30.6 C
Kottayam
Thursday, July 2, 2026

CATEGORY

Crime

കുടുംബശ്രീ അംഗങ്ങൾ കെണി ഒരുക്കി, ദൃശ്യങ്ങൾ പകർത്തി എക്‌സൈസിന് കൈമാറി; മയക്കുമരുന്നു വ്യാപാരി അറസ്റ്റിൽ

മൂവാറ്റുപുഴ : കുടുംബശ്രീ കൂട്ടായ്മയുടെ ഇടപെടലില്‍ അയല്‍ സംസ്ഥാന തൊഴിലാളിയായ മയക്കുമരുന്ന് വ്യാപാരി എക്‌സൈസ് വലയിലായി. സ്‌കൂട്ടറും 225 ഗ്രാം കഞ്ചാവും 435 മില്ലിഗ്രാം ബ്രൗണ്‍ഷുഗറും വാടകവീട്ടില്‍ നിന്ന് പിടിച്ചെടുത്തു. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയില്‍ കഞ്ചാവും...

രാമനാട്ടുകര കൊലപാതകം: മദ്യപാനത്തിനിടെ സ്വവർഗ രതിക്ക് നിർബന്ധിച്ചത് കാരണമായി; ഇജാസിൻ്റെ കുറ്റസമ്മതം

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ യുവാവിനെ ചെങ്കല്ലുപയോഗിച്ച്  തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് പിടിയിലായ യുവാവിന്‍റെ മൊഴി പുറത്ത്. സ്വവര്‍ഗരതിക്ക് നിര്‍ബന്ധിച്ചതിനെത്തുടര്‍ന്നുണ്ടായ വിരോധം മൂലമാണ് നീറാട് സ്വദേശിയായ ഷിബിനെ കൊലപ്പെടുത്തിയതെന്നാണ് മലപ്പുറം വൈദ്യരങ്ങാടി സ്വദേശി...

പെണ്ണുകാണാൻ പോയ യുവാവിനെ വീട്ടിൽ കെട്ടിയിട്ട് പണം ചോദിച്ച സംഭവത്തിൽ 4 സ്ത്രീകൾ ഉൾപ്പെടെ 6 പേർ പിടിയിൽ

ബംഗളുരു: വിവാഹാലോചനയ്ക്ക് പോയ യുവാവിനെ വീട്ടിൽ കെട്ടിയിട്ട് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ നാല് സ്ത്രീകൾ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു. ബംഗളുരുവിൽ നടന്ന സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാരായ ഹരീഷ് (40),...

രണ്ടു വയസ്സുകാരിയുടെ കൊലപാതകം: അമ്മാവൻ കുറ്റമേറ്റെടുത്തതാണെന്ന് നാട്ടുകാർ; അമ്മയെ ചോദ്യം ചെയ്യും

ബാലരാമപുരം: രണ്ടരവയസ്സുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ മുത്തശ്ശിയേയും സഹോദരി പൂര്‍ണേന്ദുവിനെയും ബാലരാമപുരം പോലീസ് സ്‌റ്റേഷനിലെത്തിച്ചു. പോലീസ് ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയാണ്. അമ്മാവന്‍ ഹരികുമാറിനെ ഇന്ന് (വെള്ളിയാഴ്ച) മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. തെളിവെടുപ്പും ഇന്ന്...

യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

കുടയത്തൂര്‍: ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. ചക്കിക്കാവ് കുന്നിക്കോട് കെ.കെ. സുനിലി (49) നെയാണ് ഭാര്യ രജനി (45)യെ കൊല്ലാന്‍ ശ്രമിച്ച...

രണ്ടേകാല്‍ കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍

കുമളി: ചക്കുപള്ളം സ്വദേശിയില്‍നിന്ന് ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ രണ്ടേകാല്‍ കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാളെ ഇടുക്കി സൈബര്‍ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ആലുവ സ്വദേശി ആയില്യംവീട്ടില്‍ ടി.എം. ബിനോയ് (44) ആണ്...

കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശ്രീതുവിനെ ആര്‍ക്കും വേണ്ടതായത് എന്നത് അസ്വാഭാവികം; ഹരികുമാറിന് വഴിവട്ട ബന്ധങ്ങളുണ്ടെന്നതിലേക്കും അന്വേഷണം

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മാവന്‍ ഹരികുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് കൊലപാതക കാരണത്തില്‍ അടക്കം വ്യക്തത വന്നതിനാല്‍. പ്രതിയെ പോലീസ് ഇന്ന് കസ്റ്റഡിയില്‍ വയ്ക്കും. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. അതേസമയം, കുട്ടിയുടെ...

അടച്ചിട്ടവീട്ടില്‍ അച്ഛന്റെയും മകളുടെയും അഴുകിയ മൃതദേഹം; ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഡോക്ടര്‍ അറസ്റ്റില്‍

ചെന്നൈ: അടച്ചിട്ടവീട്ടില്‍ അച്ഛന്റെയും മകളുടെയും അഴുകിയ മൃതദേഹം കണ്ടെത്തി. ആവഡിക്കടുത്ത് തിരുമുല്ലവായലിലാണ് സംഭവം. ഇരുവരുടേയും മരണവുമായി ബന്ധപ്പെട്ട് അച്ഛനെ ചികിത്സിച്ചിരുന്ന ഹോമിയോ ഡോക്ടറെ പോലീസ് അറസ്റ്റുചെയ്തു. വെല്ലൂര്‍ സ്വദേശിയായ സാമുവല്‍ ശങ്കറും (70)...

ചായക്കടയിൽ കണ്ടയാളെ എവിടെയോ പരിചയം,സിപിഒയ്ക്ക് തോന്നിയ ചെറിയൊരു സംശയം; കുടുങ്ങിയത് പിടികിട്ടാപ്പുള്ളി

തൃശൂര്‍: പിടികിട്ടാപ്പുള്ളിയായ വാറന്‍റ് പ്രതിയെ എട്ട് വർഷത്തിന് ശേഷം അന്തിക്കാട് പൊലീസ് പിടികൂടി. അന്തിക്കാട് സ്വദേശി കൂട്ടാല വീട്ടിൽ സുനിൽകുമാറി (49) നെയാണ് അറസ്റ്റ് ചെയ്തത്. 2016 ൽ സഹോദരനെ തല്ലിയ കേസുമായി...

സഹോദരി ശ്രീതുവിനോട് വഴിവിട്ട ബന്ധത്തിന് ശ്രമം, രണ്ട് വയസുകാരിയെ കൊന്നത് ഹരികുമാറിൻ്റെ ഇംഗിതം നടക്കാത്ത വൈരാഗ്യത്തിൽ; ഞെട്ടിയ്ക്കുന്ന വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് വയസ്സുകാരി കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ അമ്മാവൻ ഹരികുമാർ അറസ്റ്റിൽ. കുഞ്ഞിന്റെ അമ്മയായ സഹോദരി ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങൾക്ക് ഹരികുമാർ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഇത് നടക്കാത്തതിന്റെ വൈരാഗ്യമാണ്...

Latest news