമെന്ന് ഭീഷണി;പണം തട്ടി,യുവതിയും സുഹൃത്തും അറസ്റ്റിൽ

കോട്ടയം : വൈക്കത്ത് ഹണിട്രാപ്പിൽ വൈദികനെ കുടുക്കിയ യുവതിയും സുഹൃത്തും അറസ്റ്റിൽ. ബംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതി നേഹ ഫാത്തിമ, ബംഗളൂർ സ്വദേശി സാരഥി ബഷീർ എന്നിവരാണ് പിടിയിലായത്. വൈദികനെ കബളിപ്പിച്ച് പ്രതികൾ...

പോക്‌സോ കേസില്‍ പെട്ട സിപിഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: പോക്‌സോ കേസില്‍ പെട്ട സിപിഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അമ്പലത്തറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വിഷ്ണു ബാബുവിനെയാണ് മണ്ഡലം കമ്മിറ്റി പുറത്താക്കിയത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് വിഷ്ണുവിന് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍...

യുവാക്കൾക്ക് തോക്കുകൾ ഉൾപ്പെടെയുള്ള ആയുധ പരിശീലനം, കർണാടകയിൽ ശ്രീ രാമസേനാംഗങ്ങൾക്കെതിരെ കേസ്

ബെംഗളൂരു: തോക്കുകൾ ഉൾപ്പെടെയുള്ള ആയുധ പരിശീലനം നടത്തിയ ശ്രീ രാമസേനാംഗങ്ങൾക്കെതിരെ കേസ്. കർണാടകയിലെ ബാഗൽഘോട്ടിലാണ് അനുമതി നേടാതെയുള്ള ആയുധ പരിശീലനം ശ്രീ രാമ സേന സംഘടിപ്പിച്ചത്. 2024 ഡിസംബർ 25 മുതൽ 29...

സന്യാസിയായ അച്ഛൻ സമാധിയായെന്ന് മക്കൾ;ദുരൂഹത, മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താനൊരുങ്ങി പൊലീസ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൃദ്ധൻ്റെ സമാധിയിലെ വിവാദത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താനൊരുങ്ങി പൊലീസ്. വിഷയത്തിൽ കളക്ടർക്ക് റിപ്പോർട്ട് നൽകി. കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര സ്വദേശി സുനിൽ സമാധിയായെന്ന് മക്കൾ ബോർഡ് സ്ഥാപിച്ചത്. രണ്ട് ആൺ മക്കൾ...

താങ്കളും ഈ ഓര്‍ഗനൈസ്‍ഡ് ക്രൈമിന്‍റെ ഭാഗം’; രാഹുല്‍ ഈശ്വറിനെതിരെ നിയമ നടപടിയുമായി ഹണി റോസ്

രാഹുല്‍ ഈശ്വറിനെതിരെ നിയമനടപടിക്കൊരുങ്ങി നടി ഹണി റോസ്. തനിക്കെതിരെ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ് ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ നിയമത്തിന്റെ വഴി തിരഞ്ഞെടുത്തത്.തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും തൊഴില്‍ നിഷേധരീതിയിലും നേരിട്ടും സോഷ്യല്‍...

സൗഹൃദം മുതലെടുത്ത് ഹണിട്രാപ്പ്; യുവാവിൽ നിന്ന് പത്ത് ലക്ഷം തട്ടിയവർ പിടിയിൽ

മലപ്പുറം: ഹണിട്രാപ്പിലൂടെ യുവാവിൽ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് അസം സ്വദേശികൾ പിടിയിൽ. യാസ്‌മിൻ ആലം (19), ഖദീജ കാത്തൂൻ (21) എന്നിവരെയാണ് തങ്ങൾപടിയിലെ സ്വകാര്യ ലോഡ്ജിൽ നിന്ന്...

‘പ്രതികളുടെ വിവരങ്ങള്‍ പെണ്‍കുട്ടി ഡയറിയിൽ എഴുതിവെച്ചു’; കായിക താരത്തെ പീഡിച്ച കേസിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്

പത്തനംതിട്ട: പത്തനംതിട്ടയിൽ കായികതാരമായ പെൺകുട്ടിയെ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ കൂടുതൽ വിവരങ്ങല്‍ പുറത്ത്. കേസിൽ പത്തനംതിട്ട, ഇലവുംതിട്ട പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതുവരെ...

പത്തനംതിട്ടയിലെ പെൺകുട്ടിയെ ആൺസുഹൃത്തും,സഹപാഠികളും അയൽക്കാരുമടക്കം പീഡിപ്പിച്ചു; 10 പേർകൂടി കസ്റ്റഡിയിൽ

പത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പോലീസ് പത്തുപേരെ കൂടി കസ്റ്റഡിയില്‍ എടുത്തു. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നും വിവരമുണ്ട്.കഴിഞ്ഞ ദിവസം അഞ്ചുപേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണിത്. പത്തനംതിട്ട ജില്ലയിലെ നാല് പോലീസ്...

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാറില്‍ കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ചു; സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

പൂയപ്പള്ളി: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനെ പോലിസ് അറസ്റ്റ് ചെയ്തു. ചെറിയവെളിനല്ലൂര്‍ മോട്ടര്‍കുന്ന് കുഴിവിളവീട്ടില്‍ ഷെമീര്‍ (36) ആണ് പോക്‌സോ പ്രകാരം അറസ്റ്റിലായത്. മൈലോട് പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ ഉറുദു അധ്യാപകനാണ്...

Latest news