28.9 C
Kottayam
Friday, April 19, 2024

CATEGORY

Business

കിറ്റെക്‌‌സ് ഓഹരി വില വീണ്ടും ഇടിഞ്ഞു

കൊച്ചി:കിറ്റെക്‌സ് ​ഗാർമെൻറിൻറെ ഓഹരി വില തുടർച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു. 4.71 ശതമാനമാണ് ഇടിവ് നേരിട്ടത്. മുൻ ദിവസത്തെ 183.65 രൂപയിൽ നിന്നും വില 175 രൂപയിലെത്തി. 8. 65 രൂപയാണ്...

കഴിഞ്ഞ 25 വർഷമായി വ്യവസായം നടത്തുന്ന തനിക്കു ഒരു പ്രയാസവും കേരളത്തിൽ ഇതുവരെ നേരിട്ടിട്ടില്ലെന്ന് കല്യാൺ പട്ടാഭിരാമൻ,മികച്ച നിക്ഷേപ സാഹചര്യമെന്നു വ്യവസായികൾ, പ്രതിഛായ വീണ്ടെടുക്കാൻ സർക്കാർ

തിരുവനന്തപുരം:വ്യവസായ മേഖലയിൽ വഴിത്തിരിവ് കുറിക്കുന്ന മാറ്റമാണ് എൽ ഡി എഫ് സർക്കാരിന് കീഴിൽ ഉണ്ടായതെന്ന് വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖർ. വ്യവസായ മന്ത്രി പി രാജീവുമായി ആശയവിനിമയത്തിനുള്ള സൗകര്യമൊരുക്കി ഫിക്കി കേരള ഘടകം...

കിറ്റക്‌സിന്റെ ശുക്രന്‍ തെളിഞ്ഞു,ഓഹരിവിലയില്‍ വീണ്ടും കുതിച്ചുചാട്ടം

കൊച്ചി:കിറ്റക്‌സ് തങ്ങളുടെ തട്ടകം കേരളത്തില്‍ നിന്ന് തെലങ്കാനയിലേക്ക് മാറ്റിയതോടെ കമ്പനിക്ക് ശുക്രദശ. ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റമാണ് കിറ്റക്‌സ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. കേരളം കേന്ദ്രമാക്കിയുള്ള കിറ്റക്സ് ഗാര്‍മന്റ്സ് 1000 കോടിയുടെ പ്രാഥമിക നിക്ഷേപത്തിന്...

സ്വര്‍ണ വില കുതിയ്ക്കുന്നു; ഇന്ന് പവന് വര്‍ധിച്ചത് 200 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് ഇരുന്നൂറു രൂപയാണ് ഇന്നു കൂടിയത്. ഇന്നത്തെ പവന്‍ വില 35,720 രൂപ. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 4465...

ആമസോൺ സി.ഇഒ ജെഫ് ബെസോസ് ഇന്ന് വിരമിക്കും,ആന്‍ഡി ജാസി പുതിയ സി.ഇ.ഒ

ന്യൂയോർക്ക്:ഓണ്‍ലൈന്‍ വ്യാപാരത്തിന്‍റെ ലോക വിപണി നിയന്ത്രിക്കുന്ന ആമസോണിന്‍റെ സി.ഇഒ. പദവിയില്‍ നിന്ന് ജെഫ് ബെസോസ് ഇന്ന് വിരമിക്കും. ആമസോണിന്‍റെ ദൈനം ദിന ചുമതലയില്‍ നിന്ന് മാറിയാലും എക്സിക്യൂട്ടീവ് ചെയര്‍മാനായി തുടരും. പുതിയ സി.ഇ.ഒ...

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35440 രൂപയായി. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 4430 രൂപയില്‍ എത്തി. കഴിഞ്ഞ...

കാറുകളിൽ ഇരട്ട എയർബാഗ് നിർബന്ധമാക്കിയുള്ള ഉത്തരവിന് കൂടുതൽ സമയം അനുവദിച്ച് കേന്ദ്ര ഉപരിതല മന്ത്രാലയം

ന്യൂഡൽഹി:യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കാറുകളിൽ ഇരട്ട എയർബാഗ് നിർബന്ധമാക്കിയുള്ള ഉത്തരവിന് കൂടുതൽ സമയം അനുവദിച്ച് കേന്ദ്ര ഉപരിതല മന്ത്രാലയം. ഓഗസ്റ്റ് ഒന്ന് മുതൽ വിൽക്കുന്ന കാറുകളിൽ ഇരട്ട എയർബാഗ് നിർബന്ധമാക്കുമെന്നായിരുന്നു ആദ്യ ഉത്തരവ്....

ആന്‍ഡ്രോയിഡ് ഫോണുകളിലെ ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ തകരാറിലാവുന്നതെന്തുകൊണ്ട്

കൊച്ചി:ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്ന മിക്കവരുടെയും പരാതി ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ പെട്ടെന്ന് ക്രാഷ് ആവുന്നു എന്നതാണ്. എന്താണ്, ഇതിനു പിന്നിലെ കാരണമെന്ന് ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതിന്റെ പ്രതിവിധി കണ്ടെത്തിയിരിക്കുന്നു. സെര്‍ച്ച്...

ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അന്തിമ തീയതി നീട്ടി

ഡൽഹി:ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട വിവിധ നിബന്ധനകൾക്കുള്ള അവസാന തീയതികൾ കേന്ദ്രസർക്കാർ ദീർഘിപ്പിച്ചു. ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അന്തിമ തീയതി മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. സെപ്തംബർ 30...

സംസ്ഥാനത്ത് നാളെ മുതല്‍ ബാറുകള്‍ അടച്ചിടും

തിരുവനന്തപുരം: വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ വര്‍ധിപ്പിച്ചത് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന സൂചനയെ തുടർന്ന് സംസ്ഥാനത്ത് നാളെ മുതല്‍ ബാറുകള്‍ അടച്ചിടും. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷനാണ് തീരുമാനം വ്യക്തമാക്കിയത്. കണ്‍സ്യൂമര്‍...

Latest news