25 C
Kottayam
Friday, July 17, 2026

CATEGORY

Business

Flipkart | പഴയ സ്മാര്‍ട്‌ഫോൺ ഫ്ലിപ്കാർട്ട് വഴി വില്‍ക്കാം? അറിയേണ്ട കാര്യങ്ങൾ

നിങ്ങള്‍ ഒരു പുതിയ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാനും നിലവിലുള്ളത് ഉപേക്ഷിക്കാനും ആലോചിക്കുകയാണോ? നിങ്ങളുടെ പഴയ ഫോണ്‍ (old smartphone) വീട്ടില്‍ ഉപയോഗിക്കാതെയിരിക്കുകയാണെങ്കില്‍ അല്ലെങ്കിൽ അവ പരിസ്ഥിതിയില്‍ ഇ-മാലിന്യമായി മാറാതിരിക്കാൻ ചില കാര്യങ്ങൾ നിങ്ങൾക്കും ചെയ്യാം....

Paytm| പേടിഎം പെയ്മെൻറ് ബാങ്കിന് നിയന്ത്രണമേർപ്പെടുത്തി ആർബിഐ; പുതിയ ഉപഭോക്താക്കളെ ചേർക്കരുത്

മുംബൈ: പേടിഎം (Paytm)  പെയ്മെൻറ് ബാങ്കിന് ആർബിഐ (RBI)  നിയന്ത്രണമേർപ്പെടുത്തി. പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് നിർത്തിവെക്കാൻ ആർബിഐ നിർദേശിച്ചു.  ആദായ നികുതി ഓഡിറ്റ് നടത്താൻ പ്രത്യേക കമ്പനി നിയോഗിക്കണം. ഓഡിറ്റ് റിപ്പോർട്ട് ആർബിഐ വിലയിരുത്തിയ...

റെനോ കാറുകൾക്ക് 1.30 ലക്ഷം രൂപ വരെ വിലക്കിഴിവ്

ഫ്രഞ്ച് (French) വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ (Renault India) അതിന്റെ മുഴുവൻ ശ്രേണിയിലുള്ള കാറുകൾക്കും മാർച്ച് മാസത്തിൽ കിഴിവുകൾ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ഡസ്റ്റർ എസ്‌യുവിക്ക് ഏറ്റവും ഉയർന്ന ഓഫർ ലഭിക്കുമ്പോൾ, ട്രൈബർ...

കൊച്ചി ലുലു മാളിന് ഒന്‍പത് വയസ്സ്,9 വർഷത്തിനിടെ മാള്‍ സന്ദര്‍ശിച്ചത് 16 കോടി ഉപഭോക്താക്കൾ

കൊച്ചി : കേരളത്തിന്റെ ഷോപ്പിംഗ് സംസ്‌കാരത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരിയും കൊച്ചി നഗരത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റുകയും ചെയ്ത ലുലു മാളിന് ഇന്ന് ഒന്‍പത് വയസ്സ്. ഈ വിജയയാത്രയില്‍ രാജ്യത്തെ മറ്റേത് മാളിനേക്കാള്‍...

Ukraine-Russia war|വാഹന കയറ്റുമതി നിരോധിച്ച് റഷ്യ, വരാനിരിക്കുന്നത് കടുത്ത പ്രതിസന്ധി

മോസ്‌കോ:കാറുകളും വാഹന ഭാഗങ്ങളും ഉള്‍പ്പെടെ 200 ഇനങ്ങളുടെ കയറ്റുമതി നിരോധിക്കാന്‍ റഷ്യ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഉക്രെയ്ന്‍ ആക്രമിച്ചതിന് റഷ്യക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് മറുപടിയായിട്ടാണ് ഈ നീക്കം എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട്...

വാട്സാപ്പ് നിലപാട് കടുപ്പിയ്ക്കുന്നു, ഗ്രൂപ്പുകളിലേക്ക് മെസേജ് ഫോര്‍വേഡ് ചെയ്യുന്നതിന് നിയന്ത്രണം വരുന്നു

മുംബൈ: വ്യാജ വാര്‍ത്തകളടക്കം അതിവേഗം പ്രചരിക്കുന്ന ഒരു സന്ദേശക്കൈമാറ്റ സംവിധാനമാണ് വാട്സാപ്. ഇതു ശ്രദ്ധയില്‍പ്പെട്ട കമ്പനി 2019ല്‍ സന്ദേശം ഒരു തവണ പരമാവധി അഞ്ചു പേര്‍ക്കോ, അഞ്ചു ഗ്രൂപ്പിനോ മാത്രം ഫോര്‍വേഡ് ചെയ്യാവുന്ന...

റെഡ്മി നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ+ 5 ജി ,റെഡ്മി വാച്ച് 2 ലൈറ്റ് എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു, വില, ഫീച്ചറുകൾ ഇങ്ങനെയാണ്

റെഡ്മി നോട്ട് 11 പ്രോ(Redmi Note 11 Pro), റെഡ്മി നോട്ട് 11 പ്രോ+ 5 ജി (Redmi Note 11 Pro + 5G), റെഡ്മി വാച്ച് 2 ലൈറ്റ് (Redmi...

സ്മാർട്ട് ഫോണും ഇൻ്റർനെറ്റുമില്ലാതെ പണം കൈമാറാം, യു.പി.ഐ 123 പേ നിലവിൽ

മുംബൈ:ഫീച്ചര്‍ ഫോണുകള്‍ക്ക് വേണ്ടിയുള്ള യൂണിഫൈഡ് പേമെന്‍റ് ഇന്‍റര്‍ഫേസ് (UPI) സംവിധാനം ആര്‍ബിഐ (RBI) അവതരിപ്പിച്ചു. നേരത്തെ വിവിധ ആപ്പുകള്‍ വഴി സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് സാധ്യമായിരുന്ന സേവനം ഇനി മുതല്‍ ഇന്‍റര്‍നെറ്റ് സൌകര്യം...

​ ആഗോള വിപണിയില്‍ സ്വര്‍ണ വില വീണ്ടും കുതിക്കുന്നു

മുംബൈ:: റഷ്യ-യുക്രൈന്‍ യുദ്ധം (Ukraine - Russia War) തുടരുന്നതിനിടെ ആ​ഗോള വിപണിയില്‍ സ്വര്‍ണ വില (Gold Price) വീണ്ടും കുതിക്കുന്നു. ഔണ്‍സിന് 2069 ഡോളറാണ് ഒടുവിലത്തെ വില. 2073 ഡോളറാണ് വിപണിയിൽ...

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു ; ഗ്രാമിന് 40 രൂപ കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില (Gold Price) വീണ്ടും കുതിച്ചുയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വീണ്ടും എത്തിയിരിക്കുന്നത്. ഇന്നലെ 40 രൂപ ഗ്രാമിന് ഇടിവുണ്ടായ ശേഷമാണ് ഇന്ന് വീണ്ടും ഗ്രാമിന്...

Latest news