31.7 C
Kottayam
Monday, July 27, 2026

CATEGORY

Crime

പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച കായിക പരിശീലകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍;

തിരുവനന്തപുരം: പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച കായിക പരിശീലകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. കഴക്കൂട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്വകാര്യ സ്‌പോര്‍ട്‌സ് സ്ഥാപനത്തിലെ ബാഡ്മിന്റണ്‍ പരിശീലകനായ കുന്നുകുഴി സ്വദേശി ജാക്‌സണ്‍ (21)...

കൊല്ലത്ത് വയോധികയ്ക്ക് ക്രൂരമർദ്ദനം, അയൽവാസി അറസ്റ്റിൽ

കൊല്ലം: വയോധികയെ വീടുകയറി ക്രൂരമായി മർദ്ദിച്ച അയൽവാസി അറസ്റ്റിൽ. കൊല്ലം കൊട്ടാരക്കര ഗാന്ധിമുക്കിൽ ഇന്നലെയാണ് സംഭവം നടന്നത്. റിട്ടയേർഡ് അദ്ധ്യാപികയായ സരസമ്മയാണ് മർദ്ദനത്തിനിരയായത്. 78 വയസാണ്. സംഭവത്തിൽ സരസമ്മയുടെ അയൽവാസി ശശിധരനാണ് (70)...

ആന്റിക്ലൈമാക്‌സ്‌!യുവതിയുടെ പരാതിയിൽ ഐ ടി വ്യവസായിക്കെതിരെ കേസ്; ഹണിട്രാപ്പ് കേസിൽ നിർണായക വഴിത്തിരിവ്

കൊച്ചി: ഹണിട്രാപ്പ് കേസിൽ നിർണായക വഴിത്തിരിവ്. പ്രതിയായ യുവതി നൽകിയ പരാതിയിൽ കൊച്ചി ലിറ്റ്മസ്7 ഐടി സ്ഥാപനത്തിന്റെ സിഇഒയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. വ്യവസായി വേണു ഗോപാലകൃഷ്ണനെതിരെയാണ് ഇൻഫോ പാർക്ക് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ...

ഡൽഹിയിൽ വനിതാ എംപിയുടെ കഴുത്തിൽനിന്ന് മാല പിടിച്ചുപറിച്ചു; സംഭവം അതിസുരക്ഷാ മേഖലയിൽ

ന്യൂ ഡല്‍ഹി: അതീവ സുരക്ഷാ മേഖലയായ രാജ്യതലസ്ഥാനത്തെ ചാണക്യപുരിയില്‍ ലോക്സഭാംഗം സുധ രാമകൃഷ്ണന്റെ സ്വര്‍ണ്ണമാല കവര്‍ന്നു. തമിഴ്നാട്ടിലെ മയിലാടുതുറൈയില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി ആയ സുധ നിലവില്‍ താമസിക്കുന്ന തമിഴ്‌നാട് ഭവന് സമീപമാണ് സംഭവം....

രാത്രി വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിച്ചു, സ്വർണാഭരണങ്ങൾ കവർന്നു; ഇരുട്ടിൽ പ്രതിയെ തിരിച്ചറിയാനായില്ല; വഴിത്തിരിവായത് ആഭരണപ്പെട്ടിയിലെ വിരലടയാളം; പ്രതിയ്ക്ക് കഠിന തടവ്

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിച്ച കേസിൽ നെടുമങ്ങാട് സ്വദേശി ഷഫീക്കിന് 21 വർഷം കഠിന തടവും 60,000 രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്‌ജി എം...

സ്‌കൂളിലെ പ്രഥമാധ്യാപകനെ സ്ഥലം മാറ്റാന്‍ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തി; ശ്രീരാമ സേനാ അംഗങ്ങള്‍ അറസ്റ്റില്‍

ബെംഗളൂരു: ഇസ്ലാം വിശ്വാസിയായ സ്‌കൂളിലെ ഹെഡ്മാസ്റ്ററെ സ്ഥലം മാറ്റാന്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തിയ യുവാക്കള്‍ പിടിയില്‍. വടക്കന്‍ കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ പ്രൈമറി സ്‌കൂളില്‍ ജൂലൈ 14-നാണ് സംഭവം. സംഭവത്തില്‍...

വ്യാപാരിയെ കൊല്ലപ്പെടുത്തി , ഭാര്യയും ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയായ മകളും രണ്ട് ആണ്‍കുട്ടികളും അറസ്റ്റിൽ

ഗുവാഹാട്ടി: അസമിലെ വ്യാപാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ഭാര്യയെയും ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയായ മകളെയും രണ്ട് ആണ്‍കുട്ടികളെയും അറസ്റ്റ് ചെയ്തു. അസമിലെ ജാമിറ സ്വദേശി ഉത്തരം ഗൊഗോയി(38)യുടെ മരണമാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന്...

ലിവ് ഇൻ പങ്കാളി ഭാര്യയെയും മക്കളെയും കാണാൻപോകുന്നതിനെച്ചൊല്ലി തര്‍ക്കം; 42-കാരനെ യുവതി കുത്തിക്കൊന്നു

ന്യൂഡല്‍ഹി: ലിവ് ഇന്‍ പങ്കാളിയായ 42-കാരനെ കുത്തിക്കൊലപ്പെടുത്തി യുവതി. ഗുരുഗ്രാമിലാണ് സംഭവം. ബലിയവാസ് സ്വദേശിയായ ഹരിഷാണ് കൊല്ലപ്പെട്ടത്. ഹരിഷിന്റെ ലിവ് ഇന്‍ പങ്കാളിയും അശോക് വിഹാര്‍ സ്വദേശിയുമായ യഷ്മീത് കൗറിനെ (27) അറസ്റ്റ്...

ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവതയെ വെടിവെച്ചു; നെഞ്ചിൽ വെടിയേറ്റ യുവതിയ്ക്ക് ഗുരുതര പരിക്ക്; പ്രതികൾ പിടിയിൽ

ന്യൂഡൽഹി: ബലാത്സംഗകേസിൽ ജാമ്യത്തിലിറങ്ങി അതിജീവിതയെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. അബുസായിർ സാഫി സഹായിയായ അമൻ ശുക്ല എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലാണ് സംഭവം. യുവതിയുടെ നെഞ്ചിലാണ്...

ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി; തിരിച്ചറിയാത്ത പുരുഷ മൃതദേഹം കണ്ടെത്തിയതോടെ കേസില്‍ വഴിത്തിരിവ്; യുവാവിന്റെ കാണാതായ മൊബൈല്‍ ഫോണ്‍ ആക്ടിവായതോടെ പ്രതി പിടിയില്‍; 42കാരനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍

സോനിപത്ത്: ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി മൃതദേഹം ഓടയില്‍ തള്ളിയ സംഭവത്തില്‍ ഭാര്യയും കാമുകനും പൊലീസ് കസ്റ്റഡിയില്‍. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ പ്രീതം പ്രകാശ് എന്ന 42കാരനാണ് കൊല്ലപ്പെട്ടത്. പ്രീതം പ്രകാശിന്റെ...

Latest news