പന്തളം: തട്ടുകടയില്‍ ആക്രമണം നടത്തി ഉടമയേയും സഹോദരനെയും ജീവനക്കാരെയും മര്‍ദ്ദിക്കുകയും സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്ത പ്രതികളില്‍ അഞ്ചുപേരെ പോലീസ് പിടികൂടി. മുളക്കുഴ അരിക്കര വിനോദ് ഭവനം വീട്ടില്‍ അച്ചുവെന്ന അഖില്‍ ലാല്‍(25), കാരയ്ക്കാട്...
കോഴിക്കോട്: തേങ്ങ പറിച്ചതിനെ ചൊല്ലിയുണ്ടായ കുടുംബവഴക്കില്‍ കൂടരഞ്ഞി കല്‍പിനിയില്‍ ഒരുകുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു. കല്‍പിനി സ്വദേശി ജോണിയെയും കുടുംബത്തിനെയുമാണ് ജോണിയുടെ സഹോദര പുത്രന്‍ ജോമിഷ് വെട്ടി പരിക്കേല്‍പിച്ചത്. സംഘര്‍ഷതില്‍ പ്രതി ജോമിഷിനും പരിക്കുണ്ട്....
കൊച്ചി : കോതമംഗലത്ത് മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകൻ അൻസില്‍ (38) വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവം, കൊലപാതകമെന്ന് സ്ഥിതീകരിച്ച് പൊലീസ്.പെണ്‍സുഹൃത്ത് ചേലാട് സ്വദേശി അദീന വിഷംകൊടുത്ത് കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പാരക്വിറ്റ്...
കോഴിക്കോട്: 12കാരിയെ നിരന്തരം പീഡിപ്പിച്ച് ഗർഭിണിയാക്കിയ 70കാരൻ അറസ്റ്റിൽ. താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ പന്ത്രണ്ടുകാരിയായ വിദ്യാർഥിനിയെ സ്വന്തം വീട്ടിൽവെച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സമീപവാസിയാണ് പിടിയിലായത്.
കഴിഞ്ഞ മേയ് 15ന് വയറുവേദനയെ തുടർന്ന്...
ബെംഗളൂരു∙ എട്ടാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കത്തിച്ച് കൊലപ്പെടുത്തിയവരെ പൊലീസ് സാഹസികമായി പിടികൂടി. എട്ടാം ക്ലാസ് വിദ്യാർഥി നിഷ്ചിത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഗുരുമൂർത്തി, ഗോപീകൃഷ്ണ എന്നിവരാണ് പിടിയിലായത്. നിഷ്ചിത്തിന്റെ വീട്ടിലെ ഡ്രൈവറാണ്...
കൊച്ചി: കോതമംഗലത്ത് യുവാവ് വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ ചേലാട് സ്വദേശിനിയായ അദീനയെ പൊലീസ് അറസ്റ്റ് ചെയ്തു. മാതിരപ്പിള്ളി സ്വദേശി അന്‍സിലിനെയാണ് യുവതി വിഷം കൊടുത്ത് കൊലപ്പെടുത്തിയത്....
ആലപ്പുഴ: പുറമ്പോക്ക് ഭൂമി കയ്യേറിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ ബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ അഭിഭാഷകന് ജീവപര്യന്തം ശിക്ഷ. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡ് വരകാടിവെളി കോളനി സ്വദേശി മഹേഷിനെ ആണ് ആലപ്പുഴ അഡിഷനൽ ജില്ലാ...
കോതമംഗലം :കോതമംഗലത്ത് യുവാവ് വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന്‍ അന്‍സില്‍ (38) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍...
ബെംഗളൂരു: ബെംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ 13-കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ക്രൈസ്റ്റ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ നിശ്ചിത് കൊല്ലപ്പെട്ട സംഭവത്തില്‍ ഗുരുമൂര്‍ത്തി, ഗോപാലകൃഷ്ണ എന്നിവരെയാണ് വ്യാഴാഴ്ച രാത്രിയോടെ...