36.9 C
Kottayam
Thursday, May 2, 2024

CATEGORY

Business

ജീവനക്കാർക്ക് ശമ്പളം നൽകാൻ പണമില്ല, പഞ്ചനക്ഷത്ര ഹോട്ടൽ അടച്ചു പൂട്ടി

മുംബൈ:മുംബൈയിലെ അറിയപ്പെടുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളിലൊന്നായ ദി ഹയാത്ത് റീജന്‍സി അടച്ചുപൂട്ടി.ശമ്പളം നല്‍കാനും മറ്റ് ആവശ്യങ്ങള്‍ക്കും പണമില്ലാത്തതിനാല്‍ ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ ഹോട്ടല്‍ തത്കാലത്തേക്ക് അടച്ചുപൂട്ടുകയാണെന്ന് ജീവനക്കാര്‍ക്ക് നല്‍കിയ നോട്ടീസില്‍ കമ്പനി അറിയിച്ചു. ഹയാത്ത്...

സ്വർണവില വീണ്ടും കുറഞ്ഞു

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തിങ്കളാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.ഡോളർ കരുത്താർജിച്ചതോടെ...

എംഐ 11 ലൈറ്റ് 4 ജി ഇന്ത്യയിൽ,ഞെട്ടിയ്ക്കുന്ന വില

മുംബൈ:എംഐ 11 ലൈറ്റിന്റെ 4 ജി വേരിയന്റ് ഇന്ത്യയിലേക്ക്. അടിസ്ഥാന വേരിയന്റിന് 25,000 രൂപയില്‍ താഴെ വില. ഷവോമിയുടെ മിക്ക എംഐ റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ക്കുമായി ഈ തന്ത്രം നിലനിര്‍ത്തിയിട്ടുണ്ട്. ടോപ്പ് എന്‍ഡ് വേരിയന്റിന്...

നിങ്ങളുടെ ഫോണിൽ ‍ ഗൂഗിള് റെക്കോഡ് ചെയ്ത നിങ്ങളുടെ സംഭാഷണങ്ങള്‍ കേൾക്കണോ? ഇങ്ങനെ ചെയ്യുക

നിങ്ങള്‍ ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താവാണോ. അപ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ ഗൂഗിള്‍ അസിസ്റ്റന്‍റ് ഉപയോഗിച്ചിട്ടുണ്ടാകും. നിങ്ങളുടെ ഫോണില്‍ നിന്ന് എന്തെങ്കിലും തിരയാനോ, വെബ് ബ്രൌസിംഗിനോ സഹായിക്കുന്ന വെര്‍ച്വല്‍ അസിസ്റ്റന്‍റാണ് ഗൂഗിള്‍ അസിസ്റ്റന്‍റ്. എന്നാല്‍...

ഒരു തവണ കണ്ട ശേഷം സ്വയം ഡിലീറ്റവും,ഒരേ സമയം രണ്ടിലധികം ഡിവൈസുകളിൽ ലോഗിൻ,അടിമുടി മാറ്റങ്ങളുമായി വാട്സ് ആപ്പ്

സന്‍ഫ്രാന്‍സിസ്കോ:വാട്ട്സ്ആപ്പില്‍ ഏറ്റവും പുതിയ മൂന്ന് ഫീച്ചറുകള്‍ എത്തുന്നു. നേരത്തെ തന്നെ ഫേസ്ബുക്ക് ഉടമസ്ഥരായ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് സ്ഥിരീകരിച്ച ഈ ഫീച്ചറുകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ വാട്ട്സ്ആപ്പ് തലവന്‍ വില്‍ കാത്ത്കാര്‍ട്ടിനെ ഉദ്ധരിച്ച്...

എട്ടുമിനിട്ടിനുള്ളില്‍ ഫോണ്‍ ഫുള്‍ ചാര്‍ജ്,മൊബൈല്‍ പ്രേമികളെ ഞെട്ടിച്ചു ഷവോമി

മുംബൈ:ലോകത്തിലെ ഏറ്റവും വേഗത്തില്‍ ചാര്‍ജിംഗ് നടക്കുന്ന മൊബൈല്‍ സാങ്കേതിക വിദ്യ പുറത്തുവിട്ട് ഷവോമി. 4,000 എംഎഎച്ച് ബാറ്ററി 8 മിനുട്ടില്‍ 100 ശതമാനം ചാര്‍ജ് ചെയ്യപ്പെടും എന്നാണ് തങ്ങളുടെ 'ഹൈപ്പര്‍ ചാര്‍ജ്' ടെക്‌നോളജി...

ഗൂഗിൾ ഫോട്ടോസ് ‘ലിമിറ്റഡാ’കുന്നു, ‘അൺ ലിമിറ്റഡ് അപ്ലോഡിങ്’ രണ്ടു ദിവസം കൂടി മാത്രം

കൊച്ചി:ഗുഗിൾ ഫോട്ടോസ് എന്ന പ്ലാറ്റ്ഫോം ഏറെ ശ്രദ്ധയാകർഷിച്ചിട്ടുള്ള ഒന്നാണ്. പ്രത്യേകിച്ച് സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്കിടയിൽ. പരിധികളില്ലാതെ ഫോട്ടോകളും വീഡിയോകളും സ്റ്റോർ ചെയ്ത് വയ്ക്കാമെന്നുള്ളതായിരുന്നു ഈ പ്ലാറ്റ്ഫോമിന്റെ ജനപ്രീതി ഉയർത്താനുള്ള കാരണം. എന്നാൽ, ഈ...

എസ്.ബി.ഐയുടെ അറ്റാദായത്തില്‍ 81 ശതമാനം വര്‍ദ്ധന; നേടിയത് 6,451 കോടി രൂപ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ അറ്റാദായത്തില്‍ വര്‍ധന. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 6,451 കോടി രൂപയാണ് അറ്റാദായം നേടിയത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 81 ശതമാനമാണ് അറ്റാദായത്തില്‍ ഉണ്ടായ വര്‍ധന. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്...

സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. കഴിഞ്ഞ ദിവസങ്ങള്‍ക്ക് സമാനമായി സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,480...

സ്വർണവില കുറഞ്ഞു

കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 160 രൂപ കുറഞ്ഞ് 35,600 രൂപയിലെത്തി. 4450 രൂപയാണ് ഗ്രാമിന്. 35,760 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. യുഎസ് ട്രഷറി ആദായം വർധിച്ചത് ആഗോള വിപണിയിൽ സ്വർണവിലയെ...

Latest news