29.8 C
Kottayam
Thursday, July 2, 2026

CATEGORY

Crime

ബാലരാമപുരത്തെ രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയുടെ അമ്മാവൻ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മാവൻ ഹരികുമാര്‍ പൊലീസിന് മൊഴി നൽകി. കസ്റ്റഡിയിലുള്ള...

അറസ്റ്റിലായിട്ടും ചെന്താമരയ്ക്ക് കൂസലില്ല,ആദ്യം ചോദിച്ചത്‌ ചിക്കനും ചോറും; കൊടുത്തത്‌ ഇഡ്ഡലിയും കറിയും ഓംലെറ്റും

പാലക്കാട് : ''വിശക്കുന്നുണ്ട്. എന്തെങ്കിലും കഴിക്കാന്‍വേണം''-35 മണിക്കൂറിനുശേഷം പിടിയിലായ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമര പോലീസിനോട് ആദ്യം പറഞ്ഞത് ഇതാണ്. എന്തുവേണമെന്ന് ചോദിച്ചപ്പോള്‍ ചിക്കനും ചോറും എന്നായിരുന്നു മറുപടി. എന്നാല്‍, രാത്രി സ്റ്റേഷനിലെ മെസ്സിലുണ്ടായിരുന്ന...

ശനിയാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയെന്ന് സമ്മതിച്ച് അനൂപ്; 19 കാരിയെ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചു; ക്രൂരമായി മര്‍ദ്ദിച്ചത് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തില്‍

കൊച്ചി: വീടിനുള്ളില്‍ പോക്‌സോ അതിജീവിതയായ പത്തൊമ്പതുകാരിയെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി തലയോലപ്പറമ്പ് സ്വദേശി അനൂപിന്റെ മൊഴിയിലെ വിവരങ്ങള്‍ പുറത്തുവന്നു. മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിലായിരുന്നു ആക്രമണമെന്നാണ് പ്രതിയുടെ മൊഴി. ഏതെങ്കിലും പയ്യന്‍മാരുടെ പേര്...

സുൽഫിയ, മായ, ബിന്ദു,പണയ സ്വർണം അടിച്ചു മാറ്റി,ഓഡിറ്ററെ അകറ്റാൻ മുങ്ങി; ഒടുവിൽ മൂന്നാളും ഒരുമിച്ച് കുടുങ്ങി

ആലപ്പുഴ: പണയ സ്വർണത്തിൽ തട്ടിപ്പ് നടത്തിയ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരികളും സഹായിയും പിടിയിൽ. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പുറക്കാട് ശാഖയിൽ നിന്നും പണയ സ്വർണത്തിൽ തിരിമറി നടത്തി 14 ലക്ഷത്തിൽ പരം...

കൂട്ടുകാരന്‍റെ സഹോദരിയെ പ്രണയിച്ച് വിവാഹം ചെയ്തു;സൂര്യപേട്ടിൽ ദളിത് യുവാവിനെ തല്ലിക്കൊന്നു

ഹൈദരാബാദ്: തെലങ്കാനയിലെ സൂര്യപേട്ടിൽ ദളിത് യുവാവിനെ കൊലപ്പെടുത്തിയത് ദുരഭിമാനക്കൊല്ല. കഴിഞ്ഞ ദിവസമാണ് കൃഷ്ണ എന്ന യുവാവിന്‍റെ മൃതദേഹം മുസി കനാലിന്‍റെ കരയിൽ കണ്ടെത്തിയത്. യുവാവിനെ ഇതരസമുദായത്തിൽ പെട്ട യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്...

രഹസ്യഭാഗങ്ങളില്‍ രക്തംവാര്‍ന്ന് 19 കാരിയായ പോക്‌സോ ഇര വീട്ടിനുള്ളില്‍ അവശനിലയില്‍,കഴുത്തില്‍ കയര്‍ മുറുകിയ നിലയില്‍,ആരോഗ്യനില മോശം, ആണ്‍സുഹൃത്ത് കസ്റ്റഡിയിൽ

ചോറ്റാനിക്കര: പോക്‌സോ കേസ് അതിജീവിത വീടിനുള്ളില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായി സംശയം. മൂന്നു ദിവസമായി അതീവ ഗുരുതരാവസ്ഥയില്‍ 20കാരി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഐ.സി.യുവില്‍ അബോധാവസ്ഥയില്‍ വെന്റിലേറ്ററിലാണിപ്പോള്‍. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും...

അതിഥിത്തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

കോന്നി: അതിഥിത്തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. കോന്നി മങ്ങാരം വരിക്കോലില്‍തുണ്ടില്‍ അനില്‍കുമാര്‍ (48), മങ്ങാരം കിഴക്കേടത്ത് ശിവപ്രസാദ് (42) എന്നിവരെയാണ് കോന്നി പോലീസ് എസ്.എച്ച്. ഒ.പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍...

ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പിടിയിൽ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് പിടിയിൽ. പോത്തുണ്ടിയിൽ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ മട്ടായി മേഖലയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇക്കാര്യം പൊലീസ് ആസ്ഥാനത്ത് നിന്ന് സ്ഥിരീകരിച്ചു. പ്രതിയെ പൊലീസ്...

വിവാഹവാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, പത്തനംതിട്ടയിൽ 19 കാരൻ പിടിയിൽ

പത്തനംതിട്ട: വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ വശീകരിച്ച ശേഷം, വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള ചാത്തൻതറ കുറുമ്പൻമൂഴി പുല്ലുപാറക്കൽ വീട്ടിൽ...

നെന്മാറ ഇരട്ടക്കൊലപാതകം; നെന്മാറ എസ്എച്ച്ഒയ്ക്ക് പിഴവുണ്ടായെന്ന് എസ്‌പിയുടെ റിപ്പോർട്ട്

പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് നെന്മാറ എസ്എച്ച്ഒ എം മഹേന്ദ്ര സിംഹന് പിഴവ് സംഭവിച്ചെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്. ഉത്തരമേഖലാ ഐജിക്ക് നൽകിയ റിപ്പോർട്ടിലാണ് എസ്എച്ച്ഒയുടെ പിഴവുകൾ ചൂണ്ടിക്കാട്ടുന്നത്....

Latest news