24 C
Kottayam
Tuesday, July 28, 2026

CATEGORY

Crime

ബിടെക്, എംബിഎ ബിരുദധാരികൾ, കൊച്ചിയിൽ മികച്ച വരുമാനമുള്ള ജോലിക്കാർ; നാല് പേരിൽ നിന്ന് പൊലീസ് പിടികൂടിയത് എംഡിഎംഎയും എക്സറ്റസി പില്‍സുമടക്കമുളള ലഹരി

കൊച്ചി: എറണാകുളം എളംകുളത്ത് എംഡിഎംഎയും എക്സറ്റസി പില്‍സുമടക്കമുളള ലഹരിയുമായി ഇന്ന് പിടിയിലായത് ഉന്നത വിദ്യാഭ്യാസവും മികച്ച ജോലിയുമുള്ള ചെറുപ്പക്കാര്‍. ഒരു യുവതിയടക്കം നാലു പേരടങ്ങുന്ന സംഘത്തില്‍ നിന്ന് വിദേശ നിര്‍മിത ലഹരിയും ലഹരി...

നെയ്യാറ്റിൻകരയിൽ മകന്റെ മർദനമേറ്റ് ചികിത്സ‌യിലായിരുന്ന അച്ഛൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. വെൺപകൽ സ്വദേശി സുനിൽകുമാറാണ് മരിച്ചത്. സംഭവത്തിൽ മകൻ സിജോയ് സാമുവേലിനെ നെയ്യാറ്റിൻകര പൊലിസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ പതിനൊന്നാം തീയതി രാവിലെ...

പന്തീരങ്കാവ് കവർച്ച;39 ലക്ഷം പറമ്പിൽ കുഴിച്ചിട്ട നിലയിൽ,നിർണായകമായി രഹസ്യവിവരം

കോഴിക്കോട്:  പന്തീരങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ നിർണായക കണ്ടെത്തൽ. പ്രതി ഷിബിൻ ലാൽ തട്ടിയെടുത്ത 40 ലക്ഷത്തിൽ, ഇനിയും കണ്ടെത്താനുള്ള 39 ലക്ഷം പറമ്പിൽ കുഴിച്ചിട്ട...

ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിൻ പുറത്തേക്ക്; ജയിൽ മോചന ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിനെ ജയില്‍ മോചിതയാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഷെറിന്‍ അടക്കം 11 പേര്‍ക്ക് ശിക്ഷായിളവ് നല്‍കി ജയിലില്‍നിന്ന് വിട്ടയക്കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ ഗവര്‍ണര്‍...

തിരുവനന്തപുരം സ്വദേശിയായ 60-കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നു; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: നെയ്യാർഡാമിൽ നിന്ന് കാണാതായ വയോധിക കൊല്ലപ്പെടും മുമ്പ് ക്രൂര പീഡനത്തിനിരയായതായി പോലീസ്. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകൾ കണ്ടെത്തി. സംഭവത്തിൽ കന്യാകുമാരി സ്വദേശി ലിബിൻ രാജിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നെയ്യാർഡാമിൽനിന്ന് പള്ളിയിലേക്ക്...

അനാശാസ്യ കേന്ദ്രത്തിലെ റെയ്ഡ്; അക്‌ബർ അലിയുടെ വലയിൽ കുടുങ്ങിയവരിൽ ഐടി പ്രൊഫഷണലുകളും,വിദ്യാർത്ഥിനികളും

കൊച്ചി: എറണാകുളം സൗത്തിൽ നടത്തിവരികയായിരുന്ന അനാശാസ്യ കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ ഉത്തരേന്ത്യക്കാരായ ആറ് പെൺകുട്ടികൾ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രണയം നടിച്ച് പെൺകുട്ടികളെ വലയിലാക്കിയതിനുശേഷം ലഹരി നൽകിയാണ് ഇവരെ...

സിപിഐ നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു;ആക്രമണം മുളകുപൊടി വിതറിയ ശേഷം

ഹൈദരാബാദ്: സി പി ഐ നേതാവ് ചന്തു റാത്തോഡിനെ അജ്ഞാതർ വെടിവച്ചുകൊന്നു. മലക്‌പേട്ടിലെ ഷാലിവാഹന നഗർ പാർക്കിൽ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. അക്രമികൾ സ്വിഫ്റ്റ് കാറിലാണ് എത്തിയത്. മൂന്നോ നാലോ പേരാണ് ആക്രമണം...

നിതീഷ് രതിവൈകൃതത്തിന് അടിമ; കാണാന്‍ പാടില്ലാത്ത പല വിഡിയോകളും കണ്ട ശേഷം അത് ബെഡ് റൂമില്‍ വേണമെന്ന് ആവശ്യപ്പെടും; ലേഡീസ് ഇന്നര്‍വെയര്‍ ധരിച്ച ചിത്രങ്ങളില്‍ സത്യമുണ്ട്; വിപഞ്ചികയുടേയും മകളുടേയും മൃതദേഹങ്ങള്‍ നാട്ടിലെത്തുന്നത്...

കൊല്ലം: വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിന്റെ പുതിയ ചിത്രങ്ങള്‍ നല്‍കുന്നത് അയാളുടെ സ്വഭാവ വൈകല്യത്തിന്റെ സൂചനകള്‍. ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടേയും മകളുടേയും മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാനുള്ള ശ്രമങ്ങളെ നിതീഷും കുടുംബവും തടയാന്‍ ശ്രമിക്കുന്നതായി...

ആക്രി കച്ചവടക്കാരനായ ഭര്‍ത്താവിനെ കൊന്നു കുഴിച്ചുമൂടി; ജോലിക്കായി കേരളത്തിലേക്ക് പോയെന്ന് പ്രചരിപ്പിച്ചു; ചോദ്യം ചെയ്യലില്‍ ഭാര്യയുടെ കുറ്റസമ്മതം; 38-കാരി അസമില്‍ അറസ്റ്റില്‍

ഗുവാഹാട്ടി: ആക്രി കച്ചവടക്കാരനായിരുന്ന ഭര്‍ത്താവിനെ കൊലപ്പെടുത്തി വീടിന്റെ പരിസരത്ത് കുഴിച്ചിട്ട 38-കാരി അറസ്റ്റില്‍. ജൂണ്‍ 26-നാണ് സംഭവം നടന്നത്. ദാമ്പത്യ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് സബിയാല്‍ റഹ്‌മാനെ ഭാര്യ റഹീമാ ഖാത്തൂനാണ് കൊലപ്പെടുത്തിയത്....

സ്റ്റണ്ട്മാന്‍ മരിച്ച സംഭവത്തില്‍ സംവിധായകന്‍ പാ.രഞ്ജിത്തടക്കം നാല് പേര്‍ക്കെതിരെ കേസ്; വെെറലായി മോഹന്‍രാജിൻ്റെ പഴയ വീഡിയോ

നാഗപട്ടണം: സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന്‍ മോഹന്‍രാജ് മരിച്ച സംഭവത്തില്‍ സംവിധായകന്‍ പാ. രഞ്ജിത്തിനും മറ്റു മൂന്നു പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. സ്റ്റണ്ട് കോര്‍ഡിനേറ്ററായ കാഞ്ചീപുരം പൂങ്കണ്ടം സ്വദേശി മോഹന്‍രാജ് (52) ആണ് മരിച്ചത്....

Latest news