31.7 C
Kottayam
Monday, July 27, 2026

CATEGORY

Crime

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥി ബലാത്സംഗത്തിന് ഇരയായി. സോളദേവനഹള്ളിയിലെ സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർത്ഥിയെയാണ് സ്വകാര്യ പേയിങ് ഗസ്റ്റ് റെസിഡൻസ് ഉടമ കോഴിക്കോട് സ്വദേശി അഷറഫ്‌ പീഡിപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു....

ഓടിച്ചിട്ട് പിടികൂടിയത് 200 ലധികം തെരുവ് നായ്ക്കളെ, വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചിട്ടെന്ന് പരാതി

ഇടുക്കി: മൂന്നാറിൽ ഇരുന്നൂറിലധികം തെരുവ് നായ്ക്കളെ പിടികൂടി ജീവനോടെ കുഴിച്ചുമൂടിയെന്ന് ആരോപണം. മൂന്നാർ പഞ്ചായത്തിന്റെ വാഹനം ഓടിക്കുന്നയാൾക്കെതിരെ ഇടുക്കി ആനിമൽ റെസ്‌ക്യൂ ടീം പരാതി നൽകി. ഇതുപ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. വാഹനത്തിൽ തെരുവ്...

ലഹരി പരിശോധനക്കെത്തിയ പൊലീസിനെ മർദിച്ചു; യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിൻ്റെ സഹോദരനെതിരെ കേസ്

കോഴിക്കോട്: യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിൻ്റെ സഹോദരനെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തു. പൊലീസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊലീസിനെ മർദിച്ചതിനുമാണ് കേസെടുത്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുന്ദമംഗലത്തിനു സമീപം ചൂലാം വയലിൽ...

ഭര്‍ത്താവിന്റെ കുത്തേറ്റ യുവതി മരിച്ചു; പിതാവും പിതൃസഹോദരിയും ഗുരുതരാവസ്ഥയില്‍ 

പത്തനംതിട്ട: ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. പുല്ലാട് ആലുംതറയില്‍ അഞ്ചാനിക്കല്‍ വീട്ടില്‍ ശ്യമയാണ് ഭര്‍ത്താവ് അജിയുടെ കുത്തേറ്റ് മരിച്ചത്. ഭാര്യയെ കൂടാതെ ഇയാള്‍ ഭാര്യപിതാവ് ശശി (65), ഇദ്ദേഹത്തിന്റെ സഹോദരി രാധാമണി (57)...

മാഹിയിൽ എംഡിഎംഎയുമായി യുവതി പിടിയിൽ

കണ്ണൂർ: എംഡിഎംഎയുമായി യുവതി മാഹിയിൽ പിടിയിൽ. തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശിയായ പി.കെ. റുബെെദയാണ് പിടിയിലായത്. മാഹിയിൽ പാലം ഭാഗത്ത് ഒരു യുവതിയുടെ കയ്യിൽ മയക്കുമരുന്നുണ്ടെന്ന വിവരം ന്യുമാഹി പോലീസിന് ലഭിച്ചിരുന്നു. പോലീസും ഡാൻസാഫ്...

കൈയും രണ്ട് കാലുകളും ഒടിച്ച ശേഷം യുവാവിനെ ജീവനോടെ കുഴിച്ചിടാൻ ശ്രമം; അപരിചിതൻ കണ്ടതോടെ കാട്ടിൽ ഉപേക്ഷിച്ച് കടന്നു; അന്വേഷണത്തിൽ പുറത്ത് വന്നത് ഭാര്യയുടെ ക്വട്ടേഷൻ

ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ ബറേലിയിൽ യുവാവിനെ കാട്ടിൽ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഭർത്താവിനെ കൊല്ലാൻ ഭാര്യയും സഹോദരങ്ങളും ചേർന്ന് ക്വട്ടേഷൻ നൽകിയതാണെന്നാണ് കണ്ടെത്തൽ. ബറേലിയിൽ ഇസത്‌നഗർ പോലീസ് സ്റ്റേഷൻ...

സിസിടിവിയുടെ ഡിവിആര്‍ എടുത്തുമാറ്റി; ദൃശ്യങ്ങള്‍ നശിപ്പിച്ചു; മൊബൈല്‍ ഫോണ്‍ കാട്ടിലേക്ക് വലിച്ചെറിഞ്ഞു; അന്‍സിലിന്റെ കൊലപാതകം ആത്മഹത്യയാക്കാന്‍ അഥീന രണ്ടുമാസം മുന്‍പേ തയാറെടുപ്പുകള്‍ തുടങ്ങി; പ്ലാന്‍ പൊളിച്ചത് കളനാശിനി

കൊച്ചി: കോതമംഗലം മാതിരപ്പിള്ളി മേലേത്തുമാലില്‍ അലിയാരിന്റെ മകന്‍ അന്‍സിലിനെ ബന്ധുകൂടിയായ പെണ്‍സുഹൃത്ത് കൊലപ്പെടുത്തിയത് മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പിന് ഒടുവിലെന്ന് സൂചന. യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയായി ചിത്രീകരിക്കാനായിരുന്നു അഥീനയുടെ നീക്കം....

വിവാഹമോചിതയായ അമ്മ; വലയെറിയുന്നത് ഫേസ് ബുക്ക്,മാട്രിമോണിയല്‍ വെബ്‌സൈറ്റുകളിലൂടെ; ഇരകള്‍ സമ്പന്നരും വിവാഹിതരുമായ മുസ്ലിം യുവാക്കള്‍; അധ്യാപിക പിടിയിലായത് ഒന്‍പതാം വിവാഹത്തട്ടിപ്പിന് ഒരുങ്ങവെ

നാഗ്പൂര്‍: ഒന്‍പതാം വിവാഹ തട്ടിപ്പിന് ഒരുങ്ങവെ അധ്യാപികയായ യുവതി അറസ്റ്റില്‍. എട്ട് പേരെ വിവാഹം കഴിച്ച് ഓരോ പേരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ അധ്യാപികയാണ് നാഗ്പുരില്‍ പിടിയിലായത്. സമീറ...

അടിവസ്ത്രത്തിലെ ബീജവും വീഡിയോയിൽ കണ്ട മറുകും; പീഡനക്കേസിൽ കുരുക്കി ‘തുർക്കി വിദ്യ’

ബെംഗളൂരു: ലൈംഗിക പീഡനക്കേസില്‍ മുന്‍ ജെഡിഎസ് എംപി പ്രജ്ജ്വല്‍ രേവണ്ണയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിൽ നിര്‍ണായകമായത് പോലീസിന്റെ അന്വേഷണമികവ്. മുഖം വ്യക്തമാകാത്ത വീഡിയോകള്‍ തെളിവുകളായി ഉണ്ടായിരുന്ന കേസില്‍ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) നടത്തിയ...

ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടിച്ചു, ശരീരത്തിൽ 80-ലധികം പാടുകൾ, വാരിയെല്ല് തകർന്നു; പാലക്കാട് നടന്നത് ക്രൂരകൊലപാതകം

പാലക്കാട്: സ്റ്റേഡിയം ബൈപ്പാസില്‍ ഗുരുതരപരിക്കേറ്റ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ ശരീരത്തിലുണ്ടായിരുന്നത് എണ്‍പതിലധികം മര്‍ദനമേറ്റ പാടുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വാരിയെല്ല് തകര്‍ന്ന നിലയിലായിരുന്നു. നട്ടെല്ലിനു പൊട്ടലുണ്ടായിരുന്നു. ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ലൈംഗികാതിക്രമത്തിനിടെ ശ്വാസം...

Latest news