24.6 C
Kottayam
Friday, July 3, 2026

CATEGORY

Crime

പ്രണയ ചതിയില്‍ ആദ്യം വീഴ്ത്തിയത് കാമുകന്‍; വീഡിയോ സുഹൃത്തുക്കൾക്കും കൈമാറി; നഗ്ന ദൃശ്യം കണ്ടവരെല്ലാം പിച്ചിച്ചീന്തി ; കായികതാരത്തെ പരിശീലകനും സഹ കളിക്കാരും വെറുതെ വിട്ടില്ല

പത്തനംതിട്ട: 13-ാം വയസ്സുമുതല്‍ ലൈംഗിക പീഡനത്തിനിരയായെന്ന വെളിപ്പെടുത്തലുമായി പതിനെട്ടുകാരി എത്തുമ്പോള്‍ കേരളം ഞെട്ടുകയാണ്. അഞ്ചുവര്‍ഷത്തിനിടെ 64 പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന വിദ്യാര്‍ഥിനിയുടെ പരാതിയില്‍ നിറയുന്നത് ലൈംഗീക ചൂഷണത്തിന്റെ സമാനതകളില്ലാത്ത ക്രൂരതയാണ്. ഒരു പെണ്‍കുട്ടിയെ...

മോഷ്ടിച്ച ബൈക്ക് വഴിയിൽ മറന്നു; പിന്നാലെ ബൈക്ക് കാണാനില്ലെന്ന പരാതിയുമായി യുവാവ് സ്റ്റേഷനിൽ; വമ്പൻ ട്വിസ്റ്റ്

മലപ്പുറം: ബൈക്ക് കാണാനില്ലെന്ന പരാതിയുമായെത്തിയ യുവാവിനെ പൊലീസ് മോഷണ കേസിന് അറസ്റ്റ് ചെയ്തു. കാന്തല്ലൂർ ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിനാണ് യുവാവ് പിടിയിലായത്. മോഷണം നടത്തി മടങ്ങുന്നതിനിടെ ബൈക്ക് എടുക്കാൻ മറന്ന മോഷ്ടാവ്...

പകല്‍ ആളില്ലാത്ത വീടുകള്‍ കണ്ടുവെച്ച് രാത്രിയില്‍ മോഷണം;മുന്‍ ജയില്‍ ഡിഐജിയുടെ വീട്ടില്‍ മോഷണം നടത്തി ഒളിവില്‍; മറ്റൊരു മോഷണത്തിനായി വീണ്ടും കേരളത്തിലേക്ക് എത്തിയപ്പോള്‍ പിടിയിൽ

തിരുവനന്തപുരം: കരമനയിലെ മോഷണത്തിന് ശേഷം വീണ്ടും മോഷണം നടത്താന്‍ കേരളത്തിലേക്ക് എത്തിയതോടെ പോലീസ് വലയിലായി മോഷ്ടാക്കള്‍. ജയില്‍ മുന്‍ ഡിഐജി എസ്. സന്തോഷിന്റെ വീട്ടില്‍ മോഷണം നടത്തിയ ഉത്തര്‍പ്രദേശി സ്വദേശികളായ രണ്ട് പേരെയാണ്...

മാതാപിതാക്കളും മൂന്ന് പെണ്‍മക്കളും മരിച്ച നിലയിൽ, തലയിൽ പരിക്ക്, മക്കളുടെ മൃതദേഹം ബെഡ് ബോക്സിനുള്ളിൽ; ദുരൂഹത

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാതാപിതാക്കളെയും മൂന്ന് പെൺമക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികളുടെ മൃതദേഹം തറയിലും കുട്ടികളുടെ മൃതദേഹം ബെഡ് ബോക്സിനുള്ളിലുമായിരുന്നു. അഞ്ച്...

തൊടുപുഴയിൽ 23 വയസ്സുള്ള ഇരട്ട സഹോദരങ്ങളെ കാപ്പ ചുമത്തി നാട് കടത്തി; 6 മാസത്തേക്ക് ഇടുക്കിയിൽ പ്രവേശിക്കരുത്

ഇടുക്കി: തൊടുപുഴയിൽ ഇരട്ട സഹോദരങ്ങളെ കാപ്പ നിയമം ചുമത്തി നാട് കടത്തി. കുമാരമംഗലം പള്ളിപ്പീടിക ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കുമാരമംഗലം സ്വദേശികളായ കണ്ണന്‍ എന്ന് വിളിക്കുന്ന ഫ്ളെമന്റ് (23), കോച്ചാപ്പി എന്നു വിളിക്കുന്ന...

'അവളെന്നെ വഞ്ചിച്ചു', രക്തം വീഴുന്ന വടിവാളുമായി ഹോം ഗാർഡ്, കൊലപ്പെടുത്തിയത് 3 യുവതികളെ

ബെംഗളൂരു: ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സംശയം. കഴുത്തറുത്ത് കൊന്ന് ഭർത്താവ്. തടസം പിടിക്കാനെത്തിയ മകളേയും അനന്തരവളേയും കൊലപ്പെടുത്തിയതിന് പിന്നാലെ രക്തം പുരണ്ട വടിവാളുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി 42കാരൻ. ബെംഗളൂരുവിലെ ജാലഹള്ളിയിലാണ് സംഭവം....

കോൺഗ്രസ് നേതാവായ വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അറസ്റ്റിൽ

തിരുവനന്തപുരം: വെള്ളനാട് പഞ്ചായത്ത് സെക്രട്ടറിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് നേതാവും ഇതേ പഞ്ചായത്തിലെ വൈസ് പ്രസിഡൻ്റുമായ വെള്ളനാട് ശ്രീകണ്ഠൻ അറസ്റ്റിൽ. പഞ്ചായത്ത് സെക്രട്ടറി എൽ സിന്ധുവിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും...

എൻഎം വിജയൻ്റെ മരണം: ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയ്ക്കെതിരെ അത്മഹത്യ പ്രേരണാക്കുറ്റം

കൽപ്പറ്റ: എൻ എം വിജയൻറെ മരണത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി. ഐസി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത്....

പുനർ വിവാഹത്തിന് ഡോക്ട‍ർ നൽകിയ പരസ്യം; കല്യാണ പെണ്ണും സഹോദരനും ബ്രോക്കറും ചമഞ്ഞ് വമ്പൻ തട്ടിപ്പ്, അറസ്റ്റ്

കോഴിക്കോട്: കോഴിക്കോട് പുനർ വിവാഹ വാഗ്ദാനം നൽകി ഡോക്ടറിൽ നിന്ന് പണം തട്ടിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ. കുടക് സ്വദേശി മാജിദ്, മലപ്പുറം സ്വദേശി സലീം എന്നിവരാണ് നടക്കാവ് പൊലീസിന്‍റെ പിടിയിലായത്....

വിവാഹം കഴിക്കുന്ന യുവതിയുമായി സൗഹൃദം തുടര്‍ന്നതിൽ പക; സുഹൃത്തായ യുവാവിനെ ആക്രമിച്ച പ്രതി പിടിയില്‍

തൃശൂര്‍: തൃശൂരില്‍ സുഹൃത്തായ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതിയെ പൊലീസ് പിടികൂടി. താന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ച യുവതിയുമായി സൗഹൃദം ഉപേക്ഷിക്കാന്‍ പറഞ്ഞത് അനുസരിക്കാത്തതിലുള്ള വിരോധത്താലാണ് യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കോനൂര്‍...

Latest news