ബെംഗളൂരു: വിവാഹ സൽക്കാരത്തിനിടെ കോഴിയിറച്ചി വിളമ്പിയത് കുറഞ്ഞ് പോയെന്ന പരാതിപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. കർണാടകയിലെ ബെലഗാവി ജില്ലയിൽ വിവാഹ ശേഷമുള്ള പാർട്ടിക്കിടെയാണ് ഞെട്ടിക്കുന്ന സംഭവം. യാരാഗട്ടി സ്വദേശിയായ വിനോദ്...
ഗുവാഹട്ടി: ഒറ്റ ദിവസംകൊണ്ടാണ് ആ അസം യുവതി ഇന്റർനെറ്റിൽ ചെറുപ്പക്കാരുടെ ഹരമായി മാറിയത്. അവളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ യുവാക്കളെ മുൾമുനയിൽ നിർത്തി. 'വിൽപ്പനച്ചര'ക്കെന്ന് വിളിച്ച് ഇൻസ്റ്റഗ്രാം പേജിൽ പ്രകോപനപരമായ പോസ്റ്റുകൾ നിറഞ്ഞു....
മുംബൈ: മറാഠി ഭാഷയെ അപമാനിച്ചെന്ന് ആരോപിച്ച് മുംബൈയില്‍ ഉത്തരേന്ത്യന്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം. പാല്‍ഘര്‍ ജില്ലയിലെ വിരാറില്‍ ശനിയാഴ്ചയാണ് സംഭവം. മറാഠി ഭാഷയെ അപമാനിച്ചെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ ഉദ്ധവ് വിഭാഗം...
കൊല്ലം: ഷാർജയിലെ ഫ്ളാറ്റിൽ കുഞ്ഞിനൊപ്പം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിപഞ്ചികയുടെ ഭർത്താവ് നിതീഷിനെ പറ്റി ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിപഞ്ചികയുടെ അമ്മ ശൈലജയാണ് വെളിപ്പെടുത്തൽ നടത്തിയത്....
തിരുവല്ലം: വീട്ടില്‍ നിന്ന് കാണാതായ സ്ത്രീയെ സമീപത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെളളായണി കാര്‍ഷിക കോളേജിലെ ഫാം തൊഴിലാളിയും പാലപ്പൂര്‍ കുന്നുവിള വീട്ടില്‍ ഉഷ (38) ആണ് മരിച്ചത്. ഇവരുടെ...
കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി കൊലപാതക വെളിപ്പെടുത്തലിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം തയ്യാറാക്കി. പ്രതിയുമായുള്ള ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച വിവരപ്രകാരമാണ് രേഖാചിത്രം തയ്യാറാക്കിയത്.രണ്ട് പേരെ കൊലപ്പെടുത്തി എന്നായിരുന്നു വേങ്ങര സ്വദേശി മുഹമ്മദാലിയുടെ വെളിപ്പെടുത്തലിൽ. തിരുവമ്പാടി...
കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി അറസ്റ്റിലായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ റിന്‍സി മുംതാസ് സിനിമാ മേഖലയിലെ പല പ്രമുഖ താരങ്ങളുമായും ലഹരി ഇടപാട് നടത്തിയിരുന്നതായി സൂചന. ലഹരി കേസുമായി ബന്ധപ്പെട്ട് സിനിമ താരങ്ങള്‍ ഉള്‍പ്പെടെ നാല്...
കൊല്ലം: ഷാര്‍ജയില്‍ മലയാളി യുവതി കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ വിപഞ്ചികയുടെ മാതാവ് ശൈലജ. വിപഞ്ചികയുടെ ഭര്‍തൃപിതാനവ് തന്നോടും മോശമായി പെരുമാറിയെന്നാണ് ആരോപണം. ഇതിന് തെളിവുകള്‍ ഉണ്ടെന്നും അവര്‍ ആരോപിച്ചു.
'എന്റെ...
കൊല്ലം: ഷാര്‍ജയില്‍ കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനിയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷം നടത്തണമെന്ന് അമ്മ ഷൈലജ. മകളെ കൊടിയ പീഡനത്തിനിരയാക്കി മരണത്തിലേക്ക് തള്ളിവിട്ട മകളുടെ ഭര്‍ത്താവിനെയും...